English Meaning of തരളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തരളം is as below...

തരളം : taraḷam S. (തരംഗം) 1. Tremulous. തരള ദളം a waving leaf. തരളലോചന KR., തരളാ ക്ഷി a woman with lively sparkling eyes. — shaking മതി അതിവേദനയോടെ തരളീകൃതയാ യി VCh. 2. Tdbh. = സരളം clear സത്താ യി ചിത്തായിത്തരളപരബ്രഹ്മത്തോട് ഒന്നിച്ച് അദ്വൈതമായിത്തെളിഞ്ഞു വിളങ്ങിനൊരുള്ളം KeiN 2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിരിടന്‍
tiriḍaǹ (T. തിരുടന്‍) A thief, rogue.
തൂഷ്ണീം
tūšnīm S. (തുഷ്) Silently തൂ. സമാലം ബ്യ പോക നീ PT. — also shortened: തൂഷ്ണി ഭാവത്തെപ്പൂണ്ടു Bhr., തൂഷ്ണിയായ്ക്കീഴ്പെട്ടു നോക്കി Mud.
തകറാര്‍
Ar. takrār (as if fr. prec., also ത കരാറു) 1. Altercation, wrangling, ത'റാക്കി disputed fiercely. കുടികള്‍ ത'റായി പറയുന്നു, ഏ റിയ ത'ര്‍ പറയുന്നു TR. object strongly. ത. പ റഞ്ഞു നില്ക്കുന്നു etc. 2. quarrel ത. തീര്‍ത്തു TR. settled. നാടു തകറാരായി പോകും Ti. will revolt.
തെരിക്കു
terikkụ (തെരുതെര). Quickness, in adv. തെരിക്കെന്നധുനാ വന്നു CC., തെരിക്കെ ന്നിനിവേഗം ചെല്ക AR., തെരിക്കനേ, തെരി യവന്നു vu.; മോക്ഷമാര്‍ഗ്ഗംതെ'ക്കേവിചാരിക്കും Vēdnt. earnestly.
തേര
tēra T. So. A lean frog; a beggar B.
തകടു
taγaḍụ a M. = തകിടു. തകടി broad, plain; table-land (So.), തകടി പ്പുറം B. — തകടിപ്പുല്‍ a grass.
തപ്പിട്ട
tappiṭṭa (T. C. tappaṭṭa) A tabret, cymbal; also: I.
തവിരുക
taviruγa T. aM. To be put aside V1. തവിര്‍ക്ക V1. to exclude, omit (= ഒക്കഴി). തവിഴുക V1. to creep along, as തവിഴാമ (vu. തമി —) the spreading hogweed.
തെകിള
teγiḷa So., (T. തെകിള്‍ = തികള്‍ to fill). Gills = ചെകിള. 379.
താളം
tāḷam S. (തലം or തഡ?) 1. Clapping of hands. 2. beating time. താ. ചവിട്ടുക with the feet, otherwise താ. പിടിക്ക; musical time താ. വരുന്പോള്‍ സ്വരം വരാ prov. താളത്തില്‍ ഒ ത്തി CG. danced measuredly. നൃത്തത്തിന്നൊത്ത താ'ത്തില്‍ വാദ്യങ്ങള്‍ കൊട്ടി Bhg. താ'ത്തില്‍ കളിപ്പിക്ക nicely, regularly. താ'ത്തില്‍ പിഴെ ച്ചതു പാവെക്കു Nasr. fell out of time. There are in T. 7 modes of beating time ചന്പയും അടന്തയും നല്ലൊരു പഞ്ചാരിയും ചെന്പടാദി കളായ താളത്തില്‍ കളിക്കയും Bhg 10, 33. (രൂ പകം etc.). 3. a cymbal ഇളന്താളം, കുഴിതാ., കൈത്ത., വായ്ത്താ., etc.; വീണകള്‍ വേണുക്കള്‍ താളങ്ങള്‍ എന്നുള്ള വാദ്യങ്ങള്‍ CG. താ. മുട്ടുക. Hence: താള N. pr. of women. താളക്കാരന്‍ (3) a cymbal player. താളക്കൂട്ടം a pair of cymbals; താ'ട്ടക്കാര്‍ KN. താളക്കേടു 1. missing time in music, താ'ടാ യി പാവ കളിപ്പിച്ചു Nasr. unharmoniously. 2. doing things out of their place, disappointment. താളജ്ഞന്‍ VyM. = a bandmaster. Previous page Next page
Sponsor Books Adv
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Story Of Svarajya Part-1
Unknown
Download This Book
Mukti
Unknown
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Random Fonts
Aruna Normal Bangla Font
Aruna Normal
Download
View Count : 13912
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21212
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19498
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39168

close