English Meaning of തുന്നല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുന്നല്‍ is as below...

തുന്നല്‍ : tunnal (T. തുന്‍റല്‍ to be close together, see തുന്നം S.) Sewing. തുന്ന (ല്‍)ക്കാരന്‍ a tailor; also തുന്നന്‍ V1. തുന്നണ a stitched pillow, കാല്ക്ക ഒരു തു. വെ ച്ചു TP. തുന്ന (ല്‍)പ്പണി needle-work. തുന്നുക to sew, stitch ദ്രവ്യം കുപ്പായത്തില്‍ വെച്ചു തുന്നിക്കെട്ടി തുന്നലുണ്ടാക്കി തന്‍ദേഹത്തില്‍ ഇട്ടുംകൊണ്ടു PT.; also തുന്നിക്കുത്തുക. CV. തുന്നിക്ക 1. to get clothes made, also തു ന്നിച്ചു നോക്കുക. 2. B. to make a hole in a jack-fruit to ascertain whether it is ripe (denV. fr. തുന്നം) = ചൂലുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൂശന്‍
tūšaǹ (fr. foll, or C. തുസു little) Pointed, spare, as തൂശനില=നാക്കില.
തകര
taγara T. m. C. Cassia tora, the leaves caten by the poor. ത. വിത്തു, കുരു med. തക രയരി അരിഞ്ഞു കൊണ്ടു വറുത്തു വേതു കൊള്‍ക a. med. — Kinds: കാട്ടുത. Indigofera hirsuta, കരിന്ത. & മലന്ത. Pterocarpus marsupium, Rh. (കരിന്ത. ത്തൊലി a. med.), പൊന്നാംത. & പൊ ന്ത. Cassia sophera, വെണ്‍ത., വലിയത. Cassia glauca.
തോന്നുക
tōǹǹuγa (T. — ന്‍റു, C. Te. — റു, — ചു, Tu. — ജൂ) 1. To spring up മനസ്സില്‍ കൃപ തോന്നി, നിങ്ങള്‍ക്കു നമ്മോട് ഒരു കൃപ തോ ന്നാതേ TR. കഥ മനസ്സില്‍ തോ. to occur, strike, സദാ മാനസേ നിന്‍രൂപം തോന്നേണം AR. അനിഷ്ടം, ഭയം തോ. etc. — to turn out well. അസ്ത്രങ്ങള്‍ തോന്നാതേ പോക Bhr. may they never hit! ദിവ്യാസ്ത്രങ്ങള്‍ ഒന്നും വഴിയേ തോ ന്നീല്ല Bhr. would not answer. 2. to appear to the sight. അടുത്തുള്ളതു ദൂരേയും ദൂരയുള്ളതടു ക്കേയും തോന്നും Nid. — to seem ചിന്തിക്കില്‍ കല്ലെന്നു തോന്നും CG. might be taken for a stone. So in comparison often സത്യം എന്നി ങ്ങനേ തോന്നുംവണ്ണം CG. so as to make one think, it true. 3. to come into the mind മറ ന്നിതോ തോന്നുന്നിതോ ഹൃദി KR.; സംഗമം തോ ന്നീല്ല ഏതും Bhr. could not remember, ഒന്നും തോന്നാതേ നടന്നു ദേശാന്തരം VetC. without a thought. With Dat. of obj. തീക്കു തന്നുള്ളിലേ തോന്നിത്തുടങ്ങി CG. the thought of fire, മന സ്സില്‍ തോന്നിപ്പോയി, മറെറാന്നു തോന്നിപ്പോക രുതു TR. don't attribute it to other reasons. തോ ന്നിയ വേദന felt. 4. to please, come to a Previous page Next page
തിണ്ടു
tiṇḍụ 1. An earthen wall, തിണ്ടിന്മേല്‍ നിന്നു തെറി പറക prov. 2. a blank (No. = വരന്പു), shoal V1. = തിട്ടു. 3. So. തിണ്ടെടുക്ക to pack a bale of cloth etc. denV. തിണ്ടിക്ക = the edges of a wound becoming swollen.
താവളം
tāvaḷam T. M. Te. Lodging place, retirement V1. So.; in Palg. id., any shady resting-place near water, mostly വണ്ടിത്താ., prh. താവരം T., V1. a place (fr. സ്ഥാവരം). താവഴി tāva/?/i (താഴ്?, T. തായ്വഴി relation by mother's side, തൌരു C. relation by wife's side). 1. Relationship of first cousins V1., collateral branch of a family മൂവായിരത്തേ ൨ താ. യാ ക്കിക്കല്പിച്ചു. KU. (the armed Brahmans of Perinchellūr). കുറുന്പ്രനാട്ടുസ്വരൂപത്തില്‍ ൨ താ വഴി ഉണ്ടു TR. (=കൂറു). അവന്‍റെ താവഴിയി ലേ അടുത്ത അനന്തരവന്‍ MC. 2. the property of such branch, വേറേ താ. യില്‍ പാര്‍ക്കുന്നു MR. താവഴിക്കാര്‍ 1. those of one branch, ഞങ്ങളെ താ. MR. 2. children of the same father from different mothers. — താവഴിപ്പട്ടിക a pedigree.
തൊത്തു
toṭṭū T. M. (C. Tu. തൊട്ടു, prob. fr. തൊല്‍). 1. The pedicle of a leaf, a bunch of flowers പൂന്തൊത്തു. 2. a nipple കുളുര്‍മുലത്തൊ ത്തു പുല്കി Bhr., തൊത്തായകൊങ്ക CG.— Similar prominent appendages, as the rings that hold the ramrod, that join coins to a necklace (തൊ ത്തു വെച്ച് വില്ലിട്ട പൊന്‍, പൊന്മണിത്തൊത്തു TR.), that hold ഞാലി or പാററ. Previous page Next page
തിരുത
tiruδa V1. A fish (Port, tagana or tainha) caught in the monsoon at the mouth of rivers, with തിരുതവല No. തിരുതവിളി = ചിരുതവിളി in നിത്യക്കൊട്ടു നി യമവെടി അടിതളി തിരുതവിളി (song). തിരുതേവി N. pr. fem. (ശ്രീദേവി).
താര്‍ക്ഷ്യന്‍
tārkšyaǹ S. A mythical being, = Garuḍa KR., also: താര്‍ക്ഷ്യം തളര്‍ന്നു ചുഴന്നു പറന്നിതു UR. id; an antidote മാക്കീരക്കല്ലു med.
തുഷാ
tušā S. (തുഷ്) Instr. — Joyfully, തുഷാ എയ്തു AR.
തനയന്‍
tanayaǹ S. (extending the family) A son. ജനകനോടു തുല്യം ത. ChVr. — തനയ a daughter. തനാസ്സ് Port, tenaz. Pinoers, tweezers.
Sponsor Books Adv
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Random Fonts
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21336
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746

close