English Meaning of തൊടുക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൊടുക്ക is as below...

തൊടുക്ക : toḍukka T. M. (C. Tu. Te. chiefly to dress) 1. v. a. of തൊടുക 3. To bring into contact, put together വാരിധിയില്‍ വഞ്ചിറ തൊടു ത്തു RS.; to put on പുഷ്പംകൊണ്ടു മാല്യം തൊ. Bhr. മാലകള്‍ ചാലത്തൊടുത്താര്‍ CG., കണ്ണില്‍ ഇറുന്പു തൊ. TP.—to seize വാള്‍ കൈയില്‍ തൊ. VilvP. 2. to put the arrow on the bow (see തുട 1.) അന്പും തൊടുത്തു KR. കഴുത്തിന്നു നേരെ Bhr. to aim at. തുടുത്ത പകഴി RC. dart-looks SiPu. 3. to commence a work. അങ്കം തൊടുത്തു CG., അവനോട് അടല്‍ തൊടുത്തു. RC. engaged. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിങ്കള്‍
tiṇgaḷ T. M. aC. Tu. (prh. തിണ്‍കള്‍ solid palmwine?) 1. The moon പൂര്‍ണ്ണനായു ള്ളൊരു തി. CG. തിങ്കള്‍വംശം or തി. തന്‍കുലം Bhr. = സോമവംശം. തി. ചൂഡന്‍ po., തി. ക ലചൂഡന്‍, തി. മൌലി SiPu. Siva. തി. ക്കലാധ രന്‍ Sk. തി. ബിംബാനനേ Nal. with moonlike face (fem. Voc.)! 2. Monday. തിങ്കളാഴ്ചവ്രതം SiPu. the 1st Monday of a month. തിങ്ങള്‍ (തിങ്കള്‍ a M.) a month, ൪ തി. കഴിഞ്ഞ വാറു RC; ൩ തി'ളത്തേ മാസപ്പടി TR.; തി ങ്ങളില്‍ തിങ്ങളില്‍ സ്വര്‍ണ്ണം ശതം VetC. 100 gold coins for the month, തി. നടത്തുക to manage the monthly expenses, as in temples; (done by തിങ്ങള്‍ക്കാര്‍). തിങ്ങള്‍ക്കോപ്പു the monthly provisions, (kept in തിങ്ങള്‍ക്കലവറ B.) തിങ്ങള്‍പ്പണം monthly contributions levied from all classes by Rājas, W. തിങ്ങള്‍ ഭജനം a monthly ceremony. തിങ്ങള്‍മീന്‍ a small fish, Zeus oblongus. തിങ്ങുക see തിക്കുക.
തടസ്ഥം
taḍastham S. (തടം) 1. standing on the shore, ത'മായി നോക്കുന്നവന്‍ a by-stander, neutral spectator. 2. mediation തടത്തം പ റക V1., അനന്തരവന്മാര്‍ തടസ്ഥം ചെയ്ക MR. 3. = തടസ്സു q. v. തടസ്ഥത പറക to arbitrate. തടസ്ഥത്വം mediation. ത. പറക, പിടിക്ക etc. ത. എന്നുള്ള മാര്‍ഗ്ഗം ഫലം ചെയ്കയില്ല Nal. തടസ്ഥന്‍ a neutral, mediator, juryman.
തിരുത
tiruδa V1. A fish (Port, tagana or tainha) caught in the monsoon at the mouth of rivers, with തിരുതവല No. തിരുതവിളി = ചിരുതവിളി in നിത്യക്കൊട്ടു നി യമവെടി അടിതളി തിരുതവിളി (song). തിരുതേവി N. pr. fem. (ശ്രീദേവി).
തറുക
tar̀uγa T. M. Te. (C. തര്‍ഗു = തഴു) to sink, sink in. —1. To trickle down as water not poured right out B. 2. വാല്‍ തററിരിക്ക MC. to put the tail between the legs, പേടിച്ചു വാലുംതററി മണ്ടിയേന്‍ SiPu. 3. to be tucked in before & behind (= താറു), തററുടുക്ക to put on clothes by tucking in as Nambūris, native women, etc. കുഞ്ഞനും തററിങ്ങുടുക്കുന്നു TP. (for swimming). തറുതല T. So. No. low, trifling, fool-hardy, mischievousness. ത. പറക to speak indirectly, evasively. തറുതലക്കാരന്‍ a mischievous & fool-hardy man. തറുപ്പു V1. a brush. തറുവാങ്കം a. med. = സര്‍വ്വാംഗം.
തൃ
t/?/ = തിരു II. Tdbh., ശ്രീ Fortunate, blessed.
തെന്‍
teǹ T. M. C. Tu. (Te. തെന്നു way) South, whence തെക്കു, തെങ്ങര etc. തെന്തിരയാഴി പുക്കു RC. the Southern sea. തെന്നല്‍, (T. തെന്‍റല്‍) the Southern breeze, zephyr തെ. വീതുതുടങ്ങി CG., also called താ ര്‍ത്തെന്നല്‍, ചന്ദനത്തെന്നല്‍ as coming from the Southern Ghats. — met. നല്ലൊരു തെന്ന ലെ മുങ്ങിന വാക്കു CG. zephyr-dipped. തെന്നിക്കാററു, (T. തെന്‍റി) 1. South wind V1. 2. veering of the wind, fr. foll. V2. തെന്നുക (or തെണ്ണുക V2.) to stagger, reel; slide, veer. തെന്‍പുറായി, (പുറവായി) South-west. vu. തെന്മലപ്പുറം N. pr. a district So. of Palghat. തെന്മേ(ല്‍)പ്പുറം South-west.
തകല
taγala & തവല 1. A small cooking vessel. 2. (loc.) a sea-gull.
താരല്‍
tāral B. = താരണം 2. Dandruff.
തണ്ടല്‍
taṇḍal T.M. A native ship-officer, Tin- dal'. — also Mahr. Te. No. തണ്ടേല്‍ a boatman, sailor ഉരുവിലേതണ്ടേലിനെഭയപ്പെടുത്തി TR.; also തണ്ടേലന്‍ (=തണ്ടുവലിക്കുന്നവര്‍, compare തെണ്ടന്‍).
തിഥി
tithi S. A lunar day (15 in the half-moon എട്ടാം തിതിക്കെഴും മതിക്കതിരുള്ളന്പു RC. നവ മിയെല്ലോ തിഥി AR., when Rāma was born. തിതിമൈന്തവന്‍ (അദിതി = sun or ദിതി?) RC.
Sponsor Books Adv
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Kairali
Krishnamenon Kappana
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Sahithya Prayikal
Thomas Paul
Download This Book
Random Fonts
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 24293
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20129
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15727
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821

close