English Meaning of തെളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തെളി is as below...

തെളി : teḷi (√ തെള്‍ T. M. C., തെല്‍ Te. Tu.). 1. Clearness. ഇവ തെളിവെച്ചു കുടിക്ക a. med. allow to settle or filter, തെളിപാല്‍ RC. 2. brightness. ചാലത്തെളിക്കടഞ്ഞ ചക്രങ്ങള്‍ Mud. polished. തെളിശസ്ത്രം കൊണ്ടരിഞ്ഞു KR. 3. M. Tu. canji-water പൊണലിയും തെളിയും കുടിക്കാന്‍ വാ Cal.; perhaps, also transparent honey in തെളിമൊഴിമാതര്‍, തെളിമേന്‍ചൊല്‍, വചന കോമള നറുന്തെളിനുകര്‍ന്തു ചെവിയാല്‍ RC. 4. (തെളിക്ക) call of drivers, cowherds, etc. നാ യാട്ടിന്നു വിളിയും തെളിയും (huntg.). മൃഗങ്ങളേ തെളികൂട്ടുക MC. to start & beat game. കാലി തെളിവിളി CC. — കന്നുത്തെളി, see തൊളി. തെളികണ്ണി B. a plant. തെളിതാര filtration.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തളിര്‍
taḷir T. M. Te. aC. (S. തളുനം = തരുണം?). A bud, new leaf, shoot ഇളതായീടും ത. Bhr.; പുത്തന്‍ ത'രായ്മെത്തുന്ന ചോരിവാ CG. — അക തളിര്‍, കാല്‍ത്തളിര്‍ etc. met. for what is tender, attractive. തളിര്‍ക്കുല B. a compound pedicle. v. n. തളിര്‍ക്ക To bud, sprout, get fresh leaves നന്നായി മുളെച്ചു തളിര്‍ത്തിതു പേരാല്‍ Bhr. VN. തളിര്‍പ്പു & (So.) തളിര്‍മ്മ. budding. തളിരം B. a thick plank, a timber, also: തളുതം a log, railway-sleeper, So. & Palg. തളെക്ക1. see under തള. 2. = തിളെക്കas എ ണ്ണ നിറെച്ചു തീയും ഇട്ടു തളപ്പിച്ചു VilvP. boiled.
തുടു
To be distended, stout; തുടുതുട (= തുടര), incessantly, ശരനിരയാല്‍ തു. പൊഴിന്തനന്‍ തു. വള൪ ശരമാരി RC.; തു. കണ്ണീ൪ ഒഴുകി KR.; തു. വന്ന രുധിരം Bhr. തുടുക്കെന plump (= തുടം), പാദത്തെ തു. ക്കണ്ടു Bhr.; തു. ക്കാണായിതു തുട CC.; തുടുക്കെനവേ നടക്കും RC. closely; also as Verb: തുടുതുട ക്കിയും മദിച്ചു Bhr 8. — (തുടുക്കു T. insolence). II.
താളായ്മ
tāḷāyma (C. Te. Tu. താളു to bear) Humble, subdued manner (loc). താളിക്ക T. M. C. Te. Tu. to season food = ഗന്ധം കൊളുത്തുക (= to make supportable or = താളത്തില്‍ ആക്കി) see കൈത്താളം p. 299. താളിതം V1. stewing.
തൃക്കണ്ടിയൂര്‍
N. pr. Tuńǰatt/?/ E/?/uttaččan's birth place. തൃക്കണ്ണാപുരം N. pr. a Grāmam. of which 72 ആഢ്യന്മാര്‍ are recorded to have once died in battle KU. തൃക്കഴല്‍, തൃ'ലടിയിണ SiPu. = തൃക്കാല്‍. തൃക്കാപ്പു the door of a temple B. തൃക്കാല്‍ the foot of a God or king, പെരുമാ ളുടെ തൃ. കണ്ടു KU. തൃക്കാക്കല്‍ വേല ചെയ്ക AR. serve under thee! തൃക്കാലടി എടുത്തു ചവിട്ടി KU. തൃ. ക്കര near His presence. തൃക്കാല്ക്കരദേവന്‍nb Onap. തൃക്കുന്പഞ്ഞി the H. C, തൃ. യുടെ മനസ്സു TR. തൃക്കേട്ട the 18th asterism, see കേട്ട. തൃക്കൈ a king's hand. നാലു തൃ. കളും SiPu., 4 arms of Siva. തൃ. വിളയാടി എഴുതി KU.; തൃ. യില്‍ കൊടുത്തു, നികിതി എടുത്തു തന്പുരാ ന്‍റെ തൃക്കൈക്കുകൊടുത്തു ബോധിപ്പിച്ചു TR. paid it through the medium of the Rāja. തൃക്കൈക്കുട V1. a king's parasol. തൃക്കോവില്‍ (Port. Turcol), a temple. തൃച്ചക്രം Bhr. a king's or Visnu's disk, തൃ. എ റിഞ്ഞു Bhg. തൃച്ചെറുകുന്നു, (S. ത്രിശിരപര്‍വ്വതം) N. pr. the chief temple in Kōṭṭayagattu with the yearly Višākha feast KU.
തന്‍
5. obl. case of താന്‍, His own. f.i. ത ന്തിരുവടി His Majesty. — തനതു his, mod. ത ന്‍റേ, തന്നുടേ. — Loc. തങ്കല്‍ f.i. പത്തു ദിക്കും തങ്കലാക്കി നില്പവന്‍ Anj. who has all the Previous page Next page
തൊക്കു
tokkụ 1. Tdbh., ത്വക്ക Skin. നിഷ്ഠൂര മാംവണ്ണം തൊക്കു വലിക്കയും UR. in hell. 2. armpit (തോള്‍). തൊക്കിടുക്കല്‍ പാട്ടിയും പൂ ക്കാച്ചിയും (song) P. with a betel-pouch under her arm.
തിടം
tiḍam Tdbh.; ദൃഢം (C ദിഡം, comp. തി ണ്‍). Firm, stout, തി. വെക്ക B. to grow strong, large. തിടനടമാടും പോരാളികള്‍ Pay. firmly stepping. തിടന്പു body; idol as used for പ്രദക്ഷിണം f. i. തന്പ്രാട്ടിമാരേ (Gen.) തിടന്പുംതിരുവായുധവും എഴുന്നെള്ളിക്ക KU. തിടന്പുപൊരിയന്‍ No. fearing neither God nor devil. തിടപ്പള്ളി (prh. തിടല്‍ elevated ground=തിട്ട) 1. the cooking place of a temple, അന്പല ത്തിന്‍റെ വടക്കേപ്പുറത്തു തി. ഉണ്ടു MR. (So. തട—). 2. the nave of a temple, holy place.
താറു
tār̀ụ T.M. (തറുക) 1. A clew = താര്‍ 3.; the arrow of weavers which holds the yarn, താ റുരുട്ടുക to wind yarn. ചേരിത്താറിട്ടു, താറു ഈരണ്ട് എടുത്തു പിരിക്ക joined Coir-fibres. 2. wearing clothes tucked in താ. കെട്ടി ഉടുക്ക, താ. വലിച്ചുടുക്ക as men do for a fight, etc. ഊ രാള്‍ ഇല്ലാത്ത മുക്കാല്‍ വട്ടത്തു താറുവിട്ടും നിര ങ്ങാം prov. for easing nature. താററോലിച്ചങ്ങ വള്‍ നല്കുമപ്പോള്‍ CG. she would give him the breast = താററുവലിച്ചു or താലോലിച്ചു? 3. (T. bunch) ornamental sculptures as in joiner's work (also താര 4.) 4. the centre-piece of a trinket, താറററ (= അററ) മണിപോലേ prov. (=താര്‍?). താറുക M. C. Te. (=തറുക) to sink, decline, to become thin, to grow cool, intermit, താറാ ത മീട് എന്തു താറിയതു TP. droop. കണ്ട (p. 198.) താറിപ്പോയി (കാററിനാല്‍). താറുമാറു T. M. C. Te. confusion, disorder, താ' റാക്കി committed mischief; routed. v. a. താററുക to break, as clods after ploughing (കണ്ടം ഒക്കേ താററിപ്പെറുക്കി വാളുഞ്ചാ ലാക്കി വെച്ചു No.), the cocoanut husk in order to obtain the fibres for strings; met. to kill (see കണ്ട), വെടിവെച്ചു താററിക്കള ഞ്ഞു — also താറിക്ക to let sink or fall, ബാലന്‍ തന്നേ താറിച്ചാള്‍ Bhg 10.
തേമാലി
tēmāli (തേന്‍?, തേവുക?) A kind of rice V1.
തുണ്ഡം
tuṇḍam S. (Te. C. തൊണ്ടം proboscis). Beak, snout, ജടായു തു'ത്തിനാല്‍ തുണ്ടിച്ചു KR.; തുണ്ഡാഞ്ചലം (comp. ചുണ്ടു). തുത്തം see തുത്ഥം.
Sponsor Books Adv
Anthology Of Indian Poetry
Unknown
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Paavangalude Aabe
Namboothiri
Download This Book
Random Fonts
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20771
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56452
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32529

close