English Meaning of തേര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തേര്‍ is as below...

തേര്‍ : tēr 5. (തെരുതെര) 1. A chariot, temple-car (രഥം), അരചര്‍ പെരുന്തേര്‍ KR.; തേര്‍ കിടാ കുക, ഓടിക്ക, നടത്തുക, തെളിക്ക AR., വഹിക്ക to drive a chariot. തേര്‍ കൂട്ടുക, പൂട്ടുക (ആയിരം അശ്വങ്ങള്‍ പൂട്ടിയ തേര്‍ KR.). Brhmd. — met. a car-feast. 2. the rim of a bamboo-basket (loc). തേരട്ട, see ചേരട്ട millipede MC. തേരാളി 1. a charioteer, നാഥന്‍റെ തേ. Nal. 2. a chariot-warrior, സാരഥികളുടെ സത്യ കൌശല്യവും തേ. കളുടെ യുദ്ധകൌശല്യ വും AR. തേരുരുള്‍ a chariot-wheel, തേ. നാദം AR., തേ. ഒച്ച Mud. — also തേര്‍ച്ചക്രം. തേരേല്‍കനി RC. a curve in chariots or like chariots. തേരൊലി Bhr. rattling, rumbling of chariots. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തീ
(T. Te. sweet; C. സീ, ശീ) Evil T. aM., as തിന്മ, prh. = ചീ f. i. വല്ല തീ വരും PT. some evil will happen. വീടു പഴതാകുമ്മുന്പേ തീയായ തെല്ലാം അകററീട വേണം Anj. ere I grow old. തീപ്പണി bad work, പിള്ളപ്പണി തീ. prov. തീയതു & തിയ്യതു (q.v.) what is bad. abstr. N. തീമ & തിന്മ (ചെയ്യാതേ നമുക്കു തീമ RC. do us no harm). തീവിന sin. തീ. അഖിലവും അപ്പുറം അകലുമാറു RC.
തൈജസം
taiǰasam S. (തേജസ്സ്) Consisting of light & power, ഇക്കായം മേവും ജീവന്‍ തൈ ജസനാകുന്നതു KeiN.
തണ്ണിയതു
taṇṇyaδu aM. (തണ്‍=തഴ് C. Te. low) Bad, തണ്ണിയ ദിവസം unlucky; തണ്ണുതാ യി വളരുക V1. to grow up without education. Previous page Next page
തരി
S. (= തരണി) A ship, boat. I.
തുളി
tuḷi T. M. (തുളു Tu. C. to tremble) A drop, also തുള്ളി q. v., ചോരത്തുളി Bhg. — (No. toddy drawers say of a cut cocoanut-spadix: തു. എ ടുക്ക toddy begins to flow, തു. തെളിഞ്ഞു flows freely, തു. ആറി has dried up). തുളിക്ക 1. to drop, as medicines ചെവിയില്‍ Tantr. എണ്ണ വെന്തു പുണ്ണില്‍ തു. MM.; No. to flow freely, as toddy. 2. to solder, patch metal vessels; (No. wrongly: f. i. ചെന്പു തു ളിയുക). Previous page Next page
തമ്മിട്ടം
tammiṭṭam (C. Te. തമ്മട്ടം, C. dammaṭe) A large drum, tambourine, ത'വും നക്രമദ്ദളവും Bhr.
താരുണ്യം
tāruṇyam S.( തരു) Youth. — താരു ണ്യകാലം മുഴുത്തു കുമാരിക്കു VetC.
തൊണ്ട
toṇḍa T. M., (Tu. ദൊ —) The windpipe, throat; also gullet. അടെച്ചു തൊ. യും ചൊരിഞ്ഞു കണ്ണുനീര്‍ KR. sobbing & weeping. തൊ. വിറെച്ചു കരഞ്ഞു Bhg. തൊണ്ടയില്‍ അന്നം പിരളാതേ ആയി Anj. had nothing to eat. തൊ. ക്കനപ്പു, കാറുക, നോവു a sore throat. തൊ ണ്ടയും കന്പിച്ചു മിണ്ടരുതാതേ CG. ഇടത്തൊണ്ട വിറെച്ചു ചൊന്നാള്‍ KR. തൊ. വിറെച്ചു കേണു Bhr. — തൊണ്ടയടെപ്പു = ഒച്ച — p. 13.
താരണം
tāraṇam S. (തര്‍) 1. Helping across, f. i. സംസാരതാരണം Si Pu. 2. dandruff V2. — താരണക്കോല്‍ V1. great scales, perhaps Tdbh. of ധാ. —
തൊല്പം
tolpam Tdbh., സ്വല്പം; തൊല്പനേരം Nasr. 1. The time of a night-watch (യാമം). 2. much V1. — generally: തൊപ്പന്‍ 1. much, plenty ആപത്തു തൊപ്പം വരുമേ TP. തൊപ്പന്‍ തൊപ്പന്‍ വിശേഷി പ്പാന്‍ KU. തൊപ്പന്‍തെക്കന്‍ ആകുന്നുവോ are you from far south? 2. (loc.) how much? question: പഴം തൊപ്പന്‍ തരും? answer: തൊപ്പന്‍ തരാം Tell.
Sponsor Books Adv
Yajurvedam
Jambunathan
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Biochemistry
Pilla K.R.C
Download This Book
Thandangal
Panjangam Pusthakasala
Download This Book
Random Fonts
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25309
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21337
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13169
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28259
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20644

close