English Meaning of തലിനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തലിനം is as below...

തലിനം : talinam S. Thin, little (തലം?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തസ്സിവി, തെസ്സിവി
Ar.tasbīḥ, The rosary of Muhammedans, (vu. തസ്ബി).
തോട്ടാ
H. ṭōṭā A cartridge; തോട്ടാപ്പെട്ടി a cartridge-box.
തണ്‍
taṇ T. M. C. (Tu. സണ്‍, H. ṭhanḍ.) Cold. തണ്‍കുരുതി cold blood, bloody rain ത. കൊണ്ടു പൊഴിഞ്ഞാരമരര്‍ RC. തണുതണേ while cold, coolly. തണുവെള്ളം (loc.)=തണ്ണീര്‍. തണുക്ക, ത്തു 1. To grow cold, to be cool, ചാലത്തണുത്ത വൃക്ഷം CG.; ഹേ അഗ്നി ഹനു മാന്‍ ലാംഗുലത്തില്‍ നന്നായ്ത്തണുക്ക നീ (also ബാലധിക്ക) KR.; തണുത്തുപോയി too cool. ത ണുത്ത നീര്‍ Bhr. = കുളുര്‍ത്ത വെള്ളം. 2. to be refreshed, assuaged, softened കോപിച്ച കോ പം തണുത്തവന്‍ ചൊല്ലിനാന്‍ KR. അവനു മ നം തണുക്കും ഏററവും, സുഹൃത്തുകളെ തണുത്തു നോക്കി KR. (tenderly). VN. തണുപ്പു 1. coldness, ത. കൊടുക്ക cooling remedies for cattle. 2. moisture. 3 മന സ്സിന്‍ തണുപ്പു comfort, appeasing. CV. തണുപ്പിക്ക to cool, refresh, to set at ease, to comfort (സാന്ത്വനംകൊണ്ടു ത. KR.) VN. തണുവു cold, of medicines തണുവായുള്ളു GP62.; of places.
തിരക്കുക
tirakkuγa (T. തിരങ്ങുക to be crumpled) 1. v. a. To press the enemy V1. ഇതിഹാ സങ്ങള്‍കൊണ്ടു തിരക്കിത്തുടങ്ങിനാര്‍ Bhr 3. plied with stories, allusions, questions. തിര ക്കും വടി of weavers. വേഗേന അടെക്കണം എന്നു തിരക്കീട്ടു TR. urged to pay. ഉരുട്ടിത്തി. to agglomerate. തിരക്കി നോക്കി looked close at one. 2. v. n. = തിക്കുക q. v. often തിക്കി ത്തിരിക്കി thronged. 3. So. = തിരയുക 2. to seek MC. തിരക്കം So. ardour, നല്ല തി'മുള്ളവരായി Trav. തിരക്കു 1. thronging, pressing പണിത്തി. press of business, (so കല്യാണത്തി. prov.), ഉള് ത്തി. rancour. 2. precipitation, confusion ബുദ്ധി തി. madness. 3. tumult, noise. CV. തിരക്കിക്ക to press, treat harshly and haughtily, പുല്ക്കൊടി പോലേ നിന്നെത്തി'ച്ചു Nal.
താര
tāra S. (സ്തര്‍) 1. A star. താരാപതി, താരേ ശന്‍ the moon. 2. T. M. (താരം 2) a large trumpet, ഊതും താര, താളം താരയും Pay. 3. Tdbh., ധാര, pouring on one കൊഴുപ്പനീരും പാലും കൂട്ടിത്താര ഇടുക a. med.; താരമുറിയാതേ Ti, incessantly, uninterruptedly, as showers, firing. 4. (ധാര?) marks or lines drawn on wood (നൂത ്താര; വണ്ടിത്താര Palg. wheel-ruts, വ. കാ ണ്മാന്‍ പോക after the തേരോട്ടം in Koḍumb/?/ is over) & ornamental incisions (= താറു 3).
തങ്കരിക്ക
taṇgarikka Tdbh., സംഗ്രഹിക്ക To lay in a stock. തങ്കാരം preparation. തങ്കിന see തങ്ങുക 2.
തുരുഷ്കന്‍
S. Turk, also as in P. തുര്‍ക്കി, തുര്‍ക്കി ക്കാരന്‍; തുര്‍ക്കോടെതൃത്തിതു Genov.
തിക്തം
tiktam S. (part. of തിജ്) Bitter. തിഗ്മം sharp, തി'മാംഖള്‍ഗം HNK., തിഗ്മശരം RS.; violent, flery.
തുരുവു
turuvu, T. തുരു, (Te. തുരുമു powder, dust). Rust. V1.; also തുരുന്പു.
തവക്ക
tavakka (C. Tu. തബക്ക a tray, salver), ത. വെച്ചു (loc.) Plan of a house, and തവുക്ക a compass, = ചവുക്ക.
Sponsor Books Adv
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12848
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40099
ML Dot Bangla Font
ML Dot
Download
View Count : 19292
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135

close