English Meaning of തുനി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുനി is as below...

തുനി : tuni (C.Te. bit = തുണി, T. sickness) 1. A kind of Gunma (see ഗുന്മം), തുനിഎന്നും പ്രതി തുനിഎന്നും Nid 13. 2. B. a kidney.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിക്തം
tiktam S. (part. of തിജ്) Bitter. തിഗ്മം sharp, തി'മാംഖള്‍ഗം HNK., തിഗ്മശരം RS.; violent, flery.
തവിരുക
taviruγa T. aM. To be put aside V1. തവിര്‍ക്ക V1. to exclude, omit (= ഒക്കഴി). തവിഴുക V1. to creep along, as തവിഴാമ (vu. തമി —) the spreading hogweed.
തക
taγya 1. a M. = തവ; Raw flesh, as in a wound, തക വിറെക്ക V1. (aC. തഗെ firm). 2. തകതക beating time (= താളഭേദം).
തുടര്‍
tuḍar T. M. aC. (തൊടു C. Te. Tu. to put on) 1. A chain, string എഴുതുടരിട്ടു കെട്ടി യ ചൊക്കന്‍ TP. — തുടര്‍മാല a gold necklace. 2. women's waist chain, different from അര ഞ്ഞാണ്‍; അരയിലേപ്പൊന്തു TP. (of a man). തുടരി T. M. (chain-like), a thorn with an edible fruit, Rhamnus circumcisus. — Kinds: പെരിന്തു. Zizyphus jujuba (S. ബദരി), കാ ക്കത്തു. Crantzia aculeata, മലന്തു. Celtis australis or Zizyph. lotos. v. a. തുടരുക 5. 1. To be linked, consequent, to continue; തുടര്‍ന്നു പറക to speak on.— കൈതു. to be connected, പുഞ്ചിരിത്തൂമക്കൈതുടര്‍ന്നീടു മക്കണ്ണു CG. that ever smiling eye. കര്‍മ്മത്തില്‍, ലീലകളില്‍ കൈതുടര്‍ന്നീടുവിന്‍ CG. put your hands to the work. സന്യാസിവേഷം കൈ തുടര്‍ന്നാന്‍ CG. assumed. 2. to pursue, തുട Previous page Next page
തലുവം
taluvam or ചലുവം B. Women's neck-ornament.
താമസം
tāmasam S. (തമസ്സു) 1. The dark quality, താ'മല്ലോ ജഡത്വമാകുന്നതു AR.; താ. എപ്പോള്‍ ഉദയം അതു കലി Bhg.; താമസവാക്കു കള്‍ കേട്ടു AR. words of dark import. താമസ സ്വഭാവന്മാര്‍ Bhr. dull. 2. indolence, sloth; (mod.) delay, procrastination വരുവാന്‍ താ. ഉണ്ടു, ദിവസതാ. കൂടാതേ, കാര്യങ്ങള്‍ക്കു കാല താ. വരാതേ TR. താമസന്‍, താമസശീലന്‍ sluggard; dilatory. denV. താമസിക്ക to tarry, linger അയപ്പാന്‍ താ'ച്ചു പോയി, വരുവാന്‍ സാമതിച്ചതു (sic! often), ഇതിന്നു താ'ച്ചു പോകരുതു TR. നേ രം താ'ച്ചു it became too late. താമസിയാണ്ടു vu. without delay. CV. താമസിപ്പിക്ക to defer, postpone കാര്യത്തെ ത്താ'ക്കും TR. will retard the matter. താമിസ്രം S. darkness; a hell. Bhg.
തെണ്ടം
teṇḍam T.M. = ദണ്ഡം, Trouble, a fine V1. — തെണ്ടമായി നല്കിനചേല CG. as punishment. തെണ്ടന്‍, (T. തണ്ടന്‍) 1. a king, as holding the sceptre; a giant V2. 2. T. adoration പല രും കൂടി തെണ്ടനിട്ടവിണ്ണപ്പം TR. humble petition, also ചെട്ടിയാര്‍ തിക്കുനോക്കി തെ ണ്ടവിണ്ണപ്പം (doc.) തെണ്ടിക So. a cross-beam; No. across-plank to keep articles suspended from. A പെയ്യാപ്പ ന്തല്‍ (നിടുന്പുര) has 3 തെ. (1 ridge-pole & 2 summers); a sawing frame (കാമരം). = തണ്ടിക. തെണ്ടിക്ക 1. to la bour hard പെറുവാന്‍ തെ., മുന്നാഴിയരി തെണ്ടിച്ചു കൊണ്ടുവന്നു vu. = ദണ്ഡിക്ക. 2. CV. of തെണ്ടുക q. v. തെണ്ടു, (തണ്ടു, ദണ്ഡു) 1. a stick, sceptre. 2. measure; 10 millions of millions of millions CS., മഹാതെണ്ട 10 times as much CS.
തര്‍ഹി
tarhi S. Then (യദി — ത. — if so, then).
തോളം
tōḷam (C. a wolf; see തൊഴു) The stocks = ആമം f.i. ചാവടിയില്‍ തോളത്തില്‍ ഇട്ടു, — ല്‍ തടുത്തു, തോ'ലും കാവലിലും ആക്കി TR. തോളന്‍ N. pr. വെലം കലെയിവന്ന തോളാ RC. (Voc.) broad shouldered?
തക്കുക or തയ്ക്കുക, ച്ചു
V1. (T. തൈക്ക) To strike തുടെക്ക ഒന്നു തച്ചു, തപ്പാന്‍ പഴുതു നോക്കി Bhr. in fencing നഗരത്തില്‍നിന്നു തച്ചാട്ടി, തച്ചുകൊല്ലേണ്ട, Mud. കൊള്ളികൊണ്ട് Previous page Next page
Sponsor Books Adv
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Pallikondapuram
Unknown
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Random Fonts
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14587
FML-Karthika Bangla Font
FML-Karthika
Download
View Count : 52630
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22058

close