English Meaning of തെണ്ടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തെണ്ടുക is as below...

തെണ്ടുക : teṇḍ/?/γa (= തേടുക) 1. To seek, as insects, പൂമലരെത്തെണ്ടി നടക്കുന്ന വണ്ടു Nal.; മണം തെ. ഭക്ഷണം, ഇര തെ. MC; ഇന്നു തെണ്ടേണ്ടാ നിന്നെ കാണ്മാന്‍ CG. I have not to seek thee afar. ഞാന്‍ ഇപ്പോള്‍ തെണ്ടപ്പെ ടായല്ലോ I am no more to be sought. 2. to obtain. ഇടവക തെണ്ടുവാന്‍ TP. to conquer the principality. പാദപരാഗത്തെത്തെണ്ടിക്കൊ ണ്ടുപോയി CG. കടം തെ. V2. to get it paid. ഇണ്ടല്‍ തെണ്ടിപ്പാഞ്ഞു Bhg. fled possessed by despair. കടം എനിക്കു തെണ്ടി വെച്ചു പോയി the father left me only debts, തെണ്ടി വെക്ക to obtain for one. തെണ്ടി സ്വരൂപിക്ക to collect charity. 3. v. n. to wander about, as for alms(Dat.), ഭിക്ഷെക്കു തെണ്ടി നടന്നു SiPu. തെണ്ടിത്തിന്നുക prov. sponging on neighbours. കാനനത്തില്‍ തെണ്ടുവാന്‍ കന്ന് എല്ലാം ഇണ്ടല്‍ നീക്കി CG. to graze. വടക്കോട്ടു തെ. to go on pilgrimage. വില്പാന്‍ തെ., as hawkers, തെണ്ടി ക്കൊയ്മ നടത്തുക as a king. VN. തെണ്ടല്‍ I. going about, as for begging or obtaining something, രാത്തെണ്ടല്‍ (thiefs). 2. inroad in war V2. തെ. തെണ്ടുന്നു TP. he walks boldly abroad. 3. gathering, തെ ണ്ടല്‍ക്കോല്‍the stick of an inferior officer B. തെണ്ടല്‍ക്കാരന്‍ 1. a tax-gatherer So. 2. a roamer, vagabond, thief No. തെണ്ടി a beggar, (also തെണ്ടിത്തിന്നുന്നവന്‍), തെണ്ടിത്തീനി B. id. തെണ്ടിക്കോയ്മ self-importance B. (see 3). — തെ ണ്ടിക്കോയ്മയും കേറിക്കോയ്മയും prov. sponging & extortion. തെണ്ടെക്കുപോക TP. to set out in search of something (തെണ്ട = തെണ്ടല്‍), f. i. കൊടുമ ലെക്കു തെണ്ടെക്കു പോയോലാരും തന്‍റില്ലം കണ്ടു മരിച്ചിട്ടില്ല. (travelling allover Coorg).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുവര
tuvara T. M. (S. തുവരം astringent = ചവര്‍പ്പു) C. Tu. Te. Cajanus Indicus, a lentil often mistaken for യവം, as the seed represents the same measure, തുമരപ്പരിപ്പുവട്ടത്തില്‍ MR., തുമരോടേ ഗുണംഗ്രാഹി GP. Kinds: കരിന്തു. Desmodium biflorum, കുറുന്തു. a Dolichos or Phaseolus, പടുന്തു. a. med. Previous page Next page
തെങ്ങു
teṇṇụ T. M. C. Te. (Tu. താരെ). The Cocoanut-tree, 'Southern tree' (തെന്‍), as Previous page Next page
തളരുക
taḷaruγa T. M. aC. (C. Te. തല്ലട) 1. To relax, slack, to be allayed, as കോപം Bhr.; എഴുന്ത ധൂളി തളര്‍ന്ന നേരം RC. subsided. അ വളെ ശകലിത്താല്‍ത്താനെ തളരും എന്മുര RC. revenge only can moderate my lamentation. — വെള്ളം, ചോറു ത. Vl. to cool. — ചാപം തള ൪ന്നുലഞ്ഞു, തേ൪ തള൪ന്നു മയങ്ങി, പല്ലുകള്‍ നോവു ത. CG. to abate. 2. to grow faint, weary നടന്നു മെയി തള൪ന്നു TP. tired; but മൈതിലി മെയി തള൪ന്താള്‍ RC. = fainted away, swooned. So കാല്‍, കൈ, നാവു ത. to lose the use of limbs. — the mind to be marred by grief ഖേ ദിച്ചു ചിത്തം തള൪ന്നു Brhmd.; വിളങ്ങും മാനസം തള൪ന്നതെന്തെടോ KR. തള൪ tottering; rice made into a cake V1. തള൪വ്വാതം B. palsy. VN. തള൪ച്ച 1. slackness. 2. weariness, faintness, നമ്മുടെ ത. കള്‍ മിക്കതും തീര്‍ന്നു KR. 3. swoon = മോഹാലസൃം. a. v. തള൪ക്ക To moderate, abate. പാരം തി കന്നുള്ള പാല്‍ അമ്മ തള൪ത്തു CG. put to cool. ഭുഭാരം തന്നേ തള൪പ്പതിന്നായി CG. mod. തള൪ത്തുക id. വാരണമദം ത'വാന്‍ ആ വോരില്ല, പേടിയും ഒട്ടുതള൪ത്തി CG. allayed. മോഹം തള൪ത്തിനാന്‍ വചനങ്ങള്‍കൊന്ണ്ടു Bhr.; കാമക്കൊടുന്തീ ത. ചോരിവാത്തേനി നാല്‍CC. to diminish its intensity, vu. തള ത്തി കെട്ടുക = അഴച്ചു.
തുല
tula S. = തുലാം. Balance, തൂലയോടവഗത ഗുണങ്ങള്‍ VetC. തുലതു V1. A sort of cup.
തിടം
tiḍam Tdbh.; ദൃഢം (C ദിഡം, comp. തി ണ്‍). Firm, stout, തി. വെക്ക B. to grow strong, large. തിടനടമാടും പോരാളികള്‍ Pay. firmly stepping. തിടന്പു body; idol as used for പ്രദക്ഷിണം f. i. തന്പ്രാട്ടിമാരേ (Gen.) തിടന്പുംതിരുവായുധവും എഴുന്നെള്ളിക്ക KU. തിടന്പുപൊരിയന്‍ No. fearing neither God nor devil. തിടപ്പള്ളി (prh. തിടല്‍ elevated ground=തിട്ട) 1. the cooking place of a temple, അന്പല ത്തിന്‍റെ വടക്കേപ്പുറത്തു തി. ഉണ്ടു MR. (So. തട—). 2. the nave of a temple, holy place.
തങ്ങള്‍
taṇṇaḷ (aM. T. താങ്കള്‍) pl. of താന്‍. 1. They themselves തങ്ങളില്‍ തങ്ങളില്‍ നോ ക്കിത്തുടങ്ങിനാര്‍ CG. വൃന്ദം തങ്ങളെ വന്നു പോ ന്നാര്‍ Bhr. the flock returned by itself (without the cowherd). തങ്ങളെ പോന്നു വന്ന യോ ഗസിദ്ധികള്‍ Bhg. unsought. 2. you (hon.); often താങ്ങള്‍. 3. honorary title of Head-Brahmans KU. — വാസുദേവന്‍ ത. തന്പുരാന്‍ MR. also a Sūdra distinction. — the Muhammedan high-priest at Ponnāni (descendant of Ali); head-priest in each Mosque. കുറുങ്ങോട്ടു താ. ത മ്മതിച്ചു തന്നു TR.
തുറക്ക
tur̀akka T. തി —, C. Te. തെ —, (see തിറ) To open. 1. v.n. തുറന്നുപോക to open of itself. തങ്ങളെത്തന്നേ തുറന്നതു കാണായി വാ തില്‍ എല്ലാം CG. നല്ല വെളിച്ചം തുറന്നൊരു നേരത്തു SG. broke upon him. 2. v. a. ഓകു തുറന്നുകൊടുക്ക to clear a gutter. തട്ടിത്തു. വാ തില്‍, വാതില്‍ തുറന്നനേ TP. open the door! കുടികളെ തുറന്നുകളഞ്ഞു TR. forced sealed doors open. എന്‍റെ നേരേ ദൈവം കണ്ണു തു റന്നു has heard & visited me. തുറന്നു പറക to open one's mind freely, (opp. ഗര്‍ഭിച്ചു പറക), to disclose; so തുറന്നു കാട്ടുക = വെളിവായി. VN. I. തുറക്കു opening of the mouth. ഞാന്‍ അവന്‍റെ തു. എടുത്തിട്ടില്ല I did not even mention his name. No. II. തുറപ്പു opening, തു. തോറും അരക്കര്‍ നില്ക്ക, തുറപ്പുകള്‍തോറും RC. gates. തുറപ്പന്‍ ഏലസ്സു a waist ornament with a tube, that can be shut. III. തുറവു l. opening, entrance; also = തുറ a harbour. Pay. 2. openness; also തുറവടി. തുറസ്സു open, clear, exposed to the light, തുറ സ്സാക്കി etc. CV. തുറപ്പിക്ക, f. i. വാതുക്കല്‍ ചെന്നു വിളിച്ചു തു'ച്ചു SG.
തുടു
To be distended, stout; തുടുതുട (= തുടര), incessantly, ശരനിരയാല്‍ തു. പൊഴിന്തനന്‍ തു. വള൪ ശരമാരി RC.; തു. കണ്ണീ൪ ഒഴുകി KR.; തു. വന്ന രുധിരം Bhr. തുടുക്കെന plump (= തുടം), പാദത്തെ തു. ക്കണ്ടു Bhr.; തു. ക്കാണായിതു തുട CC.; തുടുക്കെനവേ നടക്കും RC. closely; also as Verb: തുടുതുട ക്കിയും മദിച്ചു Bhr 8. — (തുടുക്കു T. insolence). II.
തവ
tava l. = തക 1. Raw flesh. 2. Tdbh.; സ ഭ in തവവട്ടം = സഭവട്ടം MR. II.
തെകിള
teγiḷa So., (T. തെകിള്‍ = തികള്‍ to fill). Gills = ചെകിള. 379.
Sponsor Books Adv
Veliyum Thanalum
Unknown
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Innathe Europe
Pottekkat
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Random Fonts
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18342
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30095
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190817

close