English Meaning of തകറാര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തകറാര്‍ is as below...

തകറാര്‍ : Ar. takrār (as if fr. prec., also ത കരാറു) 1. Altercation, wrangling, ത'റാക്കി disputed fiercely. കുടികള്‍ ത'റായി പറയുന്നു, ഏ റിയ ത'ര്‍ പറയുന്നു TR. object strongly. ത. പ റഞ്ഞു നില്ക്കുന്നു etc. 2. quarrel ത. തീര്‍ത്തു TR. settled. നാടു തകറാരായി പോകും Ti. will revolt.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തക്കുക or തയ്ക്കുക, ച്ചു
V1. (T. തൈക്ക) To strike തുടെക്ക ഒന്നു തച്ചു, തപ്പാന്‍ പഴുതു നോക്കി Bhr. in fencing നഗരത്തില്‍നിന്നു തച്ചാട്ടി, തച്ചുകൊല്ലേണ്ട, Mud. കൊള്ളികൊണ്ട് Previous page Next page
തെന്പു
tembụ (loc.) Margin, border of cloth, fr. തേന്പു?.
തുടി
tuḍi T. M. C. (lip, Tu. ദുഡി extremity, fr. തു ടു). 1. A small drum (C. Te. തുടുമു). Kinds: കടു ന്തു., കുറുന്തു., നെടുന്തു.— It is shaped like an hourglass, hence തുടിയിടപോലോരരയില്‍ DN.; തുടിയിട പോലേ വടിവുടയൊരു പിടിനടു KR.; പൊററുടി (= പൊല്‍ തുടി) നടുവിനു നേ൪ RC. — ഉരലിനു മുറിച്ചാലേ തുടിക്കു കണക്കാവു prov. — തുടി മുട്ടിക്കൊണേടു നടക്കു to publish a secret. തുടിയടിക്ക, കൊട്ടുക to proclaim. 2. T. So. cardamoms. 3. a measure, (S. ത്രുടി = 30 അ ല്പം). മുപ്പതു തുടിക്കൊരു കല എന്നതും ചൊല്ലും Bhg. 3. = തുടിപ്പു. തുടിംപാളക്കിഴങ്ങു an Epidendron, esp. on Strychnos (= പറകെട്ടി).
തടുതട
taḍuδaḍa (Onomat.) Imit. sound തടുത ടയറെന്തു beat soundly, ത. വന്നു RC. came thronging.
തേരകം
tēraγam 1. So. Ficus asperrima = പേരകം. Kinds തൊണ്ടിത്തേരകം, പെരുന്തേ. Ficns conglomerata, വള്ളി — Ficus aquatica. 2. No. a sharp grass. തേ. നീള മുളച്ചതു കാ ണായി CG. (supposed to be grown out of iron filings). — So. തേരത്തുപുല്ലു Paspalum scrobiculatum. തേരട്ട MC. V1., see ചേരട്ട; a kind പെരുന്തേ.
തുന്പം
tumbam 1. The wall of a native compound (see തുന്പ 2.), loc. 2. = തുന്‍പം.
തേറു
tēr̀ụ (loc.) The knife of toddy-drawers.
തുരി
turi S. A weaver's brush = തൂലിക.
തുനിയുക
tuniyuγa, (fr. തുണിയുക q. v.) To hazard, resolve, venture അടിപ്പാന്‍ തുനിയുമ ളവു Vil.; ചൂതിനു തു. Nal. — Also with Acc. ആ കാത കാര്യം തുനിയായ്കവേണം CC. to attempt. തുനിവു VN. തുനിപു 1. resolution, daring. 2. clue = തുന്‍പു.
തൃതീയം
tṛδīyam S. (ത്രി ) Third. തൃതീയ (gramm.) The dative case; (astr.) the third day of the lunar fortnight. (തൃ): തൃത്താലിച്ചാര്‍ത്തു a Kshatriya marriage. തൃത്താവു (prob. താഴ്വു, the basin which holds the holy plant). Ocymum sanctum, തുളസി, also called നല്ല തൃ. (&തൃത്വാ അരി a. med.) Kinds: കരിന്തൃ. (=കൃഷ്ണതുളസി), കാട്ടു — GP. Ocymum gratissimum, തുളസി തൃ. Oo. basilicum. തൃത്താക്കുരുവപ്പന്‍ No. (ഗുരു) = മാദേവര്‍. A small obelisk (Phallos?) of ചേടിമണ്‍, placed on the ചൂത്തറ of each house (10 days for Ōṇam & 2 for Maγam) in commemoration, it is said, of the great prosperity under king Mahābali.
Sponsor Books Adv
The World Of Trees
Unknown
Download This Book
Hsuan Tsang Journey Of India
Unknown
Download This Book
India Charithravalokam
Panikkar
Download This Book
Sreerama Krishnan Paramahamsan
Raman Menon
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Random Fonts
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11346
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23246
DeepaTB Bangla Font
DeepaTB
Download
View Count : 11087
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121

close