English Meaning of തെയ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തെയ്യം is as below...

തെയ്യം : teyyam Tdbh., ദൈവം, as interj. O God! തീയന്‍ മൂത്താല്‍ തെയ്യം prov. തെയ്യന്പാടി, (ദൈവന്പാടി) N. pr. a caste of temple-musicians, like മാരയാന്‍ (8 in Taḷiparambu). തെ. കളോടു പിടിച്ചു പറിച്ചു TR. in Tāmarachēri, (also called കളത്തൂകുറുപ്പു). തെയ്യാട്ടു & — ട്ടം, (ദൈവാട്ടം) an offering to Bhagavati, performed by തെയ്യാടി or തീ യാടി q. v., (തേവാടി DN.) തെയ്യാന്‍, better തേയ്യാന്‍ No. = തേവിയാന്‍. തെയ്യന്‍, തെയ്യേലന്‍ (വേലന്‍), തെയ്യോന്‍ N. pr. m. തെയ്യത്ര N. pr. fem.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുന്പി
tumbi T. M. C. Tu. (Te. തുമ്മദ). A black beetle, flying at night. പൊന്നാന്തു. a cushlady. ആനത്തുന്പി loc. a large kind of dragon-fly. തു. പറക്കുംപ്രകാരം Bhr.; (a butter-fly MC.); തു. തുളെച്ച മുള a bamboo pierced by it & sounding like an Ӕolian harp, (തു. ത്തുള). Hence: തുന്പിക്കൈ T. M. C. (po. തുന്പിക്കരം ത ന്നേ തലോടി CG.) an elephant's trunk, lit. 'the sneezing hand'. തു. യോടുളവായ പൈതല്‍ Anj. Gaṇapati. തു. ചുരുട്ടും MC. (in running). തുന്പിത്താന്‍ V1. 2. & തുന്പിത്താരം B. a long trumpet, (see താര) = ൦രംററക്കുഴല്‍. തുന്പിപ്പച്ച a kind of Centaurium, which produces sneezing.
തുഷ്ടന്‍
tušṭaǹ S. (തുഷ്) Satisfied, pleased. തുഷ്ടി gratification = സന്തോഷം, as തു. ആക്കു ക, വരുത്തുക Bhg. to please. — തുഷ്ട്യാ വാ ഴുവിന്‍ Bhr. good-bye!
തിഴ്ങ്ങുക
ti/?/ṇṇuγa, = തിങ്ങുക‍ aM., മരങ്ങള്‍ തി ഴ്ങ്ങിന വനങ്ങള് RC 126.; തിള്‍ങ്ങിന സേന Nasr. തിഴ്ക്കുക = തിക്കുക aM. — ബാണങ്ങള്‍ തിഴ്ക്കി ഒക്കത്തെളുതെളങ്ങും, ഉള്‍ക്കൊണ്ടു തിഴ്ക്കിന ചി നത്തോടും RC. I.
താലവ്യം
tālavyam S. (താലു) The 5 palatal letters, gram.
തോറു
tōr̀ụ (C. appearance = തോന്നുക) in: തോറും T. M. as much as appears, all, each, നാ ടുതോറും ഭാഷ prov., അവരെ പീഠങ്ങള്‍ തോ. വസിപ്പിച്ചു SiPu., അന്യദേശങ്ങള്‍ തോ. Anach., ഓരോരോ ദിക്കുകള്‍ തോ. നടന്നു VetC., നാള്‍തോറും daily. മാസംതോ. monthly. With adj. part. കാണുന്നതോറും VCh. the more we see, കണ്ട തോ. Bhr. കരിക്കട്ട കഴുകുന്തോറും കറുക്കും prov. the more you wash. വയസ്സേറച്ചെല്ലുന്തോറും വാര്‍ദ്ധക്യം കൊണ്ടു വില കുറഞ്ഞു കുറഞ്ഞിരിക്കും CS. the older a cow, the less its value. കേള്‍ക്കുന്തോ റും മതിയാകയില്ല Bhg. (=കേട്ടോളം കേള്‍പ്പാ ന്‍ തോന്നും Bhg.). കേട്ടതോറും CG. the more he heard, as often as he heard. തോററം T. M. (VN. of തോന്നുക) 1. rise (of the sun), appearance, അവന്‍ ഒരു മനുജന്‍ ഇതി മാനസേ നിണക്കു തോററം ബലാല്‍ AR. to thee he seems a mere man. 2. a show, spectacle, festivity തോ. കഴിക്ക etc. ഉണ്ടാ കവേണ്ടും ഒരു തോ. RC96. esp. a hymn in honour of Bhagavati. തോ. ഒപ്പിക്ക, ചൊ ല്ലുക, തോററക്കളം പാടുക to sing it. തോററം വിളിക്ക V2. to sing children asleep. തോ ററുവിളി & തോററുവിളി also a play-song. തോററുക (v. a. of തോന്നുക) aM. So. to produce, restore to life. — പുണരി തന്നില്‍ അമരര്‍ തോററും നല്ലാമൃതം RC.
തരാതരം
tarāδaram C. T. So. (തരം II.) Distinction of rank, place & circumstances. ത. നോക്കിപ്പറക discreetly, tactfully. I.
തന്പു
H. tambū, Tent. ത. അടിക്ക to pitch it. തന്പുവാടെക്കു കൊടുക്ക tent-allowance.
തൊക്കു
tokkụ 1. Tdbh., ത്വക്ക Skin. നിഷ്ഠൂര മാംവണ്ണം തൊക്കു വലിക്കയും UR. in hell. 2. armpit (തോള്‍). തൊക്കിടുക്കല്‍ പാട്ടിയും പൂ ക്കാച്ചിയും (song) P. with a betel-pouch under her arm.
തേന്‍
tēǹ T. M. Te. (C. ജേന്‍, Te. ജൂന്നു, Tu. തിഗ, √ തെന്‍? or തീ sweet) 1. Honey, (a മല യനുഭവം) often പൂന്തേന്‍, പൈന്തേന്‍; ചെ റു —, പെരുന്തേന്‍ q. v. — met. വായ്മലര്‍തേന്‍, ഗാനമാകുന്ന തേന്‍ കുടിക്ക CG. തേനുററനാദം (of a flute). — തേന്‍ എടുക്ക to gather. മുല്ല തന്‍ തേന്‍ ഉണ്ട കാര്‍ വ്വണ്ടു CG. eating honey. വാനരന്മാര്‍ക്കു നദികള്‍ തേനായി ഒഴുകേണം AR. — 4 Kinds: മാക്ഷികം oil-coloured, ഭ്രാമരം white, ക്ഷൌദ്രം brown, പൌത്തികം dark GP. തേനീച്ച a honey-bee. 2. slaver of children. തേനിന്പം sweet like honey, തേ'മായിട്ടിരിക്കേ ണം എന്നില്‍ Anj. (a prayer). തേങ്കട്ട a honey-comb. — തേങ്കുഴല്‍ fritters. തേഞ്ചൊല്ലാള്‍ CG. sweetly speaking, pl. തേന്‍ ചൊല്ലാര്‍ RC. തേന്‍ചോരുമാനന്ദവാണി Previous page Next page
തമുക്കം
tamukkam T. M. 1. A place, where elephants fight. 2. offering brought to the Church in consequence of a vow (Nasr.); ത. മൂ ടുക, ഇടുക V1. to bring it under a cloth cover.
Sponsor Books Adv
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Ramavarma Malayalam Readers VI
Unknown
Download This Book
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Random Fonts
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26448
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34516
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
FML-Revathi Bangla Font
FML-Revathi
Download
View Count : 80761
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786

close