English Meaning of തൃപ്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൃപ്തി is as below...

തൃപ്തി : tṛpti S. = തര്‍പ്പണം Satiety, satisfaction അവര്‍ ഉണ്ടു തൃ. വന്നാറേ when they had eaten enough. ദേഹികളേ തൃ. ഇല്ലപിശാചിനു Genov. (also ഇല്‍ & ആല്‍). പിതൃക്കള്‍ പൂജിച്ചു തൃ. വ രുത്തുക Vil. ( = തര്‍പ്പിക്ക). ജന്മശതം ഉണ്ണുകിലും ഇല്ലവനു തൃ. ChVr. തൃ. ഇല്ല കഥ കേള്‍പാന്‍ (or കേട്ടാല്‍) Bhg.; also revenge മൃത്യുഭവിച്ചകംസ നു തൃ. വരുത്തുക Bhg. തൃപ്തന്‍, തൃപ്തിമാന്‍ satisfied — തൃപ്താക്ഷന്മാരായി Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തപ്പാല്‍
tappâl (H. ടപ്പാല്‍) 1. The post = അ ഞ്ചല്‍, also തഫാല്‍ വഴിയായി MR. — കന്പി ത്തപ്പാല്‍ the telegraph. ത. ക്കാരന്‍ postman, ത. ചാവടി post-office. 2. a stage ഒരു ത. വഴിദൂരം jud.; see ടപ്പാല്‍.
തണിയുക
taṇiyuγa T. M. C. Te. 1. To grow cool, of proper temperature, as ചോറു; കാച്ചി ത്തണഞ്ഞ പാല്‍ തന്നു TP.; പലകമേല്‍ വീഴ്ത്തി ത്തണിഞ്ഞാല്‍ a. med. 2. to be subdued പിരിവ തില്‍ തണിയാ ഖേദം Mpl. song. മാല്‍ തണിന്തു പോംപടിഉരത്താന്‍ RC. 3. So. to beat smooth. തണിക്ക v. a. To cool കഞ്ഞി വെട്ടുണ്ടാക്കി ആററിത്തണിച്ചു, കാച്ചിത്ത'ച്ചിട്ടെടുത്ത പാല്‍ TP. — to subdue, calm as കോപം, ദുഃഖം.
തിന്തിഡം
tindiḍam S. Tamarind.
താളായ്മ
tāḷāyma (C. Te. Tu. താളു to bear) Humble, subdued manner (loc). താളിക്ക T. M. C. Te. Tu. to season food = ഗന്ധം കൊളുത്തുക (= to make supportable or = താളത്തില്‍ ആക്കി) see കൈത്താളം p. 299. താളിതം V1. stewing.
തൊലി
toil (C, Tu. സുലി, see തോല്‍; √ തൊല്‍ T. before) Skin; bark, peel, rind. അസ്ഥി രോ മം തൊലി ഇവ ചൊല്ലിയും നായാട്ടില്‍ കൊല്ലും KR. വേര്‍മ്മേലേത്തൊലി a. med. അത്തൊലി ത ന്നേ വിളന്പി CG. plantain-skins. തൊലിക്ക v. a. to skin, peel തൊലിപ്പുറം എടുക്ക V1.; ഉള്ളി തൊലിച്ചു കുത്തിയിട്ടു a. med.; ചാല ത്തൊലിച്ച വാഴപ്പഴങ്ങള്‍ CG. VN. തൊലിപ്പു peeling. തൊലിപ്പനരി V2. = വെ ളുപ്പിച്ച അരി (B. rice merely husked, not well beaten). തൊലിയുക n. v. to be peeled. തോല്‍ തൊലിഞ്ഞു പോയി the skin went off.
തിരണ്ടി
tiraṇḍi (T. തിരുക്ക) A large flat sea-fish, ray or skate, said to wound venomously (chiefly the kind കാക്കത്തിരണ്ടി) with the spikes on the tail, തി. കുത്തിയാല്‍ കായുന്നതി ന്നു, തി. വിഷത്തിന്നു a. med. തി. മുള്ളു etc.; വാന്‍തിരണ്ട RS 13. തിരണ്ടു p.t., see തിരള്‍. തിരപ്പം see under തിര.
ത്രാണം
trāṇam S. (ത്രാ = തര്‍ to bring through, save) 1. Preservation നിന്നുടെ പ്രാണത്രാണം ദു൪ല്ലഭം KR. അസ്ത്രങ്ങള്‍കൊണ്ടു പഞ്ജരം നി൪മ്മി ച്ചാന്‍ത്രാണത്തിന്നായി CG. for defence, ത്രാണ കാരണന്‍, ത്രാണനിപുണന്‍ Bhg. Višṇu expert in saving, പിന്ത്രാണം rearguard, convoy V2. 2. power, in കള്ളന്ത്രാണം, — ത്ത്രാ — etc. ത്രാണനം ചെയ്ക to protect V1. ത്രാണി T. So. = ത്രാണം 2. power, capacity. ത്രാതം (part.) preserved; ത്രാതാവു PP. saviour. Imp. ത്രാഹി O save! ത്രഹിമാം പാഹിമാം Bhg.
തകരം
taγaram 1. M. C. Te. Tin; tinned iron plate (T. lead). 2. (see തകരന്‍ under തകരു) a big branch ഫലം ഒന്നു കുഴിച്ചു മണ്ണില്‍ ഇ ട്ടാല്‍ പല കൊന്പും തകരങ്ങളും വിളങ്ങും CC. 3. Tdbh. തഗരം S. Tabernæ montana coronaria ത. ശീതം, തകരപ്പൂ GP. തകരക്കാരന്‍ (1) a tinman.
തൊട്ടിയന്‍
toṭṭiyaǹ T. A Telugu caste near Palghat. തൊട്ടിയ വിദ്യ a treatise on witchcraft.
തുണ്ഡം
tuṇḍam S. (Te. C. തൊണ്ടം proboscis). Beak, snout, ജടായു തു'ത്തിനാല്‍ തുണ്ടിച്ചു KR.; തുണ്ഡാഞ്ചലം (comp. ചുണ്ടു). തുത്തം see തുത്ഥം.
Sponsor Books Adv
Prabhandha Kalpalatha
Narayana Pilla
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10346
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24294
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14681
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22389

close