English Meaning of തേക്കുക, ക്കി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തേക്കുക, ക്കി is as below...

തേക്കുക, ക്കി : tēkkuγa (C. Tu. തേഗു to belch, Te. തേഞ്ചു, T. to cram). To belch തേക്കി ഇടുക, തളികയില്‍ ഉണ്ടാലും തേക്കും, ഇരിന്പുകുടി ച്ച വെള്ളം തേക്കുമോ prov. തേക്കി അരെക്കുക to ruminate (& തേട്ടി അ.) — ചക്കിന്‍റെ കണ തേക്കിപ്പോയി has flown out. No. തേങ്ങുക So. (T. to be full). To beat as waves on the shore, to feel nausea, to sob. തേ ങ്ങിത്തേങ്ങിക്കരക So.; to totter, reel V1.; to work out as a nail. B. VN. I. തേക്കം nausea, unsubdued anger B.; tottering, swoon V1. II. in പുളിന്തേക്കു TP. ഇടുക or III. പുളിന്തേ ക്കല്‍ ആയിരിക്ക sour belching, caused by an evil eye, (superst.) No. II. തേക്ക, ച്ചു v. a. (തേയുക) 1. To rub, smear തേച്ചിരിക്ക (with oil). തേച്ചുകളി regular bath. കുഞ്ഞനേ തേച്ചുകളിപ്പിക്കുന്നു TP. (the bride). എണ്ണ മേല്ക്കു തേക്ക MM.; കൊങ്കകളില്‍ വിഷം തേച്ചു ചമെച്ചു CG.; ചേവടിയിലേച്ചേറ് എല്ലാം അമ്മയുടെ ചേലയില്‍ തേച്ചു CG. — so also to white-wash (കുമ്മായം), to paint. 2. to clean, polish, sharpen. തേയാത്ത പല്ലു Nid.; കൈക ളേ പനിനീരില്‍ തേച്ചു CG.; വെണ്ണീറിട്ടു തേ. (= വടിക്ക.) VN. I. തേച്ചല്‍ waste from rubbing, തേ. പ ററുക. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തങ്കു
P.taṇg (C. Tu. ടംഗു & ത.) Girth of a horse. തങ്കെയം No. vu. = സങ്കേതം. തങ്കേതം = സ. f. i. തളിയും തങ്കേതവും KU.
തുനി
tuni (C.Te. bit = തുണി, T. sickness) 1. A kind of Gunma (see ഗുന്മം), തുനിഎന്നും പ്രതി തുനിഎന്നും Nid 13. 2. B. a kidney.
തടുക്കുക
taḍukku/?/γa T. M. C. 1. To dash against തടുക്കെനപ്പായ്ന്തു, തടുക്കെനപ്പൊഴിന്തു, ത. വീഴ്ന്തെഴുന്തു RC. violently. തേര്‍ കൊടുതടു കെന്നു (sic) മാതലിയോടേകി RC. quickly. ചാലത്തടുത്തു തെളിക്കും CG. drive furiously. 2. to stop, hinder ബ്രാഹ്മണശാപം തടുക്കരുതാ ര്‍ക്കുമേ Bhr.; വെട്ടുതടുക്ക V2. to parry, അവനെ ക്കൊണ്ടു തടുത്തു പ്രാണനെ കാത്തു Mud. sacrificed him to save his life. തടുത്തുകൊള്‍ക KU. blessing in giving a shield, മഴയെ തടുത്തുനി ന്നു CG. (by an umbrella). അര്‍ക്കനെ കൂടത്തടു പ്പന്‍ ശരത്തിനാല്‍ KR. resist. എന്നെത്തടുക്കില്‍ RC. മാറ്റൊനെ ത. to oppose, keep off. കലശല്‍ തടുത്തു പിരിക to separate combatants. ദേവ കല്പിതം തടുക്കാവതല്ല Bhr. (so സൃഷ്ടികല്പിതം Mud.) not to be warded off. കാലത്തിന്‍റെ തടു ത്തു കൂടാത്ത ബലം Bhr. തടുത്തു കളക No. (opp. കുത്തിക്കളക) to eliminate a word by a horizontal stroke upon each letter f. i. ത ടു ത്തു. 3. to arrest തടുത്തുവെച്ചു, മൂട തടുത്തു TP. stopped the supply of rice. തടുത്തുകൊണ്ടു പോയി, ആ കാര്യത്തിന്നു തടുത്തിട്ടു, അറയില്‍ ത., അവന്‍റെ വീട്ടില്‍ തന്നേ തടുത്തു പാര്‍പ്പിച്ചു TR. confined. ഫലമായ്വരുന്നവ തടുത്തിട്ട് അഫലത്തെ തള്ളുന്നു Bhg. 4. to hold out, stand out തടുക്കാകുന്ന വന്നേ കൊടുക്കാവു KU. lend only to him, who has wherewithal to pay. 5. a M. പശുവിനെ കാള തടുത്തു V1. to cover. CV. തടുപ്പിക്ക f. i. അടുത്ത ഭക്തിയെ തടുപ്പി പ്പാന്‍ മുക്തി (അടുത്തു വന്നാലും) Anj.
തൂര്യം
tūryam S. A musical instrument, ശംഖതൂ ര്യാനകാദിവാദ്യങ്ങള്‍ KR.
തേറു
tēr̀ụ (loc.) The knife of toddy-drawers.
തണിയുക
taṇiyuγa T. M. C. Te. 1. To grow cool, of proper temperature, as ചോറു; കാച്ചി ത്തണഞ്ഞ പാല്‍ തന്നു TP.; പലകമേല്‍ വീഴ്ത്തി ത്തണിഞ്ഞാല്‍ a. med. 2. to be subdued പിരിവ തില്‍ തണിയാ ഖേദം Mpl. song. മാല്‍ തണിന്തു പോംപടിഉരത്താന്‍ RC. 3. So. to beat smooth. തണിക്ക v. a. To cool കഞ്ഞി വെട്ടുണ്ടാക്കി ആററിത്തണിച്ചു, കാച്ചിത്ത'ച്ചിട്ടെടുത്ത പാല്‍ TP. — to subdue, calm as കോപം, ദുഃഖം.
തന
tana T. a M. (C. Tu. തനക) Measure ഇ ത്തനനാളും (=ഇത്ര), അത്തനയിലേ നളന്‍ അ ടുത്താന്‍ RC. (= then). തനം 1. T. M. Te. C. = തന്മ nature f.i. വേ ണ്ടാതനം 2. Tdbh. ധനം, also തനവാതി riches V1. തനതു (see തന്‍) his own. ത. വക personal property. ത. ജന്മമായി TR., ത. നാടു, ത. ഭാഷ So. തനത, തനിതു = സന്നതു A Sunnud.
തരംഗം
taraṇġam S. Wave (തരം I.) തരംഗിണി a river. തരണം S. the crossing over നദീത. കഴിച്ചു, അംബുധി ത'ത്തിലുള്ള യത്നം KR. സംസാ രാര്‍ണ്ണവേ നിന്നു ത. ചെയ് വാന്‍ Bhg. — തരണന്‍ the highest Tantri in South Mal. ത രമ നല്ലൂര്‍ നന്പൂതിരിപ്പാട്ടു. KM. തരണി pushing through; a boat നദിയില്‍ ത. കടപ്പാന്‍ Bhr.; the sun ത. ബിംബം കറുത്തു Bhr. (ത. തനയന്‍ AR. Sugrīva).
താരാടുക
tārāduγa (see തായാടുക 2. താര്‍?, താ ലോലം) B. Palg. To caress, fondle = ആരാട്ടുക. VN. താരാട്ടം caressing, fondling.
തവ്വു
tavvu, & തബ്ബു (= തകുവു, തക്കം; C. ത വെ side; again) = തവണ. In M. a fixed time, term 1. No. in തവ്വുതോറും (doc.) i. e. ഓണം & വിഷു, the time for paying the കുടിപണം to the Janmi. 2. (മിഥുനം to കന്നി excepted) the time for paying the monthly installments of Govt. taxes, കുത്തുക etc.; ഇത്ര തവ്വായി തന്നുകൊ ള്ളാം So. = ഗഡു. 3. (Cal. to Palg.) f. i. ക്യഷി ക്കു, തൈ വെക്കാന്‍ നല്ല തവ്വു (vu. തൌ) the proper time for; so പോകുവാന്‍ തവ്വുണ്ടു V1. = തരം, also തവ്വുണ്ടെങ്കിലേ എടുക്കാവു Palg. unnoticed; തവ്വടക്കിപറക B. to speak to the purpose, to silence. 4. right, good തവ്വിതെ ന്നോ൪ത്തു VilvP.
Sponsor Books Adv
Bharatha Rathnam
Nalinakumari
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Bhasha Koudileeyam
Koudilyan
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Random Fonts
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40071
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42032
FML-Leela Bangla Font
FML-Leela
Download
View Count : 28292
ML_Kairali Bangla Font
ML_Kairali
Download
View Count : 27222
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15692

close