English Meaning of തരുണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തരുണം is as below...

തരുണം : taruṇam S. Young, fresh, tender ത രുണന്‍ ഒരു നരതിലകന്‍ Nal. — fem. കിളി ത്തരുണി Mud. = കിളിപ്പൈതല്‍. തരുണിമാര്‍ young women (= മങ്ക). തരുണിമണികള്ളന്‍ RS. Rāvaṇa.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൊക്കുക, ക്കി
tokkuγa To support; to help on, as a child that learns to walk, തൊക്കിക്കൊ ള്‍ക to take under one's care, to console. തൊ ക്കിപ്പറക to defend. തൊക്കി, in കാവുതിത്തൊക്കി (abuse). Previous page Next page
തുണ്ടം
tuṇḍam T. M. C. Te. & തുണ്ടു 5. (തു ണി) A piece, bit, slice. തു'ങ്ങളാക്കി MC. tore to pieces. ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടു ത്തുണ്ടം തിന്നോളു prov. ഒാലത്തുണ്ടം a shred of leaf. Hence: തുണ്ടന്‍ Te. C. Tu. No. insolent. തുണ്ടന്മാ രെ കുടക്കൂടി രാജ്യത്ത് അന൪ത്ഥം കാട്ടുക TR. to join the rebels. തുണ്ടത്തരം കാട്ടുക TR. to behave insolently (തുണ്ടിരി V1., T. തുണ്ടരിക്കം, Te. — കമു). denV. തുണ്ടിക്ക 1. to cut to pieces, മെയ്ക്കൊണ്ടു തു' ച്ച ശകലങ്ങള്‍, വാരണങ്ങള്‍ തുണ്ടിച്ചു RC. വെട്ടുകള്‍കൊണ്ടു തുണ്ടിച്ചു മുടക്കയും Bhr. to obstruct the way by slaughtered elephants. 2. cut off, as the throat, കണ്ഠത്തെ ഖണ്ഡിച്ചു തുണ്ടിച്ചു CG. തുണ്ടുഞായം contradictory words — തു. ക്കാരന്‍ of a wrangling, capricious spirit, (തുണ്ടത്ത രം). തുണ്ടുചീട്ടു a temporary receipt, as for part of rent or taxes, അധികാരി കൊടുത്തു തുണ്ടു ശീട്ടു MR. തുണ്ടു —, തുണ്ടംപറന്പു No. a diminished compound.
തമ്മാന്‍
tammāǹ The large sail of native vessels, ത'ന്‍റെ കുട്ടി the rope that fastens it to the stern of the vessel.
തൂവ
tūva A nettle (=തൂവല്‍?). പെരുവഴിത്തൂ വെക്കരം ഇല്ല; തൂവയും മീറും വെക്ക, അടിക്ക (an old അടിമപ്പിഴ ) prov. — Kinds: കൊടിത്തൂ വ Tragia involucrata, തൃത്തൂവ (ഇവതൃത്തൂവനീ രില്‍തഴെച്ചു a.med.), പട്ടാണിത്തൂവ an Urtica.
തൂണി
tūṇi T. M. S. 1. Quiver (Tu. aC. ദോ ണെ, in S. also തൂണം, √ തൂരുക). ശരം ഒടു ങ്ങാത തൂണി KR. ശരതൂണി, അന്പിടുതൂണി RC. 2. a measure of seed sufficient for 100 yards of rice-field, about 1½ Iḍangā/?/i (= 86,400 rice-grains W.). നെല്ല ൮ തൂണിക്ക് അരി ൫ പോരും നെല്ലു CS. paddy, which yields 5/8 rice. — തൂണിക്കൊട്ട a measuring basket.
തന്പലം
tambalam (Tdbh., താംബൂലം) Chewed betel.
തവിടു
taviḍụ 5. Bran തവിട്ടിന്‍റെ ഗുണം prov. Kinds: അരിത്ത. & ഉമിത്ത. തവിടുപൊടി = മലര്‍പൊടി. തവിട്ട B. a small brown snake = തവിട്ടുമണ്ഡലി? തവിട്ടുകാടി = ഉറക്കാടി 1., q. v. തവിട്ടുകിളി 1. = ത. കൊച്ച a bird. 2. a certain locust. തവിട്ടുണ്ട, തവിട്ടുപിട്ടു a friable bran-ball. തവിട്ടുനിറം greyish brown. തവിട്ടു പ്രാവു a turtle-dove.
താണു
tāṇụ 1. past of താഴുക q. v. 2. a kind of dish, also സാണ്‍ — താണി N. pr. of a male TR.
തുടകു
tuḍaγụ A small earthen vessel, holding 2 Nā/?/i, chiefly for toddy. ആ തുടകിലേക്കഞ്ഞി വെള്ളം കുടിക്കാഞ്ഞതെന്തു No. = മണ്പാത്രം, പാ നി. — തുടകിടം കണ്ടു KU. തുടക്കെന see തുടു.
തൌറത്ത്
Ar. taurat, The Pentateuch, Jewish religion, (തെവുറത്ത് etc.)
Sponsor Books Adv
Sreedevi Haranam
Krishnan Nair Kongottu
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Kairali
Krishnamenon Kappana
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Random Fonts
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15747
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333

close