English Meaning of തനൂ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തനൂ is as below...

തനൂ : tandu 1. S. (തന്‍) String, thread തന്തു കൊണ്ടുണ്ടാകുന്ന പടം Bhg. കുലതന്തു Bhr. a son that continues the line സപ്തതന്തുക്കള്‍ Brhmd. തന്തുവായന്‍ a weaver (PT.); a spider. 2.Tdbh. =സന്ധു, സന്ധി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൈക്ക
taikka T. M. (& തയ്ക്ക, തക്ക) 1. To strike. തൈപ്പാന്‍ പഴുതുകള്‍ നോക്കി Bhr. tried to hit. 2. to sew, seam. ഇലകള്‍ തച്ചു കൊ ണ്ടതില്‍ ഉണ്ണുന്നോന്‍ KR. one, who eats from leaves stitched together. VN. തൈപ്പു needle-work, also തൈക്കുപണി.
തിടര്‍
tiḍar Fright, grief (=ഇടര്‍), തിടരററ നന്മകള്‍ നല്കീട വേണം Anj. തിടുക്കു & തിടുക്കം T. M. Being scared, hurried. തിടുക്കുററു ഉണ്ണുക to gulpfood, തി. പായുക, also തിടുതിടുക്കം. തിടുക്കപ്പെടുക So. to hurry; to be confused. തിടുതിടേ hurriedly, തി. വന്പുള്ളായുധപന്തി ചി ന്ത RC; തി. പ്പൊടിച്ചുടന്‍ Bhr.; തി. വീര്‍ത്തുRS.
തിലം
tilam S. Sesamum Indicum = എള്‍; തില മാത്രം = എള്‍ പ്രമാണം; തിലഹോമം PR. തിലകം 1. a natural mark on the body (മറു). 2. an ornamental mark on the forehead തൊ ടുകുറി). കുങ്കുമത്തിലകം തൊട്ടു Bhr. (a woman dressing). പച്ചത്തി. ആക്കുക tattooing. 3. the ornament or chiefest of its kind, കുലതി ലകന്‍, മനുജവരമണിമകുടതിലകന്‍ Bhr. തിലകിതം (തിലകം 2.) marked with Tilakam, തിലകിതഫാലം Bhr.; (തി. 3) ശുകകുലവിമ ലതിലകിതകളേബരേ AR. തിലജം = തൈലം oil, തിലജദ്രോണിയിന്നെടു ത്തു ഭൂപനേ KR.; so തിലരസം AR. oil. തിലോത്തമ N. pr. a celestial woman, that possesses all perfections in extracts of each to the size of a sesam-grain. Bhr. തിലോദകം Sesam & water offered to ancestors. തിലാവം vu. = തുലാവം A beam.
തവ
tava l. = തക 1. Raw flesh. 2. Tdbh.; സ ഭ in തവവട്ടം = സഭവട്ടം MR. II.
തൊള്ള
toḷḷa T. M. C. (തുള) 1. A hole, cavity. 2. a snare, trap തൊള്ള വെക്ക, കുടുക്കുക etc. = കണ്ണി V1. 3. the mouth. തൊ. ഇടുക to bawl, clamour. തൊ. പൊളിക്ക to make an indistinct noise with the month, (B. also to die).
തരക്ഷു
tarakšu S. Hyæna ത. ചര്‍മ്മം മന്ത്രം ജപിക്കാം ഇരുന്നഹോ VCh.; തരക്ഷുക്കള്‍ DM.
തൂണ്‍
tūṇ Tdbh., സ്ഥൂണം A post, pillar of a house. ഈററില്ലത്തിന്നു തൂണിട്ടു Pay. began to build. തൂണ്‍ എന്നപോലേ ചിലര്‍ കാണായി Ch Vr. stunned.
തുംബം
tumb/?/am S. A long gourd, Lagenaria ഒരു ഗര്‍ഭതു. അസ്സുമതിക്കുണ്ടായി, തു'ത്തെ പുള ര്‍ന്നു KB.
താണ്മ
tāṇma = താഴ്മ, Lowness, lowliness.
തുകല്‍
tuγal (C. തൊഗല്‍, fr. തൊകുseeതുക) Skin, as of fruits V1. = തോല്‍.
Sponsor Books Adv
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Random Fonts
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15423
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957

close