English Meaning of തേരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തേരുക is as below...

തേരുക : tēruγa (C. Te. to reach) 1. To attack V1. = തെരുക്കുക 3. ചന്ദനദാസനോടു ചാണ ക്യന്‍ തേര്‍ന്നു Mud. began to track him. — പി ന്തേരും ആന RC. പിന്തേര്‍ച്ചവന്ന രിപുക്കള്‍ Bhr. pursuing. 2. (T. to investigate; see തെ രിയുക), past തേരി, as തേരിനാലും Bhg. know then! മനമേ മയക്കം തേരിയായോ SidD. Oh my soul, consider the mystery, (refrain of a Vēdāntic song അനന്തം ശാശ്വതം പുരുഷാര്‍ത്ഥം സച്ചിദാനന്ദം മ. മ. തേ. etc.). VN. തേര്‍ച്ച 1. pursuing, overtaking. 2. asserting a claim (= തുടര്‍ച്ച) mod. പറന്പില്‍ തേര്‍ച്ചെക്കു ചെന്നു, തേര്‍ച്ചെക്കു വന്നു പ്രവര്ൃത്തി മുടക്കി MR. to maintain his rights. പ്രതി കള്‍ നടന്നു വരുന്നതില്‍ ഇവന്‍ യാതൊരു തകരാറും തേര്‍ച്ചയും ചെയ്തു പോകരുതു; സ്ഥ ലത്തിന്ന് എനിക്ക് ത്. ഇല്ല, ഒരു തേ. യും ചോദ്യവും ഇല്ല MR. it does no more concern me. (T. investigation). 3. So. (തേറുക) increase, thriving. തേരി T. loc. a hillock, swelling of the ground, in N. pr. മുന്തേരി, മണ്ടേരി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തകപ്പന്‍
taγappaǹ T. A father = തന്ത.
തല്പം
talpam S. A bed, വുഷ്പതല്പം AR.; തല്പമാം അനന്തന്‍മേല്‍ VCh. Višṇu upon the serpent. — ഗുരുതല്പഗന്‍ AR. getting up upon his Guru's bed. തല്പരന്‍ see തല്‍ & ത൪പ്പരന്‍.
താളം
tāḷam S. (തലം or തഡ?) 1. Clapping of hands. 2. beating time. താ. ചവിട്ടുക with the feet, otherwise താ. പിടിക്ക; musical time താ. വരുന്പോള്‍ സ്വരം വരാ prov. താളത്തില്‍ ഒ ത്തി CG. danced measuredly. നൃത്തത്തിന്നൊത്ത താ'ത്തില്‍ വാദ്യങ്ങള്‍ കൊട്ടി Bhg. താ'ത്തില്‍ കളിപ്പിക്ക nicely, regularly. താ'ത്തില്‍ പിഴെ ച്ചതു പാവെക്കു Nasr. fell out of time. There are in T. 7 modes of beating time ചന്പയും അടന്തയും നല്ലൊരു പഞ്ചാരിയും ചെന്പടാദി കളായ താളത്തില്‍ കളിക്കയും Bhg 10, 33. (രൂ പകം etc.). 3. a cymbal ഇളന്താളം, കുഴിതാ., കൈത്ത., വായ്ത്താ., etc.; വീണകള്‍ വേണുക്കള്‍ താളങ്ങള്‍ എന്നുള്ള വാദ്യങ്ങള്‍ CG. താ. മുട്ടുക. Hence: താള N. pr. of women. താളക്കാരന്‍ (3) a cymbal player. താളക്കൂട്ടം a pair of cymbals; താ'ട്ടക്കാര്‍ KN. താളക്കേടു 1. missing time in music, താ'ടാ യി പാവ കളിപ്പിച്ചു Nasr. unharmoniously. 2. doing things out of their place, disappointment. താളജ്ഞന്‍ VyM. = a bandmaster. Previous page Next page
താള്‍
tāḷ T. M. C. (താളു to bear Te. C. Tu.) 1. Stalk, stem, chiefly of edible plants, കറി താ ളല്ലേ, താളിന്നുപ്പില്ല prov., താളും തകരയും തിന്നു കൊള്ളാം Anj. live poorly. 2. T. So. Palg. a sheet of paper. 3. aM. T. the foot താള്‍ ഇര ണ്ടും വണങ്ങി RC. താളടി (loc.) stubble = തണ്ടുപുല്ലു. താളൂന്നി? Ophioxylon serpontinum Rh. താള്‍പിടി (see താപ്പിടി) a handful of rice, as of gleaners. പിടിത്താള്‍ പറിക്ക V2. to glean. കറെറക്കു താ. പണയമോ prov. II.
തുന്‍പു
tuǹbụ (തുനി C Te., തുന്പു C. footstalk, തുബബു to be found out) 1. An extremity, end of a rope or string കൊന്പിന്‍റെ,ചെവിയുടെ തുന്പു MC. തു. കൊടുക്ക to give a handle, തു. പിടിക്ക to get into a discussion. 2. clue, trace. ഉണ്ടാമതിനുള്ള തു. CC. get a clue. ഇതി ന്‍റെ തു. അറിവാന്‍ TR. to ferret it out. qs. തു. അറിയാതേ പറഞ്ഞു spoke not to the purpose, got adrift. വീടു ചുട്ട ആള്‍ വഴിപോലേ തുന്പാ യിട്ടില്ല TR. could not be found out. ഇല്ലാത്ത തു. കള്‍ ഉണ്ടാക്കി by false evidences. അതി ന്‍റെ നേരും വഴിയും തുന്പും വിസ്മരിക്കാതേ TR.; കട്ട മുതല്‍ അവന്‍റെ കൈവശമുള്ളപ്രകാരം തു ന്പു കിട്ടി Arb. articles were traced to him. അ തിന്‍റെ ആളെ തുന്പുനോക്കി TR. tried to find out the guilty person. തുന്പുണ്ടാക്കി proved. 3. right, claim, duty. വകമേല്‍ ചെല്ലുവാന്‍ തു ന്പില്ല TR. has no right to the estate. അന്‍പ ററാല്‍ തുന്‍പററു prov.; അവനോടു തു. അറുത്ത് എടുത്ത (or വാങ്ങിയ) പ്രമാണം TR. (see തുന്പു മുറി). തുന്പുകെട്ടു നടന്നു led an unprincipled life. Hence: തുന്പറുക്ക to break off a connexion. തുന്പില്ലാതേ പറക to speak, what is groundless, useless, driftless; to babble. തുന്പില്ലാത്തവന്‍ (2) an ignorant; a booby. തുന്പുമുറി (3) a certificate given by a proprietor to the holder of his land, that he has sold his right to another; also a writ of the tenant transferring his occupancy to another, W. രാമനു സമ്മതിച്ചു കൊടുത്തതു. TR.
തേന്പുക
tēmbuγa M. T. (to wither, fade) = തേയുക 1. To waste, grow thin തേന്പും അശു ദ്ധി Bhg.; പുല്ലുപോലേ തേന്പും (po.) Esp. neg. തേന്പാത കാന്തിലകലര്‍ന്നുള്ളൊരാണ്‍പൈതല്‍ ഉ ണ്ടാം, താംബൂലത്തിന്‍ തേന്പാതേനിന്ന രസം, തേന്പാതേ നിന്നുള്ള തിങ്കള്‍ CG. = not waning. തേന്പാതേ ചാടും resolutely? 2. Palg. മണ്ണു തേന്പുക to fill up crevices & broken down plaster (of a wall). തേന്പാവു (തേന്‍?) a timber tree B. തേയാന്തിരിയായി പോക TP. = ദേശാ —. തേയില Port., Dutch. Tea = ചാ.
തൊഴുത്തു
toḷuttụ (T. So. also തൊഴുവം, fr. തൊഴു 3., C. തുളി & Te. tor̀r̀u, cattle) A stable, sheepfold, shed for goats, etc. നായരുടെ തൊ ഴുത്തില്‍നിന്നു കളവുപോയ മൂരി MR.
തെളി
teḷi (√ തെള്‍ T. M. C., തെല്‍ Te. Tu.). 1. Clearness. ഇവ തെളിവെച്ചു കുടിക്ക a. med. allow to settle or filter, തെളിപാല്‍ RC. 2. brightness. ചാലത്തെളിക്കടഞ്ഞ ചക്രങ്ങള്‍ Mud. polished. തെളിശസ്ത്രം കൊണ്ടരിഞ്ഞു KR. 3. M. Tu. canji-water പൊണലിയും തെളിയും കുടിക്കാന്‍ വാ Cal.; perhaps, also transparent honey in തെളിമൊഴിമാതര്‍, തെളിമേന്‍ചൊല്‍, വചന കോമള നറുന്തെളിനുകര്‍ന്തു ചെവിയാല്‍ RC. 4. (തെളിക്ക) call of drivers, cowherds, etc. നാ യാട്ടിന്നു വിളിയും തെളിയും (huntg.). മൃഗങ്ങളേ തെളികൂട്ടുക MC. to start & beat game. കാലി തെളിവിളി CC. — കന്നുത്തെളി, see തൊളി. തെളികണ്ണി B. a plant. തെളിതാര filtration.
തുണ്ഡം
tuṇḍam S. (Te. C. തൊണ്ടം proboscis). Beak, snout, ജടായു തു'ത്തിനാല്‍ തുണ്ടിച്ചു KR.; തുണ്ഡാഞ്ചലം (comp. ചുണ്ടു). തുത്തം see തുത്ഥം.
തൊട്ടില്‍
toṭṭil 5. (തൊട്ടു‍ + ഇല്‍) A cradle. പൊ ന്നുകൊണ്ട് ഒരു തൊട്ടിലും കുട്ടിയും തരുവന്‍ SG. (a vow before child-birth). തൊട്ടില്‍പാട്ടു a lullaby. തൊ'ലേശീലം (see ചുടല).
Sponsor Books Adv
Kairalee Koudhukam
Karuppan
Download This Book
Thyagarajasudha
K.P.S. Menon
Download This Book
Puthanpana
Arnos Pathiri
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Random Fonts
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14276
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32823

close