English Meaning of താലവ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താലവ്യം is as below...

താലവ്യം : tālavyam S. (താലു) The 5 palatal letters, gram.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തേമാലി
tēmāli (തേന്‍?, തേവുക?) A kind of rice V1.
തണ്ടല്‍
taṇḍal T.M. A native ship-officer, Tin- dal'. — also Mahr. Te. No. തണ്ടേല്‍ a boatman, sailor ഉരുവിലേതണ്ടേലിനെഭയപ്പെടുത്തി TR.; also തണ്ടേലന്‍ (=തണ്ടുവലിക്കുന്നവര്‍, compare തെണ്ടന്‍).
തൊലി
toil (C, Tu. സുലി, see തോല്‍; √ തൊല്‍ T. before) Skin; bark, peel, rind. അസ്ഥി രോ മം തൊലി ഇവ ചൊല്ലിയും നായാട്ടില്‍ കൊല്ലും KR. വേര്‍മ്മേലേത്തൊലി a. med. അത്തൊലി ത ന്നേ വിളന്പി CG. plantain-skins. തൊലിക്ക v. a. to skin, peel തൊലിപ്പുറം എടുക്ക V1.; ഉള്ളി തൊലിച്ചു കുത്തിയിട്ടു a. med.; ചാല ത്തൊലിച്ച വാഴപ്പഴങ്ങള്‍ CG. VN. തൊലിപ്പു peeling. തൊലിപ്പനരി V2. = വെ ളുപ്പിച്ച അരി (B. rice merely husked, not well beaten). തൊലിയുക n. v. to be peeled. തോല്‍ തൊലിഞ്ഞു പോയി the skin went off.
തെന്തനം
tendanam So. (fr. തെന്നുക?, T. തെത്തു twisting, tricks). Cheating. തെ. കൊണ്ടു കഴിക്ക to live by fraud B. Previous page Next page
തിറന്പുക
tir̀ambuγa T. M. (T. to miss). To be wrenched, strained (= ഉളുക്കുക). ഏപ്പു തിറ Previous page Next page
തുയ്യ
tuyya T. M. (fr. തുയി, Tdbh., ശുചി?) Pure, fair, തുയ്യ വെള്ള B. No. spotless. — തുയ്യവാനനം RC. a fine face, തുയ്യ‍തു perfect truth. — abstr N. തുയ്മ V1. & തൂമ (see തൂ).
തൂട്ടി
tūṭṭi V1. Disease of cattle, a swelling in the throat, (T. cloth).
തുടിക്ക
tuḍikka T. M. (തുടു) 1. To throb, quiver. തുടിച്ചധരവും ചുവന്നു കണ്ണുകള്‍ KR. in anger. വാമക്കണ്ണു തു. ഇടന്തോളും തു. KR. (bad omen). അവള്‍ക്ക് ഇടങ്കൈ തുടിച്ചിതു. KR. (good omen). മിടററിടെച്ചൊല്‍ തുടിച്ച ശൂ൪പ്പണക RC. with a voice stifled by emotion. — VN. തുടിപ്പു V1. palpitation. 2. to splash violently, പുഴയില്‍ ഇറങ്ങിത്തു., നീന്തിത്തു. Bhg. 3. No. to protrude. തുടിച്ച അധരം a Negro lip. തുടിച്ച കണ്ണു CC. (of a toad-like demon). കണ്ണും മുഖവും കുടിക്ക to swell; കുമ്മായം തുടിച്ചിക്ക uneven plaster-work.
തിടര്‍
tiḍar Fright, grief (=ഇടര്‍), തിടരററ നന്മകള്‍ നല്കീട വേണം Anj. തിടുക്കു & തിടുക്കം T. M. Being scared, hurried. തിടുക്കുററു ഉണ്ണുക to gulpfood, തി. പായുക, also തിടുതിടുക്കം. തിടുക്കപ്പെടുക So. to hurry; to be confused. തിടുതിടേ hurriedly, തി. വന്പുള്ളായുധപന്തി ചി ന്ത RC; തി. പ്പൊടിച്ചുടന്‍ Bhr.; തി. വീര്‍ത്തുRS.
തമല
tamala (C. തപല) Brazen saucepan (loc.)
Sponsor Books Adv
Goshayathram
K.V.M
Download This Book
Janakeeya Shathakam
Pillai
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Pradhama Chikithsa
Ramaro
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32826
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17310
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26164
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18347

close