English Meaning of തുരിശൂ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുരിശൂ is as below...

തുരിശൂ : turiš/?/ T. തുരുചി, (see തുരുവു). Blue vitriol, or sediment of vitriol = തുത്ഥാഞ്ജനം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തെക്കു
tekkụ (T. തെര്‍റകു, fr. തെന്‍) South, = വാട.— തെക്കും വടക്കും അറിയാത്തവന്‍ prov. — met. തെക്കേദിക്കിന്നു Bhg. തെക്കേ പോക to go to Yama, to die. അവനെ തെക്കേക്കണ്ടത്തില്‍ എടുത്തുപോകട്ടേ I wish he was buried! തെക്കന്‍ Southern, കിഴക്കര്‍ തെക്കരും KR.; adj. f.i. — ഞാരല്‍, — ചൂടി, — മൂരി, — വാക്കു etc. തെക്കങ്കൂറു N. pr., the principality of Cōṭṭayam, conquered by Travancore in 1753. തെക്കങ്കോള്‍ storm from South, തുലാത്തെക്കന്‍. തെക്കിന, (So. — നി) 1. the Southern wing of a നാലുപുര. — തെക്കിന ചെന്നു കടക്കുന്നു, തെ'൦വാതില്‍ TP. തെ'പ്പുരയുടെ ഇറയത്തു MR. 2. = തെക്കേയകം, തെക്കിനകത്തുTP. Southern room. തെക്കുവടക്കു Northwards. — geographical latitude, രാജ്യത്തൂടേ തെ. വഴി നടക്കുന്നവര്‍ക്കു ന ടന്നു കൊള്‍വാന്‍ സങ്കടം TR. it will render all travelling hazardous. തെക്കോട്ടു (പട്ടു), തെക്കോട്ടേക്കു Southward. ഇ നി വരാതവണ്ണം തെക്കോട്ടു പോയാര്‍ AR. they are dead. തെങ്ങരക്കാററു (തെന്‍കര) South-east.
തോപ്പു
tôppụ 5. (Tdbh., സ്തൂപം) A grove, clump of trees (മരത്തോപ്പു; also = വളപ്പു V1.), മാന സം കുളുര്‍ക്കുന്ന മാന്തോപ്പു KR. — തോപ്പാളി V2. a gardener. തോബറ H. tōb/?/ā, A gram-bag of horses, vu. തോപ്പറ, (T. തോല്‍പ്പറ). തോമന്‍ V1. = സോമന്‍. തോമരാശി a. med. = സോ —.
തോങ്കല്‍
tôṇgal (= തൊങ്ങല്‍). Drapery തോ' ലും തിരകളും Nal. മണിത്തോങ്കല്‍ SiPu. of a bed; plumage, pendulous ornament ഉമ്മത്തവും തോ'ലും തിരകളും Bhr. പീശ്ശാങ്കത്തിയുറയുടെ തോങ്കല്‍ a tassel of leather-stripes, toothpick, etc. dangling from the sheath of a knife. (Chēranāḍu).
തോട്ടം
tōṭṭam 5. (തൊടി, തൊടുവ) A garden തോ. തോറും വാഴ prov. (വെള്ളത്തോട്ടം = വ യല്‍, opp. കരത്തോട്ടം). തോട്ടക്കാരന്‍ a gardener. തോട്ടക്കുല the best plantain bunch (to Janmi). തോട്ടപ്പുഴ B. a grub.
തനി
tani T. M. a C.( തന്‍) By itself, alone കാ ട്ടില്‍ എങ്ങനേ തനിയേ പോകുന്നു, ജനനിയെ ത നിയേ ആക്കി നീ ഗമിച്ചിതോ നാകം KR. തനി പ്പാല്‍ B. Palg. pure milk (No. തനിച്ചപാല്‍). തനിയാക്കുക to separate, make helpless. തനിച്ചു id.; തനിച്ചിരിക്ക to be alone. തനിച്ചു ഭൂമിയില്‍ പതിച്ചു KR. unaccountably. — ത നിച്ച വലി (mod.) a special train (railway). തനിമ V2. loneliness, — തന്പുരാന്‍പുത്രന്‍ തനി യന്‍ PP. only begotten. തനിക്കു to himself, to oneself; ആരും തനിക്കു താനല്ല ദൈവതം Si Pu. പുത്രന്മാര്‍ തനിക്കു താന്‍ പെറ്റൊന്നും ഇല്ല Bhr. she had no child of her own. തനിക്കുതാന്‍പോന്നവന്‍ self-sufficient, ത. എന്ന ഭാവം നിനക്കു മുഴുത്തു പാരം CC. In sing. & plur. alike, ത'ന്ന നരവരന്മാര്‍ക്കേ നിനച്ച കാര്യങ്ങള്‍ തനിക്കു സാധിപ്പു Mud. — Often contracted തനിക്കാം പോന്ന ഞാന്‍ KR. I with my independence — abstr. N. തനി ക്കുതാന്‍പോരുമ or — പോരിക, self-sufficiency, ത. കാട്ടുക, പറക V1. to talk big.
തിപ്പലി
tippali T. M. C. (S. പിപ്പലി) Long pepper; aM. തിപ്പല്ലിമണി a med.; തിപ്പല്ലി അ ത്തിതിപ്പല്ലിയും MM. Kinds: അത്തിതിപ്പലി (ഹസ്തിപി.) Pothos officinalis, കാട്ടുതി. GP 61., നീര്‍ത്തി.
ത്രപ
traba S. Shame, VetC. ത്രപു tin.
തകല
taγala & തവല 1. A small cooking vessel. 2. (loc.) a sea-gull.
തളതള
(Onomat.) പതെക്ക = തിളതളി, പതു പത. I.
തടുപ്പു
taḍuppụ (C. Te. chiefly wet cloth, C. ദഡുപ്പു suit of clothes) Foreign cloth, as worn by Māppiḷḷachis, (of മാതിരിപ്പാടു).
Sponsor Books Adv
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Random Fonts
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 12856
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 4470
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 3770
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 25028
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 13182

close
Please like, if you love this website