English Meaning of തമര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തമര്‍ is as below...

തമര്‍ : T. aM. (തം) One's own people; an owner; തമര്‍കൂറു B. ownership.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിടര്‍
tiḍar Fright, grief (=ഇടര്‍), തിടരററ നന്മകള്‍ നല്കീട വേണം Anj. തിടുക്കു & തിടുക്കം T. M. Being scared, hurried. തിടുക്കുററു ഉണ്ണുക to gulpfood, തി. പായുക, also തിടുതിടുക്കം. തിടുക്കപ്പെടുക So. to hurry; to be confused. തിടുതിടേ hurriedly, തി. വന്പുള്ളായുധപന്തി ചി ന്ത RC; തി. പ്പൊടിച്ചുടന്‍ Bhr.; തി. വീര്‍ത്തുRS.
തുഹിനം
tuhinam S. Frost, snow. തുഹിനകരന്‍ the moon, hence തുഹിനകരകു ലം Bhr. = സോമവംശം; തുഹിനഗിരിമകള്‍ VetC. Pārvati.
തൊണ്ടന്‍
toṇḍaǹ T.M. (തൊണ്ടു T. = തൊള്‍) 1. An old man. തൊണ്ടര്‍ തന്തതം വണങ്ങുമാറു രുവു തുയ്യപന്തിരിവരായിരിന്തനമഃ RC. the sun as worshipped by those of old. തൊണ്ടന്‍മൂരി. — fem. തൊണ്ടി. 2. a coward തൊണ്ടര്‍ ഉണ്ടാ കിലോ മണ്ടുവിന്‍ KR. (T. slave, കൊത്തിത്തൊ ണ്ടന്‍ Palg., a nickname of I/?/awars). 3. (തൊ ണ്ടു) having a thick skin or rind, as തൊണ്ടന്‍ പയറു. 4. N. pr. of males. തൊണ്ടാട്ടം aM. cowardice V1.
തുടകു
tuḍaγụ A small earthen vessel, holding 2 Nā/?/i, chiefly for toddy. ആ തുടകിലേക്കഞ്ഞി വെള്ളം കുടിക്കാഞ്ഞതെന്തു No. = മണ്പാത്രം, പാ നി. — തുടകിടം കണ്ടു KU. തുടക്കെന see തുടു.
താരതമ്യം
tāraδamyam S. (തര + തമ) The more or less ഏററക്കുറവു; nice distinction of degrees. അതിഥികളുടെ താ'ങ്ങള്‍ അറിക, അ തിലേ താ. അറിവതിന്നു KR. gradation.
തെരിയുക
teriyuγa T. M. Tu. (Te. തെറ) 1. To understand, know, often confounded with തിരിയുക q. v. 2. to choose, examine അശ്വങ്ങള്‍ നല്ലതു തെരിഞ്ഞു നൃത്തീടിനാന്‍, വേണ്ടും ഹയങ്ങളെ തെരിഞ്ഞു നിറുത്തുക, നാല ശ്വരത്നങ്ങള്‍ നന്നായി തെരിഞ്ഞെടുത്തു Nal. picked out. ഒരു ശരം തെരിഞ്ഞെടുത്തു Bhr. തെരിക്കുക aM. to select, (T. to write a catalogue), പതിനായിരവും മുപ്പതിനായിരവും തെരിപ്പതും ചെയ്തു KU. ? തെരിയാണിക്ക to stand face to face. V1. VN. തെരിവു selection; rejection (So. f. i. തെ രുവു പലക refuse boards, vu. No. തിരിവു).
തിളാവുക
tiḷāvuγa To spread about v. n. & a. മുറിയില്‍ കുമ്മായം തിളാവി chunamed the room, പൂളക്കായി പൊട്ടിത്തിളാവി silk-cotton to fly about. ചാണകം, വെള്ളം തി. to sprinkle with a sweeping motion. വെള്ളം തി. a ceremony observed by Brahmans (making 3 times a circle with water round their leaf filled with rice before eating), belonging to the Karmam കുടിക്കനീര്‍ or കുടിക്കീര്‍, called കു'ര്‍ കുടിക്ക.
താഡനം
tāḍ/?/anam S. Beating, താ. കൂട്ടുവാന്‍ PT.; മമ ലഭിച്ചു താ'ങ്ങള്‍ VetC. denV. താഡിക്ക to beat, വക്ഷസി താ'ച്ചു AR.; ഭേരിയെത്താ'ച്ചു CG.; വിന്ധ്യനെത്താ'ച്ചു താ ഴ്ത്തിച്ചമെച്ചവന്‍ Bhr. Agastya. — Tdbh. താ ടിക്ക.
തമല്‍
tamal A bird (loc.) തമള = തവള f. i. തമളകള്‍ ശബ്ദിച്ചാല്‍ മഴ ഉണ്ടാം TrP.
തഡില്‍
taḍil (തഡ = തട്ടു) Lightning തടി ലിടെന്ത തയ്യല്‍ ജാനകി RC. slender like lightning. തടിലിടെന്തെകിറന്‍, തൂമവിളങ്ങും തടി ലെകിറന്‍ RC.
Sponsor Books Adv
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Mukti
Unknown
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Random Fonts
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7670
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16559
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15419
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31324

close