English Meaning of തോള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തോള്‍ is as below...

തോള്‍ : tōḷ T. M. Shoulder, Te. Tu. C. No. the arm, upper arm (prh. Tdbh., ദോഷന്‍ S. = ദോസ്സ്) വടികള്‍ തോളോളം നീളം ഉണ്ടു MR. തോളില്‍ ചുമക്ക (= ചുമല്‍), എന്നേ തോളില്‍ എടുക്ക Sil. തോളില്‍ തോക്കും വെച്ചു TR. വില്ലു വലന്തോ ളില്‍ വെച്ചു KR. തോളുഭു = Skanda, shoulder-born. Sk. തോളെല്ലു the collar-bone. തോള്‍ക്കെട്ടു a shoulder-joint വില്ലുധരിച്ചു തോ. മുറുക്കി KR. (also തോള്‍പൂട്ടു). തോള്‍പ്പലക the shoulder-blade തോ. മേല്‍ MM. തോള്‍മാല (— ണ്മ —) an ornamental chain worn around the neck & reaching to the breast. തോള്‍മാററം removing a burden from one shoulder to the other. തോള്‍വള a braoelet for the upper arm.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തമല്‍
tamal A bird (loc.) തമള = തവള f. i. തമളകള്‍ ശബ്ദിച്ചാല്‍ മഴ ഉണ്ടാം TrP.
തിടം
tiḍam Tdbh.; ദൃഢം (C ദിഡം, comp. തി ണ്‍). Firm, stout, തി. വെക്ക B. to grow strong, large. തിടനടമാടും പോരാളികള്‍ Pay. firmly stepping. തിടന്പു body; idol as used for പ്രദക്ഷിണം f. i. തന്പ്രാട്ടിമാരേ (Gen.) തിടന്പുംതിരുവായുധവും എഴുന്നെള്ളിക്ക KU. തിടന്പുപൊരിയന്‍ No. fearing neither God nor devil. തിടപ്പള്ളി (prh. തിടല്‍ elevated ground=തിട്ട) 1. the cooking place of a temple, അന്പല ത്തിന്‍റെ വടക്കേപ്പുറത്തു തി. ഉണ്ടു MR. (So. തട—). 2. the nave of a temple, holy place.
തിരിയുക
tiriyuγa 5. (തെ —) 1. v. n. To turn round, swing, turn, യന്ത്രപ്പാവകള്‍ തിരി ഞ്ഞു Mud. ഉച്ചരി. afternoon, hence തിരിഞ്ഞു മുവ്വടിസമയം, തിരിഞ്ഞ അഞ്ചടി സമയത്തു Arb. about 2 p. m. — ബുദ്ധി തി. to be giddy. — To Previous page Next page
തുമെക്ക
tumekka, Cattle to snort, (see ചുമെക്ക & തുമ്മുക).
തമോഗുണം
tamōguṇam S. = തമസ്സു 2. തമോനുദം Bhg. dispersing the darkness.
തീ൪ത്ഥം
tīrtham, vu. സീ൪ത്ഥം. 1. Descent (= ക ടവു); a bathing place. 2. a holy place, തീ ആടുക; ഒരോ തീ'ങ്ങള്‍ ആടി VetC; തീ൪ത്ഥക്ഷേ Previous page Next page
താരകം
tāraγam S. (തര്‍) 1. Getting over; ferrying, saving. 2. a star (=താര), also താര ക (താരകജാലം കാണായി CG., താരകഗണം Bhg.) താരകന്‍ a pilot; a saviour.
തെന്‍
teǹ T. M. C. Tu. (Te. തെന്നു way) South, whence തെക്കു, തെങ്ങര etc. തെന്തിരയാഴി പുക്കു RC. the Southern sea. തെന്നല്‍, (T. തെന്‍റല്‍) the Southern breeze, zephyr തെ. വീതുതുടങ്ങി CG., also called താ ര്‍ത്തെന്നല്‍, ചന്ദനത്തെന്നല്‍ as coming from the Southern Ghats. — met. നല്ലൊരു തെന്ന ലെ മുങ്ങിന വാക്കു CG. zephyr-dipped. തെന്നിക്കാററു, (T. തെന്‍റി) 1. South wind V1. 2. veering of the wind, fr. foll. V2. തെന്നുക (or തെണ്ണുക V2.) to stagger, reel; slide, veer. തെന്‍പുറായി, (പുറവായി) South-west. vu. തെന്മലപ്പുറം N. pr. a district So. of Palghat. തെന്മേ(ല്‍)പ്പുറം South-west.
തൊത്തു
toṭṭū T. M. (C. Tu. തൊട്ടു, prob. fr. തൊല്‍). 1. The pedicle of a leaf, a bunch of flowers പൂന്തൊത്തു. 2. a nipple കുളുര്‍മുലത്തൊ ത്തു പുല്കി Bhr., തൊത്തായകൊങ്ക CG.— Similar prominent appendages, as the rings that hold the ramrod, that join coins to a necklace (തൊ ത്തു വെച്ച് വില്ലിട്ട പൊന്‍, പൊന്മണിത്തൊത്തു TR.), that hold ഞാലി or പാററ. Previous page Next page
തട്ടം
taṭṭam 1. T. So. A flat plate. 2. (loc.) a pony, see II. തട്ടു. 3. (C. Te. ദട്ടി) long cloth tied round the waist, see തടുപ്പു) cloth as used for veils etc. സുല്‍ത്താന്‍റെ ത. Ti. Tippu's garment. അരെക്ക ഒരു ത. കെട്ടി jud. — ചന്ദ്ര ക്കലത്തട്ടം the nimbus-like arch under which the idol is suspended when carried about.
Sponsor Books Adv
Bharatha Rathnam
Nalinakumari
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Aarogya Vidya
Muhammadhali
Download This Book
Gaumukh Yatra
Unknown
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Random Fonts
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27666
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11916

close