English Meaning of തെല്ലു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തെല്ലു is as below...

തെല്ലു : tellụ 1. A point, edge, ഒരു തെല്ലൂഴിയില്‍ RC. in this atom-like world. കണ്മുനത്തെ., ചി ല്ലിക്കൊടിയിണത്തെല്ലു Bhr., ചില്ലിതന്‍ തെ ല്ലാലേ ചൊല്ലുക CG. — മതിത്തെല്ലു = ചന്ദ്രക്കല a digit of the moon. തെല്ലത്തു B. at the brim. 2. തെ. ധൈര്യവും ഉണ്ടാം Nal. little. തെല്ലും ഇ ല്ല Bhg. not at all. തെല്ലിഹ പാര്‍ക്കേണം Sk. a moment. തെല്ലു കൂടേ V1. some more — തെ ല്ലിച്ചു No., — ശ്ശ So. little & little. തെശ MM. = ദശ, proud flesh, (തെചപോം). തെസ്സുവി Ar. A rosary, see തസ്സിവി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തരി
S. (= തരണി) A ship, boat. I.
തുറാവു
tur̀āvụ = ചുറാവു A shark, MC., V2.
തരം
taram 5. (also Beng. തര, ഥര row; Tdbh., സ്തരം?) 1. Row, sort, rank അവരവരെ ത. പോലേ each according to his standing. അവന്‍റെ തരവും പടിയും V1. ഒരു ത. ലോ കര്‍ a class. ചെറുത. ചരക്കു വില്ക്ക to hawk. മേല്‍തരം better sort, തരന്തരം = ഓരോതരം. മേല്‍എങ്ങും ചിലത. പുറപ്പെടുക a. med. certain eruptions. 2. kind, manner ഇത്തരം കാട്ടീടു കില്‍ അത്തരം തന്നേ വരും Bhr. like for like. ഇത്ത. ഓരോത. ചിന്തിച്ചു Mud. ഇത്തരങ്ങള്‍ പറയുന്ന മദ്ധ്യേ Bhr. ഇ'ള്‍ക്കു ഞാനാളല്ല Mud. I cannot stand such treatment. ഇരുത. പറക യില്ല KR. അവയവങ്ങളെ ഒരു തരമേ ആക്കി കൊള്‍വു Gan. reduce fractions to the same denomination, ഏതൊരു തരത്തിലും Bhr. anyhow. മതി പതറും തരം വേഗമുള്ള RC. (= വണ്ണം). [In Mud. often = ആയ: രുചിരതരകുസുമപുരം even with ആയ: ഘോരതരമായ പ്രതിജ്ഞ or merely pleonastic = ഘോരപ്രതിജ്ഞ]. 3. original quality. മനസ്സിലേ ത. V1. zeal, inclination. പ ക്കീര്‍ സുല്ത്താനായാലും ത. അറിയിക്കും prov. his manners will betray him. അവന്‍റെ വി ചാരവും തരവും ഇവര്‍ക്ക് ഒക്കാതേ Ti. character. — good quality, bravery. ത.എഴ RC. Properly. നിന്‍റെ മോഹം ത. അല്ല SiPu. improper, ത. Previous page Next page
താറാവു
tār̀āvụ (T. താരാ, S. തരല്‍) A duck MC.; വലിയ താ. a goose V1.
തഞ്ഞുപോക
tańńu M. To be bruised (as if fr. തയ്ക v. n. of തക്കുക II.) f. i. ചക്കവീണു ത.
തണ്ടല്‍
taṇḍal T.M. A native ship-officer, Tin- dal'. — also Mahr. Te. No. തണ്ടേല്‍ a boatman, sailor ഉരുവിലേതണ്ടേലിനെഭയപ്പെടുത്തി TR.; also തണ്ടേലന്‍ (=തണ്ടുവലിക്കുന്നവര്‍, compare തെണ്ടന്‍).
തവം
tavam Tdbh. = തപം Austerities, അരു ന്തവമുള്ളോന്‍ RC. തവചി = തപസ്വി. m. തവശിയാവേന്‍ Pay. (f. തവശിപ്പെണ്ണു, ഒരു പെണ്‍ തവശിയാള്‍ Pay.)
തുഷ്ടന്‍
tušṭaǹ S. (തുഷ്) Satisfied, pleased. തുഷ്ടി gratification = സന്തോഷം, as തു. ആക്കു ക, വരുത്തുക Bhg. to please. — തുഷ്ട്യാ വാ ഴുവിന്‍ Bhr. good-bye!
തുക്കുക, ക്കി
tukkuγa (T.to eat) = ഇരന്നു ന ടക്ക. A beggar is called തുക്കി or തുക്കിപ്പെറു ക്കി (loc.); പെറുക്കിത്തുക്കിനായി (No., abuse).
തറെക്ക
tar̀ekka M. (തറ 4, തറയുക) 1. To drive in, മൂന്നന്പു മുഖത്തു മന്നവന്‍ തറെത്താന്‍ RC.; ഇരിന്പാണി കൊണ്ടു നെഞ്ചിടേ ത. VCh.; Previous page Next page
Sponsor Books Adv
Nalacharitham Aattakkadha
Unnayi Warrier
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Gaumukh Yatra
Unknown
Download This Book
Everest My Journey To The Top
Unknown
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Random Fonts
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12802
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6607
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10793
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10331

close