English Meaning of തക്കുക, ക്കി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തക്കുക, ക്കി is as below...

തക്കുക, ക്കി : I.takkuγa (C. to stumble) 1. To stammer, hesitate (തങ്ങുക 3., കക്കുക). തക്കി ത്തക്കിപ്പോക to go most cautiously. 2. to press on. തക്കിച്ചോദിക്ക to interrogate closely V1. മുലപ്പാല്‍ തക്കിക്കളക V2. to flow spontaneously. തല്‍പ്രയത്നേന — ദശാനനന്‍തക്കിനാന്‍ യുദ്ധം ചെയ്തു KR. continued to fight. 3. T. (C. Te. ദക്കു) to be obtained, hence ഒക്കത്തക്ക. (p. 173). II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തമം
tamam 1. S. Superlative, as ശുദ്ധതമം the purest. 2. Tdbh. = തമസ്സു. തമപ്പാല്‍പ്പച്ച B. Lycopodium phlegmaria.
തുരുത്തി
turatti 1. C. Te. Tu. തിത്തി, S. ദൃതി. Leather-bag, oil-bottle, bellows, സദാകാലം ചഞ്ചലമായൂതുന്ന തോല്‍ത്തുരുത്തിയേപ്പോലേ മൂ ക്കൂടേ ഊതും പ്രാണന്‍ ആത്മാവോ KeiN. 2. T. M. (B. തുരുത്തു) an island V1., തു. വീഴുക. No. is forming. തുരുത്തുക = തിരുത്തുക q.v.
തുഛ്ശം
tuččham S. (see 2.) 1. Little, vile ലീല യില്‍ കുരൂഹലപ്രൌഢി തു'മായി Nal. പറഞ്ഞു ചേര്‍ക്കുന്നവ൪ പാരം തു. Sah. few peacemakers. പിതരി ബഹുമാനം സുതന് അതിതു. ChVr. — തുഛ്ശബുദ്ധികള്‍ PT. persons of low mind; so തുഛ്ശനല്ലോമുരപുത്രന്‍ Mud. — തുഛ്ശാ ക്കുക, തുഛ്ശീകരിക്ക to despise. 2. M. (തുഞും) end; മലത്തുച്ചം the top of a hill; extremity of a Cocoanut-branch, useless for thatching & used for a torch ( = ചൂട്ട); also തുയ്യം; പച്ചോലത്തു. മുറിച്ചു TP.
താജാകലം
P. H. tāzah qalam 'fresh pen', A postscript കത്ത് എഴുതിയതില്‍ താ. എഴുതി TR.
തങ്കരിക്ക
taṇgarikka Tdbh., സംഗ്രഹിക്ക To lay in a stock. തങ്കാരം preparation. തങ്കിന see തങ്ങുക 2.
തന്തല
tandala (Tu. cudgel) in തന്തലക്കൊട്ടി Crotolaria retusa GP 62. see തെന്തല; തന്തല may be mere imitation of sound. തന്തിനാതി & തെ — (C. Tu. തന്തനതാന) humming a tune. ത'നാതിനാന്നു പാട്ടുമങ്ങു പാടി Kur̀awa song (തന്തിനാ എന്നു).
തിന്നുക
tiǹǹuγa 5. 1. To eat all, besides rice (ഉണ്ണുക); esp. betel, പീടികയില്‍ തിന്മാന്‍ വാ ങ്ങാന്‍ പോയി jud. 2. to eat തിന്മാനില്ലാതേ സങ്കടപ്പെട്ടു TR. without a livelihood. തിങ്കയില്‍ അപേക്ഷ ഉണ്ടു Bhr. ആ മുതല്കള്‍ ഞങ്ങള്‍ തി ന്നുപോയി TR. lived upon the stolen property. met. to conquer വാനവരെത്തിന്നു നിറയാത്ത നാം RS. — VN. തീന്‍. തിന്നഴിക്ക to eat up, spend. Previous page Next page
തമകന്‍
tamaγaǹ S. (തമ്) Choking; one of the 5 last breaths പ്രാണന്‍ തളര്‍ന്നു തമകാദിക ളായി ചമഞ്ഞാല്‍ Anj.
തെല്ലു
tellụ 1. A point, edge, ഒരു തെല്ലൂഴിയില്‍ RC. in this atom-like world. കണ്മുനത്തെ., ചി ല്ലിക്കൊടിയിണത്തെല്ലു Bhr., ചില്ലിതന്‍ തെ ല്ലാലേ ചൊല്ലുക CG. — മതിത്തെല്ലു = ചന്ദ്രക്കല a digit of the moon. തെല്ലത്തു B. at the brim. 2. തെ. ധൈര്യവും ഉണ്ടാം Nal. little. തെല്ലും ഇ ല്ല Bhg. not at all. തെല്ലിഹ പാര്‍ക്കേണം Sk. a moment. തെല്ലു കൂടേ V1. some more — തെ ല്ലിച്ചു No., — ശ്ശ So. little & little. തെശ MM. = ദശ, proud flesh, (തെചപോം). തെസ്സുവി Ar. A rosary, see തസ്സിവി.
തതം
taδam S. (തന്‍) Stretched, wide തരച്ചൊ ല്ലാള്‍ RC. a fine speaker, or far famed. കുങ്കുമച്ചാ റണിന്ത തതച്ചൊല്ലേ RC. Sīta! തതി S. a line, row, mass, തുരഗതതി Mud.; ശ രതതി തറെച്ചു KR.; വളര്‍ന്നുള്ള ശ്വാസതതി കള്‍ KR. of one dying.
Sponsor Books Adv
Love Letter
Nilakantan Nambudiripad
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Gramayana
Unknown
Download This Book
Sreerama Krishnan Paramahamsan
Raman Menon
Download This Book
Random Fonts
DVMalayalam Bangla Font
DVMalayalam
Download
View Count : 14068
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637357
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21337
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27873
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26163

close