English Meaning of തപനന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തപനന്‍ is as below...

തപനന്‍ : tabanaǹ S. (തപ് warming) The sun. ത. മകളാകിയ തപതി Bhr. തപം Tdbh. = തപസ്സ് q. v. കൊടിയ ത. ചെയ്തു VilvP.; തപമിയലും ഋഷിമാര്‍ PT. — with Acc. രുദ്രാണിയെത്തപം ചെയ്തു Si Pu. തപസ്സു S. 1. heat; self-mortification (=കാമ ത്യാഗം Bhg.) കാട്ടില്‍ തപസ്സിരിക്ക TR. to retire for austerities. തപസ്സുകള്‍ വനം തോ റും ചെയ്തു Bhr. If performed to influence a certain Deity, with Acc. ശങ്കരന്തന്നേ ത. തുടങ്ങി UR. or ദേവനേ കുറിച്ചു ത. ചെയ്തു UR. 2. the treasure of merits gained by tapas. എന്‍റെ തപസ്സും മഹിമയും പോയി പ്പോം KU., നല്ല ത. ഞാന്‍ നേടിയത് ഒക്ക യും Bhg. തപസ്വി an ascetic, ധന്യന്മാര്‍ തപസ്വികള്‍ Nal. — vu. തപസി & തവശി Pay. — fem. തപസ്വിനി S., Genov.; തപസ്സിപ്പെണ്ണു Pay. denV. തപിക്ക S. 1. v. n. to burn, തപിച്ച ഭൂമി വര്‍ഷം ഏററു തണുത്തു Bhg.; to grieve സൂ ര്യകിരണങ്ങളാല്‍ KR.; അവര്‍ തപിച്ചു ദീന രായി fatigued. — impers. മക്കളില്ലാതേ ത പിക്കും എനിക്കു VetC. 2. to perform tapas അടവിപുക്കു തപിക്ക Mud. 3. v. a. ശത്രു ക്കളെ തപിക്കും KR. CV. തപിപ്പിക്ക to heat, burn, grieve, ശത്രുക്ക ളെ ത'ക്കും PT. (opp. ഹിതന്മാര്‍ക്കു ശീതളന്‍). അരിനിരകളെ ത'ക്കും വീരന്‍ KR. ഇത്തരം ത'ച്ചാല്‍ ചത്തുപോം KR. ആത്മാവിനെ ത. Bhg. തപോധനന്‍ rich in mortification, ascetic. Bhg. — തപോനിധി = തപസ്സു 2. — തപോ നിഷ്ഠ അനുഷ്ഠിക്ക Si Pu. etc. തപോബലം power acquired by tapas (ത. പാതി ഇങ്ങായ് വരും Bhg.). — മമ തപോവീര്യങ്ങള്‍ കാട്ടുവാന്‍ Bhg. തപോവനം Mud. a jungle-retreat for practising austerities. തപ്തം (part.) heated; mortified തപ്തമായ തപ സ്സു വൃഥാഫലം Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ത്വകക്ഷീര
'Tabashir', bamboo exsudation. ത്വകസാകം chiefly consisting of skin = reed.
തീ
tī T. M. aC. (Tu. തു) 1. Fire; തീയില്‍പ്പാ യുക, as a Sati. തീയില്‍ മുളെച്ചതു വെയിലത്തു ചാകാ prov. തീയും തിരിയും ഇല്ല so poor! ആ രാന്‍റെ തീയും വെയിലും കൊണ്ടിട്ടു ദിവസം ക ഴിക്ക to work for any one. തീ എരിയു ക, കത്തുക, പിടിക്ക, കൊളുത്തുക, കൂട്ടുക, പൊലിയുക, കെടുക്ക etc. പാകത്തിന്നായിട്ടു തീക്കല്‍വെച്ചൊ രു പാല്‍ CG. put on the fire. ഇല്ലത്തിലിട്ടടെ ച്ചു തീ വെച്ചു Bhr. 2. So. Plumbago Ceylanica. Hence: തീക്കണം SiPu. a spark. തീക്കണ്ണന്‍ Bhg. Siva. തീക്കട്ട prov. & തീക്കനല്‍ a live-coal, തീക്കനല്‍പ്പു ഴകളില്‍ നീന്തേണം SiPu. (in hell). തീക്കരി So. burning the grass on the ground. തീ. മാററുക to prevent such fire spreading. Previous page Next page
തൂമരം
tūaram (=തൂണ്മരം Te. തൂം a measure). A measure of timber, ¼ Candy. CS. തൂമിക്ക = ധൂമിക്ക q. v.; (see ചന്നം); No. to season Kari = പുകാരിക്ക, താളിക്ക.
തിരിമാലി
tirimāli B. A trick, also തിരിമാലി ത്തരം (see തിരിപ്പു; in T. തിരുവാലി a rogue).
തെക്കു
tekkụ (T. തെര്‍റകു, fr. തെന്‍) South, = വാട.— തെക്കും വടക്കും അറിയാത്തവന്‍ prov. — met. തെക്കേദിക്കിന്നു Bhg. തെക്കേ പോക to go to Yama, to die. അവനെ തെക്കേക്കണ്ടത്തില്‍ എടുത്തുപോകട്ടേ I wish he was buried! തെക്കന്‍ Southern, കിഴക്കര്‍ തെക്കരും KR.; adj. f.i. — ഞാരല്‍, — ചൂടി, — മൂരി, — വാക്കു etc. തെക്കങ്കൂറു N. pr., the principality of Cōṭṭayam, conquered by Travancore in 1753. തെക്കങ്കോള്‍ storm from South, തുലാത്തെക്കന്‍. തെക്കിന, (So. — നി) 1. the Southern wing of a നാലുപുര. — തെക്കിന ചെന്നു കടക്കുന്നു, തെ'൦വാതില്‍ TP. തെ'പ്പുരയുടെ ഇറയത്തു MR. 2. = തെക്കേയകം, തെക്കിനകത്തുTP. Southern room. തെക്കുവടക്കു Northwards. — geographical latitude, രാജ്യത്തൂടേ തെ. വഴി നടക്കുന്നവര്‍ക്കു ന ടന്നു കൊള്‍വാന്‍ സങ്കടം TR. it will render all travelling hazardous. തെക്കോട്ടു (പട്ടു), തെക്കോട്ടേക്കു Southward. ഇ നി വരാതവണ്ണം തെക്കോട്ടു പോയാര്‍ AR. they are dead. തെങ്ങരക്കാററു (തെന്‍കര) South-east.
താക്കുഴ
tāka/?/a (താഴ്) A bolt, bar. അതു വാഴക്കാ പോ ലേയും താക്കിഴാ പോലേയും വരും Nid. (of a swelling); also താക്ഷ So. താക്കോല്‍ (താഴ്ക്കോല്‍) M. Tu. a key. താ. കൊ ടുക്ക mod. to mount a clock, watch. — താ ക്കോല്‍ക്കാരന്‍ V2. a steward, dispenser.
തവ്വി
tavvi T. M. (Tdbh. ദ൪വ്വി) A large ladle, an iron spoon for measuring oil.
തൊങ്ങന്‍
toṇṇaǹ (Te. ദൊംഗ; Tdbh , തുംഗ?) Impudent; a rogue; worthless.
തമിഴ്
tamiḻ (Tdbh., ദ്രമിളം), The Tami/?/ language considered generally as the language of Malabar. പാണ്ടിത്ത., ചെന്ത. correct, high Tami/?/, കരിന്ത. the Malayāḷam dialect. ആ ര്യത്ത. the alphabet of Māpiḷḷas (which sounds ana, ānam, etc.). മാനുഷര്‍ ഭൂമിത്തമിള്‍ പത്തും പഠിച്ചു Anj. തമിഴന്‍, — ച്ചി a Tami/?/an. തമിഴാമ (& തഴുതാമ) Boerhavia diffusa (പുന ര്‍ന്നവ S.) തമിഴ്കുത്തു a commentary of the Amarasimham. തമിഴ്ക്കൂറു, തമിഴ്പടി any work written in Tami/?/. തമിഴ്പാദം B. a class of Sūdras.
തുണ൪
tuṇar aM. (C. Te. T. തുണു, Tu. ദുണു to shake, തുണവു T. swiftness) Suddenness or = തീവ്രം?). നിറമെഴും തു. വള൪ ധൂമകേതു RC. terrible, swift comet. തുണരോടേ തൊടുത്തു, തുണരോടുയിരററു.— തുണരോടു വരിക might also be = തുടര, as കണകള്‍, തുയരങ്ങള്‍, തുന്പ ങ്ങള്‍ തുണരോടു വന്തു RC.
Sponsor Books Adv
Prasnasara
Sambashiva Sastri
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Sreerama Krishnan Paramahamsan
Raman Menon
Download This Book
Uranghata Raatri
Unknown
Download This Book
Random Fonts
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36997
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37348
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11916
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42028
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638

close