English Meaning of തിന്മ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിന്മ is as below...

തിന്മ : tiǹma T. M. (Te. slow. — see തീ II.) Evil, badness, നന്മയും തിന്മയും KU. തിപ്പു So. worthless, (തിപ്പി T. dregs).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താരകം
tāraγam S. (തര്‍) 1. Getting over; ferrying, saving. 2. a star (=താര), also താര ക (താരകജാലം കാണായി CG., താരകഗണം Bhg.) താരകന്‍ a pilot; a saviour.
തഞ്ചുക
tańǰuγa (= തങ്ങുക) To stop, remain മഴ പെയ്തു വെള്ളം തഞ്ചിപ്പോയി No. collected in puddles. തഞ്ചീടും ധനം VyM.; അഞ്ചുനാഴി ക തഞ്ചുതില്ല Anj.; കിഞ്ചന തഞ്ചുകയില്ല നേര്‍ ആരിലും Sah.; നെഞ്ചകം എങ്കലേത. യാല്‍‍ CG. his mind fixed on me. നെഞ്ചില്‍ തഞ്ചിന ചഞ്ച ലനം GnP.— തഞ്ചിത്തഞ്ചി വന്നു hesitatingly. VN. തഞ്ചം (T. protection) 1. being at rest, posture തഞ്ചംതാഴുക to cower for shooting. തഞ്ചത്തില്‍ പററത്താണു വലിച്ചു KR. (the bow). നാലു കുട്ടികള്‍ ഒരു ത. പോലേ the same attitude, manner. കള്ളത്ത. കാണിക്കു ന്നു TR. a rebellious mood. 2. = തക്കം favorable season or moment, opportunity ത' ത്തിന്നു വളം വേണ്ട, പൂച്ച വീണാല്‍ ത'ത്തില്‍ always on her legs, prov. പയറു വാളേണ്ട തിന്നു ത'മോ vu. തഞ്ചം നോക്കി മാറി MR. biding his time or chance. തഞ്ചക്കാരന്‍ (2) a time-server. തഞ്ചക്കേടു unseasonable, unfavorable കാററും വേലിയും രണ്ടും ത. തഞ്ചു = തഞ്ചം opportunity. ആകുന്നതഞ്ചും വില ക്കി TP. as often as I could.
തുറുങ്കു
Port. tronco, (also Tu. Mahr.) A jail. തുറുവണ vu. = ദുര്‍ഗ്ഗുണം, as വായിത്തു. കഴിച്ചു TP. Scolded, abused.
തൂക്കുക, ത്തൂ
tūkkuγa (fr. തൂ?, Te. ദുവ്വു, see തുവര്‍ത്തുക, തൂല്ക്കുക) 1. To wipe with a cloth, sweep, blot out, പുല്ലില്‍ തൂത്ത തവിടു പോലേ prov.; മുററം തൂത്തു തളിക്ക VyM.; തല മുടി തൂത്തു കെട്ടുക V2. clotted hair. 2. (= തൂകുക) to spill, scatter B., വെള്ളം തൂത്തു jud. — whence തൂപ്പു q. v. II.
താരാപഥം
tārābatham S. (താര 1.) The sky.
തസ്സിവി, തെസ്സിവി
Ar.tasbīḥ, The rosary of Muhammedans, (vu. തസ്ബി).
തച്ചന്‍
taččaǹ Tdbh.; തക്ഷന്‍ 1. Carpenter, ploughmaker (generally lower than ആശാരി). തച്ചകപ്പരിഷകള്‍ PT. = ആശാരി. 2. builder, stone-mason പെരുന്തച്ചന്‍ തച്ചന്‍ ഒരു പൂഴിത്ത ച്ചന്‍ KR. — തച്ചക്കാവുതി a barber caste. — ത ച്ചവാടി B. a carpenter's house. തച്ചു1. carpenter's work. 2. one day's work of a builder, mason, etc. എത്ര തച്ചു പിടി ക്കും how many days will be required?; also തച്ചുവാരം; so തച്ചുകൂലി. 3. past of തക്കു ക II. തച്ചനാടന്‍കുരു No. a kind of heron. തച്ചാന്യം carpenter's wages. തച്ചുപണി, — വേല carpenter's work. തച്ചുശാസ്ത്രം architecture, vu. തച്ച്യാത്രം a song on the building of a house; ചിത്രകര്‍മ്മങ്ങളും തച്ചുശാസ്ത്രങ്ങളും Nal 4. Previous page Next page
താള്‍
tāḷ T. M. C. (താളു to bear Te. C. Tu.) 1. Stalk, stem, chiefly of edible plants, കറി താ ളല്ലേ, താളിന്നുപ്പില്ല prov., താളും തകരയും തിന്നു കൊള്ളാം Anj. live poorly. 2. T. So. Palg. a sheet of paper. 3. aM. T. the foot താള്‍ ഇര ണ്ടും വണങ്ങി RC. താളടി (loc.) stubble = തണ്ടുപുല്ലു. താളൂന്നി? Ophioxylon serpontinum Rh. താള്‍പിടി (see താപ്പിടി) a handful of rice, as of gleaners. പിടിത്താള്‍ പറിക്ക V2. to glean. കറെറക്കു താ. പണയമോ prov. II.
തെരിക്കു
terikkụ (തെരുതെര). Quickness, in adv. തെരിക്കെന്നധുനാ വന്നു CC., തെരിക്കെ ന്നിനിവേഗം ചെല്ക AR., തെരിക്കനേ, തെരി യവന്നു vu.; മോക്ഷമാര്‍ഗ്ഗംതെ'ക്കേവിചാരിക്കും Vēdnt. earnestly.
ത്രൈരാശികം
trairāšiγam S. (ത്രി). The rule of three (തള്ള, പിള്ള, പെറുവാള്‍). — വൃസ്ത ത്രൈ. the inverted rule CS. ത്രൈലോകൃം = ത്രിലോകം, f. i. ത്രൈ'ത്തെ ര ക്ഷിച്ചു Bhg.; ത്രൈ'ങ്ങളും ഒന്നിച്ചു KR. — ത്രൈ'കൃകണ്ടന്‍ AR. Rāvaṇa.
Sponsor Books Adv
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Mangiya Nilavelicham
Unknown
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Random Fonts
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26416
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40454
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23507
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39764

close