English Meaning of തല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തല is as below...

തല : tala T. M. C. Te. (Tu. തരെ) 1. Head. ത. കുലുക്ക to shake it. തല ചാച്ചിരുന്നു തല പൊ ന്തിച്ചു was brought low, emerges now. ത. അ റുക്ക, മുറിക്ക, വെട്ടുക to cut it off. തിരുവെഴുത്തു വാങ്ങി തലയില്‍ വെച്ചു TP. mark of reverence — met. a person മൂന്നു തല കഴിവോളം = മൂന്നു ആള്‍ 3 generations. തലതികഞ്ഞു നിരൂപിക്ക KU. to come in full number. ൧൬ വയസ്സു തല തിക ഞ്ഞാല്‍ TP. the sum; also sense മുലയുള്ള പെണ്ണി ന്നു തലയില്ല TP. കാ (ല്‍) ക്കൂത്തും, — ത്തലും തലക്കൂ ത്തും, — ത്തലും No. vu. = കാ (ല്‍) ക്കലും തലെക്കലും. 2. what is headlike. എഴുത്തിന്‍റെ ത. V1. heading, title. തോണിയുടെ ത. തെററി of a boat. ഇരുതല കീറിയ ചെവി MC. of a hare's ear. തോ ക്കിന്‍ ത. മാറി തച്ചു TR. the butt-end. തെങ്ങിന്‍ ത. കണ്ടു കൊതിച്ചു TP. head of trees, esp. palms. ചേലത്തലയും മുറുക്കിപ്പിടിച്ചു CG. the point, corner of a cloth. — prominent, main. 3. point, direction, quarter; വടക്കും തലക്കാര്‍ of the N. district. തെക്കേത്തലെക്കല്‍ എതൃത്ത യദുക്കള്‍ Bhr.; ആ തലെക്കല്‍ in that part. നെടുങ്ങനാട്ടു കിഴുത്തലേ ജമാബന്ധി TR.; കണ്ണിന്‍റെ പിന്ത ലെക്കല്‍ പുരുകത്തിന്‍റെ അറുതിക്കല്‍ MM.; രണ്ടു തലയും കത്തിച്ചു നടുപിടിക്ക prov. both ends. ഇരുതല മൂര്‍ച്ചയുള്ളതു edge. — the name of a wound by stabbing, കോലോ തലയോ (question in huntg.). 4. a point of time, as the influence of a star, the rule of an asterism (= 13 4/9 days) തിരുവാതിര ഞാററു തല; moment ചാകും തലെ ക്ക് എത്തിയവര്‍ (huntg.); time before this; beginning, priority. Hence: തലക്കം (2) the top of a tree, തലപ്പു. തലക്കരണം (4) the original deed = തല്ക്കരണം. തലക്കല്പന see തലവിധി V1. തലക്കാച്ചല്‍ a heated head, madness V2. തലകാട്ടിക്കൊടുക്ക to come forward, intercede. തലകീഴായി headlong, topsy-turvy. തലക്കുട്ടി (4) the firstborn, also തലപ്പിള്ള. തലക്കുത്തു headache, പെരുന്ത'ത്തിന്നു നന്നു a. med. (so തലഘനം etc.) തലക്കെട്ടു 1. a turban (തലെക്ക ഏതും കെട്ടാതേ TR. as Nāyars.) തലയി (ല്‍) ക്കെട്ടിന്നു കൈ കൂട്ടുക TP. to salute. 2. heading, preface; first house of a row. തലകൊടുക്ക to undertake. തലക്കോരിക & തലക്കുരു V1. a helmet. തലച്ചന്മാര്‍, (തലയ —) a class of Nāyars; a great baron തലച്ചണ്ണനായര്‍ KU. — (V1. has തല ച്ചന്‍ firstborn). തലച്ചാല്‍ (4) ploughing the 1st time. തലച്ചാര്‍ത്തു No. a piece of metal added to tools when worked down; heading, superscription. തലച്ചിലവന്മാര്‍ KU. a class of Nāyars, fr. തല ച്ചിലയോവന്‍, — ലോന്‍ N. pr. of a hunters' Deity. തലച്ചുമടു a burden carried on the head = തലപ്പേറു. തലച്ചുററു an amulet worn round the head; (തല ചുററു & — ററല്‍ giddiness). തലച്ചെന്നവര്‍, — ന്നോര്‍ chieftain, governor KU., V1. — collector of revenue (Trav.) തലച്ചേരി TR., തലശ്ശേരി Tellicherry, occupied by the English in 1708. തലച്ചോറു brain, ത. വറണ്ടതിന്നു a. med. തലത്തട്ടു, തലയില്‍ തട്ടു, തലേത്തട്ടി Palg. = ത ട്ടന്‍, cholera. തലതരിപ്പു numbness in the head; envy, coveting, anger B. തലതാഴ്ച bending the head, modesty; ത'ഴ്ത്തുക to bow the head. ഭക്ത്യാ ത'ഴ്ത്തി തൊഴുക VetC.; ത'ഴ്ത്തിനിന്നു Sk. ashamed. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുരീയം
turīyam S. (ചതുര്‍). Fourth, വീര്യത്തില്‍ തുരീയാര്‍ദ്ധം നല്കാം Bhr. = 1/8, (see തുര്യം). തുരുതുര = തുറുതുറേ Thickly, തു. ച്ചോര ചൊരി ഞ്ഞു KR. — തുരുതുരനെഞ്ചരും Mpl. (fully).
തുന്ദം
tundam S. Belly — തുന്ദി navel. തുന്ദിഭന്‍ one, who has a prominent belly or navel, (=വയറന്‍ V1.).
തളം
taḷam 1. S. തടം, തലം. A flat pavement, low plain ക്വചില്‍ ത. കെട്ടി ഇളകാതേ ജലം KR.; വെള്ളം നില്ക്കന്നത. VyM.; കത്തളം & തളക്കല്ലു; കൊട്ടത്തളം. 2. a scaffold, loft V1., a hall മന്നവന്‍ തന്‍റെ തളത്തില്‍ കരേറിനാന്‍ RC. palace. The verandah surrounding a courtyard within the walls of a native house, കി ഴക്കിന —, വടക്കിന —, തെക്കിന —, പടി ഞ്ഞാററത്തളം. പുറന്തളം or മുന്തളം the outer eastern verandah, place of reception. പുറത്തളം തന്നില്‍നിന്നു വന്നു SG. തളം ഇട്ടിരിക്ക of mosaic. II.
താന്നി
tānni T. M. C. Terminalia bellerica, called കലിദ്രുമം, as haunted by imps. Kind: ചെന്താന്നി Rumphia amboin. Rh. താന്നിക്കം GP73.; താന്നിത്തൈലം കേശവര്‍ദ്ധന ത്തിന്നുത്തമം GP.; താ'ത്തൊലി a. med. താന്നിയൂര്‍TR. MR. & താന്നൂര്‍ N. pr. Tānūr. — Previous page Next page
തര്‍ക്കം
tarkam S. 1. Surmise, reasoning. 2. refutation; dispute, altercation. ത. എടുത്തിടുക to set aside as disputed. ത. പറക to object, question. നേരായിട്ടുള്ള കാര്യത്തിനെ നാം ത. പറകയില്ല TR.; ത. തീര്‍ക്ക to settle the dispute. 3. (mod.) plea, അന്യായക്കാരുടെ ത. ഉപേക്ഷി ച്ചുകളയേണ്ടതു MR. Hence: തര്‍ക്കക്കാരന്‍ a sophist; contentious. തര്‍ക്കഉത്തരങ്ങള്‍ long disputes, പരിന്ത്രിസ്സും നാ മുമായിട്ടു ത. വേണ്ടിവരും TR. തര്‍ക്കവാദം dispute V1., ചില ത. അടുത്തുകൂടും Ch Vr. തര്‍ക്കശാസ്ത്രം, — വിദ്യ logic, dialectics. തക്കസ്ഥിതി disputed ground, പറന്പു ത'യില്‍ നില്ക്കുന്നു MR. den V. തര്‍ക്കിക്ക 1. to argue. 2. to dispute ത'ച്ചു വന്നിരിക്കുന്ന ഭൂമി, തര്‍ക്കിച്ച ദ്രവ്യം VyM.; അതിര്‍കൊണ്ടു പരിന്ത്രിയസ്സുമായി ത'ച്ചു TR. quarrelled. 3. to deny അവകാശം ഉള്ളത് ആരും ത'ക്കുന്നില്ല (jud.). — to speak impudently. തര്‍ക്കിച്ചു നോക്കി looked fiercely at me.
തൊടുക
toḍuγa T. M. (C. തുഡുകു; for Te. Tu. see തൊടുക്ക) 1. To touoh. തൊട്ടുതൊട്ടില്ല എ ന്ന പോലേ now seizing, now leaving again. തൊട്ടുമിനുക്കി നടന്നാല്‍ പോരാ a trifler, that touches oil, smears it on his body, has time for anything. തൊട്ടുതീണ്ടിത്തിന്നുന്നവന്‍. — ത ട്ടാന്‍ തൊട്ട അപരാധം (jewels) polluted by T.'s handling. പട്ടര്‍ തൊട്ട പെണ്ണും പട്ടാണി തൊ ട്ട ആനയും ആക prov. മാതാവിനെത്തന്നേ ചോദിച്ചനേരത്തു ലേകമാതാവിനെ തൊട്ടു കാ ട്ടി SG. pointed at. 2. to feel, handle, തൊ ട്ടുനോക്കുക. 3. to come into contact, commence. 4. (=തീണ്ടുക) to bite, sting. B. VN.തൊടല്‍ touching, being close; (also a chain =തുടല്‍, തൊ. ഇടുക V1.) തൊടവു see തുടകു. തൊടി, (T. തൊടു=തോട്ടം) a garden, parambu തൊടികളിലും വീടുകളിലും Arb.; also തൊ ടിക, (മാടോടിയ തൊ. prov.) തൊടുകയറു a rope with a halter for tying cows V1. തൊടുകുറി a mark on the forehead കുങ്കുമം കൊ ണ്ടു തൊ. യിട്ടുണ്ടു, നെററിമേല്‍ ചേര്‍ത്ത തൊ. CG. — met. പാരിടത്തിന്നു തൊ. എന്നതുപോ ലേ Bhr. a town, which is the brightest spot of the earth. തൊടുക്കാര, (&തൊടുവക്കാര) a timber-tree, Dalbergia, S. ചിത്രകൃല്‍; prh. Uvaria? തൊടുക്കാരം, (better തൊടക്കാരം see തു —) contact. തൊടക്കാരം തീര്‍ക്ക So. = തീണ്ടല്‍ ഉള്ള തു അകററുക, തൊടുവാശി q. v. തീര്‍ക്ക No.; met. to remove, what causes unpleasantness. തൊടുതി quarrel, conflict. തൊടുപണയം = ചൂണ്ടിപ്പണയം. തൊടുവ, (B. തൊടുക, T. തൊടുവു = തൊടി) enclosure, compound; hence തൊടുവക്കളം N. pr. a temple in Kōṭṭayagattu. KU. തൊടുവാശി contact. തൊ. തീര്‍ക്ക to avoid touching, what may be infected; to get removed, what infects തൊടുക്കാരം q.v. CV. തൊടുവിക്ക to make to touch, പുരയും കു ടിയും തൊടീക്കാതേ No. vu. prevent from touching; to make a mark with Sandal. തൊട്ടാലൊട്ടി an ear-snake, തൊ. ചവിട്ടിത്തേച്ച പോലേ prov. (also തൊട്ടാരൊട്ടി) = ചെവി പ്പാന്പു. തൊട്ടാ(ല്‍)വാടി a sensitive plant, Oxalis sensitiva or Mimosa pudica. Kinds: കാല്‍തൊ. Cæesalpinia mimosoides, നെററി (or നീററി ല്‍) തൊ. Desman thus natans (=തീണ്ടാര്‍മാ ഴി, മലന്തൊ. Aeschynomene pumila. adv. part, തൊട്ടു 1. beginning from ഇവിടേ ത്തൊട്ടയോദ്ധ്യാപുരത്തോളം KR., ആനനം തൊട്ടടിയോളവും CG. — temporally: ഇന്നു തൊട്ടിനിമേലില്‍ Bhr. ൭ ദിവസം തൊട്ടു തലക്കുത്തു, അന്നുതൊട്ടു, പണി തുടങ്ങിയോ ടും തൊട്ട ഇന്നയോളം TR. പൂരവങ്കന്നു തൊ ട്ടു ഭരതന്തങ്കലോളം പറഞ്ഞു Bhr. 2. on account of വേളിയെത്തൊട്ടുള്ള ഉത്സവം CG. അതിര്‍തൊട്ടു പിശകി VyM. ആ നിലം തൊ ട്ട ഒരു കാര്യം പറവാന്‍ ഉണ്ടു TR. 3. concerning, about കണ്ടതു തൊട്ടു പറഞ്ഞു etc. തൊട്ടുകുളി washing after touching one of lower caste, (see തീണ്ടിക്കുളി).
തൊഴുക
to/?/uγa T. M., (C. തുളില്‍ obeisance) 1. To salute by joining the hands; അടിക്കും മുടിക്കും തിരുമേനിക്കും വളരേ കൈക്കൂട്ടിത്തൊ ഴുതു TP. before the king; daily worship of Nāyars (without prostration, നമസ്കാരം) അന്പ ലത്തില്‍ തൊഴാന്‍ ചെന്നു MR. With Dat. of the object ആദിത്യദേവ നിണക്കു തൊഴുന്നെ ങ്ങള്‍ CG.; (often കൈതൊഴുതീടിനാര്‍). With Acc. അവളെയും നന്നായ്ത്തൊഴുതു KR. bid farewell. നായന്മാര്‍ തൊഴുതയപ്പിച്ചു KU. തിരിഞ്ഞ യോദ്ധ്യയും തൊഴുതു രാമന്‍ പറഞ്ഞു KR. 2. met. to acknowledge superiority. തിങ്കള്‍ മണ്ഡലം തൊഴും ആലവട്ടങ്ങള്‍ AR. finer than. കാര്‍തൊ ഴും വേണിമാര്‍ CG. blacker than a cloud.
തുംബം
tumb/?/am S. A long gourd, Lagenaria ഒരു ഗര്‍ഭതു. അസ്സുമതിക്കുണ്ടായി, തു'ത്തെ പുള ര്‍ന്നു KB.
തണ്ഡുലം
taṇḍulam S. (തഡ് to beat) Threshed out paddy-grain.
തിരുള്‍
tiruḷ No. (= തിരള്‍; C. Tu. pulp, pith) 1. A bud, half grown leaf, still rolled up (തിര, തിരി). കാഞ്ഞിരത്തിന്‍ തി. ഒരു പിടി MM. 2. the uppermost leaf, തെങ്ങിന്‍റെ തി. കൊ ത്തി TR. തി. ഇളക്കിക്കിളിയോല പാറി ആന യടി വിരിഞ്ഞു (growth of a palm-tree).
Sponsor Books Adv
Kelaapaan
Unknown
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Random Fonts
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92868
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22388
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13114
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
Rachana Bangla Font
Rachana
Download
View Count : 237096

close