taraγụ l. (T. തരവു, fr. തരുക?) Order. ൨ കൈട്ടി കൂട്ടി ത. വാങ്ങി TP. common letter or document ofa Rāja. തരകു വന്നവര്‍ ചെല്ലാ ഞ്ഞാല്‍ TR. summons. നിലത്തിന്നു കോവിലക ത്തുനിന്നു കിട്ടിയ തരകു MR. lease. അരുളിച്ചെ യ്കയാല്‍ എഴുതിയ തരകു (doc. of കുഴിക്കാണം). 2. (Te. C. തറഗു wastage, fr. തര്‍ = തഴ്) percentage, brokerage, customary deduction, paid mediation. ത. പറക to speak in one's defence or recommendation. ത. യാപന tax on shopkeepers levied by Rājas. ത. വാണിഭം agency, commission, as practised by യാവാരി KU. ഓ ണത്തരകിന്നു പോക TP. തരകന്‍ a broker; title of merchants; a caste of Sūdras, warehouse-keepers at Palghat (hon. തരകനാര്‍ & — വ —); weavers at Chettuwa. — കോയഹസ്സന്‍ തരകനാര്‍ Ti. a Māpḷa merchant who invited Hyder Ali to Malabar. കൃഷി ചെയ്യുന്ന തരവന്മാര്‍ വ യനാട്ടില്‍ കുടിവാങ്ങി TR.