English Meaning of താരതമ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താരതമ്യം is as below...

താരതമ്യം : tāraδamyam S. (തര + തമ) The more or less ഏററക്കുറവു; nice distinction of degrees. അതിഥികളുടെ താ'ങ്ങള്‍ അറിക,തിലേ താ. അറിവതിന്നു KR. gradation.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുരിശൂ
turiš/?/ T. തുരുചി, (see തുരുവു). Blue vitriol, or sediment of vitriol = തുത്ഥാഞ്ജനം.
തുകരുക
tuγaruγa = തുവരുക f.i. അണ്ണാക്കു തുകരും പാരം Nid. dry. VN. തുകര്‍ച്ച V1. bright time in the monsoon.
തീരു
tīru, തുര്‍ 5. (either from തികര്‍, see തി കയു; or better from തിരു, I. to turn) 1. Settlement. 2. a written receipt, ജന്മവില വാങ്ങി തീര്‍ തന്നു MR. 3. a lower tenure, നിലം താന്‍ തീരായും (on a mere receipt) പിന്നേ ജന്മിയു മായി നേരിട്ടു പൊളിച്ചെഴുതിച്ചു MR. 4. discharge of a claim upon land, ഞാന്‍ തിരിച്ചു തീര്‍ കൊടുത്ത ഉഭയം, തിരിച്ചു കൊചുത്ത ഇണക്കുതീര്‍ MR. (p. 105.) തീരുമാനം (1) determination. — adv. positively, തീ. അറിഞ്ഞുകൂടാ Arb. altogether, utterly. തീ. പ്രാപ്തിയില്ല = ഒട്ടും. തീരുമുറി MR. & തീ൪മ്മുറി V1. (2 — 4) receipt in full; discharge of a claim upon land; deed of assignment of one's right to another ഇത്ഥം തീ൪മുറിയാം പത്രേ VyM. തീവ്വില the final price, a bargain. തീ. യോല a bill of sale. തീ൪വ്വടി, (പടി) T. M. C. decision = തീ൪ച്ച.
തര്‍ഷം
taršam S. Thirst (= തൃഷ്ണ).
തുളസി
tuḷasi S. (√ prec?) Holy basil, Ocymum sanctum GP 62. തുളസിച്ചോറു a. med. It serves, with Darbha-grass, for the funeral ceremonies of Brahmans. തു. മുതലായ അച്ചനാ പുഷ്പങ്ങള്‍ TR. — തുളസീദളവര്‍ഷവും കാണായി KumK. (from heaven). Kinds: കാട്ടുതു. Ocyraum adscendens, കര്‍പ്പൂര —, കൃഷ്ണ —, വെണ്‍ —, രാമ —, പെരുന്തു. Oc. polystachium, ശിവതു. Oc. tenuiflorum. തുളസീഭൂപന്‍ KM. the Tuḷu Rāja, (see തുളു). തുളസ്സല്‍ No. a kind of rice (middling).
തെറുക്ക
ter̀ukka (T. to bruise) 1. v. a. To pull up the cloth, as when wading (തെരുക്ക); to roll up തിരി തെ. Tantr.; അരുവു തെറുത്തു കുത്തു ക V2. to hem; to stop water-courses. 2. v. n. (T. തെറുക) water to stand, to be dammed up. തെറുത്തു നോക്ക to fix one with the eye. തേരട്ട തെറുത്തു കിടക്ക MC. lies rolled up. CV. തെറുപ്പിക്ക to enclose water by dykes (= ചെറുക്ക). തെറുതെറുപ്പു = തെരുതെരുപ്പു (loc.)
തൂക്കുക, ക്കി
5. (v. a. of തൂങ്ങുക) 1. To suspend, hang up, as തോരണം etc. തെരുവീ ഥികള്‍ അടിച്ചു തൂക്കയും തളിക്കയും ഇല്ല KR. അവരെ തൂക്കിക്കളക TR. hang them! 2. to weigh. തൂക്കിക്കൊടുക to weigh out to one. ബുദ്ധിയും ബലവും തമ്മില്‍ തൂക്കീടുന്ന ബുധ ജനം VyM. who compare. 3. T. So. to take up, തൂക്കിക്കൊണ്ടു പോക. 4. (loc.) to be drowsy, to nod, as in sleep. VN. തൂക്കം T. M. C. Tu. (Te. തൂനിക) 1. hanging, esp. the ceremony of swinging suspended by hooks, (called തൂക്കച്ചൂണ്ട), in honor of Kāḷi. 2. weighing, weight ശേഷം ഉറു പ്യ തൂക്കക്കുറവടിയത്രേ TR.; നടക്കുന്ന തൂക്ക ങ്ങളെ തുല്യമാക്ക TR. 3. precipice, perpendicular കടുന്തൂ., നേര്‍ത്തൂക്കം V2. തൂക്കം കിളെ ക്കരുതു ചാരി കിളെക്കേണം make the mud-wall rather slanting. 4. sleepiness. 5. a cradle of cloth suspended by the 4 corners. B. തൂക്കക്കാരന്‍ (1) a swinger; (2) a weigher. തൂക്കക്കൂട്ട = ആധാര —, കരണകൂട്ട a long, suspensible basket. തൂക്കക്കോല്‍ a balance, (നാട്ടുകോല്‍ & കൊളമ ക്കങ്കോല്‍). തൂക്കച്ചാടു B. a swing, rack; gallows. VN.തൂക്കല്‍ drooping, drowsiness, grief. കോ ഴിക്കു തു. is dying. CV. തൂക്കിക്ക (1) അവനേ തൂ. PP. have him hanged. (2) മുളകു തൂ. to get weighed. ൧൦൦ ഇടങ്ങാഴി മുളകിന്നു ൫ തുലാം കണ്ടു തൂക്കിക്കു ന്നതു മര്യാദ ആകുന്നതു TR. തൂക്കു 1. what hangs or serves to suspend something. 2. what can be lifted at once. ഒ രു തൂക്കുപാത്രം two pots. (തൂക്കു Cal. = one പാനി). 3. dependency, direction. എന്‍റെ തൂ. of my party. കപ്പല്‍ കണ്ണനൂര്‍ തൂക്കില്‍ നില്ക്കുന്നു off Caṇṇanūr. മുട്ടുങ്കല്‍ തൂക്കിന്നു തോണിയും ആളെയും അയച്ചു TR. തൂക്കുമഞ്ചം a cradle, തൂ'ത്തില്‍ കിടത്തി Sk. തൂക്കുമണികള്‍ Nal. dangling ornaments. തൂക്കുമരം gallows. — തൂക്കുറി = ഉറി. 142. തൂക്കുവിളക്കു a hanging lamp.
തുകല്‍
tuγal (C. തൊഗല്‍, fr. തൊകുseeതുക) Skin, as of fruits V1. = തോല്‍.
തരി
S. (= തരണി) A ship, boat. I.
താരല്‍
tāral B. = താരണം 2. Dandruff.
Sponsor Books Adv
Sukumari
Raman Thambi
Download This Book
Jallianwala Bagh
Unknown
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Nammude India
Minoomasani
Download This Book
Random Fonts
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 6980
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 8289
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 12350
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 11698
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 5825

close
Please like, if you love this website