English Meaning of തൊഴുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൊഴുക is as below...

തൊഴുക : to/?/uγa T. M., (C. തുളില്‍ obeisance) 1. To salute by joining the hands; അടിക്കും മുടിക്കും തിരുമേനിക്കും വളരേ കൈക്കൂട്ടിത്തൊ ഴുതു TP. before the king; daily worship of Nāyars (without prostration, നമസ്കാരം) അന്പ ലത്തില്‍ തൊഴാന്‍ ചെന്നു MR. With Dat. of the object ആദിത്യദേവ നിണക്കു തൊഴുന്നെ ങ്ങള്‍ CG.; (often കൈതൊഴുതീടിനാര്‍). With Acc. അവളെയും നന്നായ്ത്തൊഴുതു KR. bid farewell. നായന്മാര്‍ തൊഴുതയപ്പിച്ചു KU. തിരിഞ്ഞ യോദ്ധ്യയും തൊഴുതു രാമന്‍ പറഞ്ഞു KR. 2. met. to acknowledge superiority. തിങ്കള്‍ മണ്ഡലം തൊഴും ആലവട്ടങ്ങള്‍ AR. finer than. കാര്‍തൊ ഴും വേണിമാര്‍ CG. blacker than a cloud.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തക
taγya 1. a M. = തവ; Raw flesh, as in a wound, തക വിറെക്ക V1. (aC. തഗെ firm). 2. തകതക beating time (= താളഭേദം).
തുരിശൂ
turiš/?/ T. തുരുചി, (see തുരുവു). Blue vitriol, or sediment of vitriol = തുത്ഥാഞ്ജനം.
തേജസ്സു
tēǰassụ S. (തിജ്) 1. Sharpness, fire ഭൂ മിയും ആകാശവും തേ'൦ ജലങ്ങളും വായും VCh. 2. light, glory തേജോരൂപമായുരുണ്ടു വലിയൊ ന്നായി ആദിത്യബിംബം Gan.; സ്വാകാരം മറെ ച്ചിതു തേജസാ ശകുന്തള Bhr.; തേജസ്സടക്കേണം KR. restrain the creative power. ബ്രഹ്മതേജ സ്സു, ക്ഷത്രിയതേജസ്സ് Bhr. power, dignity. 3. semen, ശിവന്‍ തന്‍റെ തേ. പറിച്ചു കാട്ടില്‍ എറിഞ്ഞു (huntg.). തേജിതം S. whetted, pointed (part.). തേജോമയം S. consisting of light & power, so തേജോരൂപം, (തേജസ്സ് 2.) — തേജോനി ധികളായി Bhg. glorious = തേജസ്വി S.
തുരീയം
turīyam S. (ചതുര്‍). Fourth, വീര്യത്തില്‍ തുരീയാര്‍ദ്ധം നല്കാം Bhr. = 1/8, (see തുര്യം). തുരുതുര = തുറുതുറേ Thickly, തു. ച്ചോര ചൊരി ഞ്ഞു KR. — തുരുതുരനെഞ്ചരും Mpl. (fully).
തക്കിടി
takkiḍi C. Tu. M. (Te. തക്കെട T.) Scales; cheating in weighing. ത. കൊണ്ടു ക ഴിക്ക to live by fraud. ത. പറക to detain or impose with excuses, etc. തക്കിടിക്കാരന്‍ a rogue, തക്കിടിയന്‍ Arb. തക്കിടിമുണ്ടന്‍ B. a dwarf. I.
താപം
tābam S. (തപ്) Heat, താ. കെടുപ്പാ ന്‍ സലിലംതളിച്ചു Bhr.; pain. പാപങ്ങള്‍ ചെയ്തോ രേ താപത്തില്‍ കാണായി CG. in hell. ഞങ്ങള്‍ ഉള്ളില്‍ നീ താ'ത്തെര്‍ത്തൂകുന്നു CG.; താപത്രയാന ലന്‍ AR. consuming the 3 kinds of grief or affliction. താപജ്വരം a hot fit.
തെളിക്ക
teḷikka (തെളി 4., aC. തെളല്‍ to start, set out) v. a. To drive cattle with shouts. മൂരി കളെത്തെളിച്ചു കൊണ്ടുപോയി TR. (robbers), എരുതിനെത്തെളിച്ചാക്കി, അശ്വം തെ. Nal., നീതേരും തെളിച്ചുകൊടുക്ക AR. — without Acc. തെളിയെന്നുരെത്താന്‍ RC., എടുത്തു ചമ്മട്ടി തെ ളിച്ചു സൂതനും KR. — met. തെളിച്ചതിലേ നട ക്കാഞ്ഞാല്‍ നടന്നതിലേ തെളിക്ക prov. (of education).
തല്ലം
tallam S. A. tank. ‍തല്ലജം Lotus, chief, ചി ല്ലിതല്ലജങ്ങല്‍ VCh.
തന്പാക്കു
Port. tambac, Pinchbeck, ത. പിടിക്കട്ടാരം TR.
തിമി
timi S. (തിം, തിമിതം wet) A large fish. തിമിഝഷം AR. തിമിംഗിലം S. a Fabulous fish, swallowing the timi; — a whale MC.
Sponsor Books Adv
Vaidya Manorama
Parameswaran Moosad
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Janakeeya Shathakam
Pillai
Download This Book
Prashnareethi
Kookkaniyal
Download This Book
Aacharyan Part-1
Vaidyar
Download This Book
Random Fonts
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 17741
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 9425
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 7762
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 12495
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 12780

close
Please like, if you love this website