English to Malayalam Dictionary: അന്പ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A War Bride
യുദ്ധകാലത്ത്‌ ഒരു പട്ടാളക്കാരനെ വിവാഹം കഴിക്കുന്ന അന്യരാജ്യത്തെ സ്‌ത്രീ
Aberrational
ന്യായമല്ലാത്ത പ്രവര്‍ത്തനം; അന്യായം
Ablepsy
അന്ധത
Absolute
പരമമായ; അഖണ്‌ഡമായ; അനിയന്ത്രിതമായ; ഉപാധിയില്ലാത്ത; പരിപൂര്‍ണ്ണമായ; സ്വതന്ത്രമായ; വ്യക്തമായ.; അന്യനിരപേക്ഷാസ്‌തിത്വമുള്ള എന്തും; പരിപൂര്‍ണമായ; നിരുപാധികമായ; സംശയരഹിതമായ; സമ്പൂര്‍ണ്ണമായ; വാസ്‌തവമായ; സ്വയാധിപത്യമുള്ള; കലര്‍പ്പില്ലാത്ത; അപരിമിതമായ; കേവലമായ
Abstracted
ദുര്‍ഗ്രഹമായ; ശ്രദ്ധയില്ലാത്ത; പ്രത്യേകമായ; ചിന്താമഗ്നയായ; അന്യമനസ്‌കമായ; അശ്രദ്ധമായ
Abstraction
അന്യമനസ്‌കത; മനോലയം; സംഗ്രഹം; അമൂര്‍ത്തീകരണം; വേര്‍തിരിക്കല്‍; ശ്രദ്ധയില്ലായ്‌മ; അപഹരണം; മോഷണം; അമൂര്‍ത്തഗുണം
Accommodating
വഴങ്ങുന്നത്; ഉതകുന്ന; അന്യാഭിലാഷത്തിലിണങ്ങുന്ന; ഇണക്കമുള്ള; സഹായിക്കാന്‍ മനസ്സുള്ള
Accuse
ദോഷാരോപണം ചെയ്യുക; അധിക്ഷേപിക്കുക; കുറ്റപ്പെടുത്തുക; പഴിചുമത്തുക; അന്യായപ്പെടുത്തുക; കുറ്റം ചുമത്തുക; നിന്ദിക്കുക
Accuser
അന്യായക്കാരന്‍; ആക്ഷേപകന്‍; വാദി; കുറ്റം ആരോപിക്കുന്ന ആള്‍
Adjudication
തീര്‍പ്പ്‌; അന്തിമ തീരുമാനം; നീതിന്യായപരമായ; വിധിനിര്‍ണ്ണയം
Advocacy
അഭിഭാഷണം; അന്യനുവേണ്ടി വാദിക്കല്‍; ശുപാര്‍ശ; ഒരു കാര്യത്തിനുള്ള പിന്‍താങ്ങല്‍; വക്കാലത്ത്‌
Aero Logy
വായുമണ്‌ഡലശാസ്‌ത്രം; അന്തരീക്ഷ വിജ്ഞാനീയം
Aerospace
ആകാശയാത്രയുടെ സാങ്കേതികവിദ്യ; ഭൂമിയുടെ അന്തരീക്ഷവും; ബഹിരാകാശവും; വിമാന നിര്‍മ്മാണ വ്യവസായം
Afferent
അന്തര്‍വാഹിനിയായ
Aghast
അന്ധാളിച്ച; ഭയപരവശമായ; ഭയാക്രാന്തനായ; അമ്പരന്ന്‌; അമ്പരന്ന; അന്പരന്ന്; അത്ഭുതപരവശമായി; ഭ്രമിച്ച; ഭയപ്പെട്ട
Air
വായു; ഉണക്കുക; തുറന്നപ്രദേശം; കാറ്റത്തിടുക; പ്രസ്‌താവിക്കുക; കാറ്റ്‌; കാറ്റ്; സ്ഥിതി; അവാസ്തവമായ; മുഖഭാവം; വിമാനം; ആകാരം; ഉദ്ധതഭാവം; പരസ്യമാക്കുക; കാലാവസ്ഥ; കാറ്റ്‌ കൊള്ളിക്കുക; വായുമണ്‌ഡലം; ഭാവം; അന്തരീക്ഷം
Air-to-air
അന്തരീക്ഷത്തിലേക്കുള്ള
Alien
വിഭിന്നമായ; വിരുദ്ധ പ്രകൃതിയായ തന്റേതല്ലാത്ത; ഭിന്നമായ; വിദേശീയമായ; പരദേശി; അന്യമായ; അന്യഗ്രഹത്തിലുള്ള; ഇതരമായ; പൊരുത്തമില്ലാത്ത; പുറനാട്ടുകാരന്‍; അന്യരാജ്യത്തുനിന്നുവന്ന; ജുഗുപ്‌സയുണര്‍ത്തുന്ന; അപരിചിതമായ; അന്യദേശി; സ്വഭാവവിരുദ്ധമായ; സ്വഭാവസാമ്യമില്ലാത്ത; പരദേശത്തുള്ള; വിദേശി; അന്യരാജ്യത്തു നിന്നു വന്ന; വൈദേശികപൗരത്വമുള്ള
Alienable
അന്യാധീനപ്പെടുത്താവുന്ന
Alienate
ദുരുപയോഗപ്പെടുത്തുക; വിമുഖീകരിക്കുക; പിണക്കുക; പിന്‍തിരിപ്പിക്കുക; ശ്രദ്ധതിരിക്കുക; അന്യാധിനപ്പെടുത്തുക; വിരക്തിയുണ്ടാക്കുക; അകല്‍ച്ച വരുത്തുക; ഒറ്റപ്പെടുത്തുക; അന്യാധീനപ്പെടുത്തുക; അകറ്റുക; അകറ്റിനിറുത്തുക
Alienated
അന്യംവന്ന
Alienation
അന്യഥാത്വം; അകല്‍ച്ച; കൈയൊഴിയല്‍; വേര്‍പെടുത്തല്‍; എതിര്‍പ്പ്‌; അന്യവത്‌കരണം
Alimentary Canal
അന്നനാളം; ദഹനേന്ദ്രിയ മണ്ഡലം; വായ് മുതല്‍ ഗുദം വരെയുള്ള അന്നനാളം
Allegorical
അന്തരാര്‍ത്ഥമുള്ള; രൂപകത്തിലുള്ള; ദൃഷ്‌ടാന്തരൂപമായ
Allegory
രൂപകകഥ; രൂപകം; അന്യാപദേശം; ദൃഷ്‌ടാന്തം; അന്യാപദേശകഥ; ദൃഷ്ടാന്തം; രൂപകാലങ്കാരം; അന്തരാര്‍ത്ഥകഥ
Random Fonts
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 5358
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 14197
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 15916
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 13760
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 106304
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 7748
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 6601
MLU-Panini Bangla Font
MLU-Panini
Download
View Count : 17948
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 29948
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 15488

close
Please like, if you love this website