English Meaning of തവക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തവക്ക is as below...

തവക്ക : tavakka (C. Tu. തബക്ക a tray, salver), ത. വെച്ചു (loc.) Plan of a house, and തവുക്ക a compass, = ചവുക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താരാപഥം
tārābatham S. (താര 1.) The sky.
തിരോധാനം
tirōdhānam S. (തിരസ്സ്) Disappearing, തി. ചെയ്തു VetC. = മറഞ്ഞു. മേഘതിരോഹിതസൂര്യബിംബം KR. (part.) hid by clouds. തിര്‍ത്താവു V1. (prob. തിരുത്താവു) see തൃ —
തിണ്ണം
tiṇṇam T. M. aC. (തിണ്‍) 1. Strength; stiff, tight. തി. പുടവ coarse. — adv. aloud തി. കുരെക്ക Bhr.; തി'ത്തില്‍പ്പറക; also distinctly കൂററു ഏകദേശമായി കേട്ടതല്ലാതേ തി. കേട്ടി ട്ടില്ല (jud.); തിണ്ണം വിളങ്ങുന്ന കുണ്ഡലം Nal. clearly. 2. quickly, suddenly, തി. ഓരശരീരി വാക്കു കേള്‍ക്കായ്വന്നു Mud.; തി. ഒന്നഞ്ചും CG.; തി. ആയതു വേണം വൈകരുതു Mud. തിണ്ണെന്നു at once, തി. അണഞ്ഞു Bhr.; തി. ഉഴ ന്നിതുപാണ്ഡവന്‍,തി. കത്തിജ്വലിക്ക SG. — adj.തിണ്ണന്ന ഭക്തി RS. solid devotion. തിണ്മ solidity, സ്വര്‍ണ്ണൌഘം തന്നുടെ തിണ്മ യെക്കാണുന്പോള്‍, തിണ്മയിലുള്ള വന്മുസലം, ഗോക്കള്‍ തന്‍തിണ്മ CG. stoutness, fatness. — close texture.
തൊളി
toḷi aM. (C. തൊള്‍പു destruction, aC. തുഴി to waste, separate, T. തൊള്ളു = തുളെക്ക) Destruction? വരവൊരുതൊളികിളര്‍തോള്‍ RC. (Rāvaṇa's arm). തൊളിക്ക (=തുളെക്ക? to pierce, sever?) ശരമാ രി മാര്‍വ്വിടത്തില്‍ ഏററുകൂടതൊളിത്ത പോതു RC 26. അറത്തൊളിത്തു പോയി RC 70. [though often used instead of തെളിക്ക fr. Cann. to Palg. it seems to be a distinct V. prh. allied to C. തുളിസു to cause to trample on? നെല്ലു തൊളിക്ക loc. to make tread out corn = ചവിട്ടിക്ക; (Weṭṭattuneāḍ/?/ etc.) in കന്നുത്തൊളി & — ത്തെളി, a noisy buffalo ploughing-match in any large ചേറുകണ്ടം also ചെരിപ്പിനു തൊളിക്ക = കേളിപ്പൂട്ടു No.; so ചവിട്ടിയുടെ നടുവില്‍നിന്നു ഒരാള്‍ക്കു തൊളിക്കാം; commonly: കന്നു തൊളിച്ചു മുളെക്ക Palg. or ആലയില്‍ ആക്ക No. to put into the stable].
തോര
tōra l. = തുവര Sk. 2. = കൈമുണ്ടു A cloth over the privities; also തോരന്‍ (which is likewise a cloth with colored streaks V2.); തോര ക്കോണം a distinct kind of such (തോരുക).
തുത്തി
tutti 1. = ചുത്തി A hammer. മരത്തുത്തി a mallet. 2. T. loc. a Sida ( = പട്ടൂരം), കാട്ടുതു. obtuse-leaved Hibiscus.
തടസ്സു
taḍassụ = തട, തടച്ചല്‍. Obstruction, hindrance ഓരോരോ തടസ്സും പറഞ്ഞു TR. — also തടസ്സം f. i. നികിതി ത. കൂടാതേ എടുക്ക, ത. കാട്ടുന്നവരോടു ബലത്താലേ തടുത്തു നികിതി വാങ്ങുക വേണ്ടിവരും TR. the renitent. തടസ്ഥം (mod.) id. പണം കൊടുക്കുന്നതിന്നുള്ള തടസ്ഥങ്ങള്‍ TR. difficulties, opposition. അതിന്നു ഏതാനും ത. പറഞ്ഞു MR. objected to it. തടസ്ഥനിവാരണത്തിന്നു MR. to remove the hindrances. ത'ങ്ങള്‍ നേരിടും etc.
താരുണ്യം
tāruṇyam S.( തരു) Youth. — താരു ണ്യകാലം മുഴുത്തു കുമാരിക്കു VetC.
തിന്തിഡം
tindiḍam S. Tamarind.
താലോലം
tālōlam (T. താല്‍ tongue, താലാട്ടു lullaby) Rooking in arms, as a baby; indulgence. താ. ആടുക (also of sexual commerce). താലോലിക്ക to lull asleep, caress, fondle, ബാല നെത്താ'ലിച്ചന്പോടു കൊണ്ടുപോയി CG. — V2. താലോലത്തം. — താ'ഭാവം കാണിക്ക, also to spoil a child by leniency. താല്പര്യം see താല്‍പ —. താവ (താഴ്വ?) Deep quagmire grown over with grass (loc.)
Sponsor Books Adv
Mahaatma Gaandhiyude Thiranjedutha Krithikal
Unknown
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Vasumathi
Kumaran Moorkothu
Download This Book
Bhoogola Vivaranam
Dadly Stamb
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Random Fonts
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26416
Rachana Bangla Font
Rachana
Download
View Count : 237098
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22196
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70175
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6001

close