English Meaning of തുന്‍പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുന്‍പു is as below...

തുന്‍പു : tuǹbụ (തുനി C Te., തുന്പു C. footstalk, തുബബു to be found out) 1. An extremity, end of a rope or string കൊന്പിന്‍റെ,ചെവിയുടെ തുന്പു MC. തു. കൊടുക്ക to give a handle, തു. പിടിക്ക to get into a discussion. 2. clue, trace. ഉണ്ടാമതിനുള്ള തു. CC. get a clue. ഇതി ന്‍റെ തു. അറിവാന്‍ TR. to ferret it out. qs. തു. അറിയാതേ പറഞ്ഞു spoke not to the purpose, got adrift. വീടു ചുട്ട ആള്‍ വഴിപോലേ തുന്പാ യിട്ടില്ല TR. could not be found out. ഇല്ലാത്ത തു. കള്‍ ഉണ്ടാക്കി by false evidences. അതി ന്‍റെ നേരും വഴിയും തുന്പും വിസ്മരിക്കാതേ TR.; കട്ട മുതല്‍ അവന്‍റെ കൈവശമുള്ളപ്രകാരം തു ന്പു കിട്ടി Arb. articles were traced to him. അ തിന്‍റെ ആളെ തുന്പുനോക്കി TR. tried to find out the guilty person. തുന്പുണ്ടാക്കി proved. 3. right, claim, duty. വകമേല്‍ ചെല്ലുവാന്‍ തു ന്പില്ല TR. has no right to the estate. അന്‍പ ററാല്‍ തുന്‍പററു prov.; അവനോടു തു. അറുത്ത് എടുത്ത (or വാങ്ങിയ) പ്രമാണം TR. (see തുന്പു മുറി). തുന്പുകെട്ടു നടന്നു led an unprincipled life. Hence: തുന്പറുക്ക to break off a connexion. തുന്പില്ലാതേ പറക to speak, what is groundless, useless, driftless; to babble. തുന്പില്ലാത്തവന്‍ (2) an ignorant; a booby. തുന്പുമുറി (3) a certificate given by a proprietor to the holder of his land, that he has sold his right to another; also a writ of the tenant transferring his occupancy to another, W. രാമനു സമ്മതിച്ചു കൊടുത്തതു. TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തെരിക
teriγa M. Tu,(T. തിരണ) A pad to put under vessels or for the head to carry burdens, ആനെക്കു കുതിര തെരിക prov.
തോണ്ടുക
tōṇḍγa T. M.C (C. Te. Tu. തോടു) 1. To burrow, scoop out. ചെവി തോ. to remove ear-wax. കിണറു, കുളം തോണ്ടി എടുക്ക to clean out a well. വെള്ളം ആകാഞ്ഞാല്‍ തോ ണ്ടിക്കുടിക്കേണം prov. (No. പാത്രം തോണ്ടു പോയി = തുളഞ്ഞുപോയി see തോട്ട). 2. So. to dig = കിളെക്ക, as പണം തോണ്ടി എടുത്തു Arb. dug out. 3. (Te.) to draw aside, draw near. കൊക്കുകൊണ്ടു മാങ്ങ തോണ്ടിപ്പറിക്ക to pluok. തോണ്ടിക്കളക to remove with a stick (f. i. പാന്പിനെ), തോണ്ടിച്ചാടുക to thrust aside. തോണ്ടി 1. a small earthen vessel for drawing water; also തോണ്ടിപ്പാനി. 2. ചെവിത്തോ ണ്ടി, ചെപ്പിത്തോ. an ear-pick. CV. തോണ്ടിക്ക, f.i. ചിറ തോണ്ടിച്ചു Arb. തോതു Port. tōdo? An extemporized measure instead of the breadth-marking stick, as തോ തുപിടിക്ക V1. No. തോതിടുക B. to gauge. തോത്തുക vu. = തോര്‍ത്തുക.
തുകരുക
tuγaruγa = തുവരുക f.i. അണ്ണാക്കു തുകരും പാരം Nid. dry. VN. തുകര്‍ച്ച V1. bright time in the monsoon.
തിവിററുക
tivit/?/t/?/uγa (= തീററുക?, T. തെവി ട്ടുക to fill, C. തെവരു a balk) To force into a vessel, to cram (loc). തിഷോരി TR. E. Treasury.
തേവടിയാള്‍
tēvaḍiyāḷ (Tdbh. ദേവ + അടി യാള്‍) A temple-girl, prostitute; vu. തേവിടി യാ (ള്‍) മകന്‍ a bastard. തേവതാരം‍ V1. = ദേവദാരു T. M. a pine. In T. Sethia Indica, M. Erythroxylon sideroxylon GP75., MM. തേവത്താന്‍ a Deity, തേ. കോട്ടം TR. തേവര്‍ a Deity, താന്‍ ഉണ്ണാത്തേ. prov. തേവര്‍ ഇരിക്കേ വെലിക്കല്ലിനെ തൊഴേണ്ട etc. തേവാങ്കം B. — ങ്കു No. a sloth, bradypus. ചുട്ടി ത്തേ. B. an ape (T. തേയ് വാങ്കു see തേവു). തേവാടി DN., see തെയ്യാടി dancing to Gods. തേവാരം (& ദേ — ) offering to Deity. കുളിയും തേ'വും ഇങ്ങനേ നേരം താമസിച്ചു TR. the Previous page Next page
തുംബം
tumb/?/am S. A long gourd, Lagenaria ഒരു ഗര്‍ഭതു. അസ്സുമതിക്കുണ്ടായി, തു'ത്തെ പുള ര്‍ന്നു KB.
തസ്യ
tasya S. (തല്‍) Pers. Pron. m. Gen. Sing. (സഃ) His; തസ്യ f. (സാ) her (po.) തസ്യാദികള്‍ Tdbh.; സസ്യാദികള്‍ MR.
താഴി
tā/?/i T. M. (താഴുക) An earthen wash-hand basin. താഴിക്കുടം & താഴികക്കുടം, താഴിക ornamental Previous page Next page
തൈയല്‍
taiyal, gen. തയ്യല്‍, (തൈതല്‍, തൈ ക്ക) 1. Sewing — ത. ക്കാരന്‍ a tailor, ത. പ്പണി, — വേല needle-work. 2. (T. beauty, wife) a beautiful woman ഉരുവാര്‍ന്ത ത. യാനകി, മിന്നരിടത്ത യ്യലേപ്പിരിയവല്ലേന്‍ RC. I cannot put away Sīta. ത. പ്പെണ്‍ Bhr., തയ്യലായുള്ളൊരു മയ്യേലും കണ്ണി CG., ദേവകിത്തൈ. Anj. തയ്യലാള്‍ (2) id. കാത്തുകൊണ്ടീടുക ത'ളെ BR. എന്‍ പെണ്കൊടിത്തയ്യലാള്‍ SiPu. my dear daughter. കൊണ്ടല്‍ വേണിത്ത. Sk. തൈര്‍ = തയിര്‍, as തൈര്‍ക്കടല്‍ Bhg.
ത്രൃംബകന്‍
triambaγaǹ S. Siva (ത്രി). ത്രൃംബകം N. pr. Trimbuk, the first temple on the Sahya Ghats, where the Gōdāvari has its source. Sahy. M. ത്രൃശും S. a triangle, യാതൊരുത്രൃശുത്തിങ്കലും മൂന്നു ഭുജകള്‍ Gan. — ത്രൃശുക്ഷേത്രന്യായം Trigonometry.
Sponsor Books Adv
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Amara Simhan
Kunjiraman Nair
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Random Fonts
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23367
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39170
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28523

close