English Meaning of തീന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തീന്‍ is as below...

തീന്‍ : tīǹ T. M. C. (തിന്നുക) Any food besides rice, തീന്‍ മുട്ടിച്ചത്തു Genov. (a deer), മാരനു ഞങ്ങളെത്തീനിട്ടു, മാനസം മാരന്നാരാനും തീ നിട്ടാരേ CG. left us a prey to Kāma, some body feeds Kāma with her soul, as കോഴിക്കു തീനിടുക. 2. a meal. ഒരു തീനിന്‍ (or തീന'ല്‍) വെററിലത്തീനും തിന്നു TP. had his betel. — തീനി = തിന്നി an eater. തീന്‍കഥ So. riddle; also തീററുകഥ. തീന്‍കുഴല്‍ V1. the gullet. തീന്‍പണ്ടം 1. victuals. 2. the stomach. തീന്‍പതി, തീന്‍പുലം So. pasture. തീപട്ടി A torch, see ദീപട്ടി. തീത്തന്‍, തീത്തി N. pr. of men (ദീപ്തന്‍, — പ്തി?). തീയതി see തിയ്യതി. തീയതു under തീ II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുടില്‍
tuḍil, തുടിഞ്ഞില്‍. Lair of game, place over-grown with creepers, (= കു. loc). I.
തിങ്കള്‍
tiṇgaḷ T. M. aC. Tu. (prh. തിണ്‍കള്‍ solid palmwine?) 1. The moon പൂര്‍ണ്ണനായു ള്ളൊരു തി. CG. തിങ്കള്‍വംശം or തി. തന്‍കുലം Bhr. = സോമവംശം. തി. ചൂഡന്‍ po., തി. ക ലചൂഡന്‍, തി. മൌലി SiPu. Siva. തി. ക്കലാധ രന്‍ Sk. തി. ബിംബാനനേ Nal. with moonlike face (fem. Voc.)! 2. Monday. തിങ്കളാഴ്ചവ്രതം SiPu. the 1st Monday of a month. തിങ്ങള്‍ (തിങ്കള്‍ a M.) a month, ൪ തി. കഴിഞ്ഞ വാറു RC; ൩ തി'ളത്തേ മാസപ്പടി TR.; തി ങ്ങളില്‍ തിങ്ങളില്‍ സ്വര്‍ണ്ണം ശതം VetC. 100 gold coins for the month, തി. നടത്തുക to manage the monthly expenses, as in temples; (done by തിങ്ങള്‍ക്കാര്‍). തിങ്ങള്‍ക്കോപ്പു the monthly provisions, (kept in തിങ്ങള്‍ക്കലവറ B.) തിങ്ങള്‍പ്പണം monthly contributions levied from all classes by Rājas, W. തിങ്ങള്‍ ഭജനം a monthly ceremony. തിങ്ങള്‍മീന്‍ a small fish, Zeus oblongus. തിങ്ങുക see തിക്കുക.
തോട്ടാ
H. ṭōṭā A cartridge; തോട്ടാപ്പെട്ടി a cartridge-box.
ത്രാസം
trāsam S. (ത്രസിക്ക) Fright.
താമസം
tāmasam S. (തമസ്സു) 1. The dark quality, താ'മല്ലോ ജഡത്വമാകുന്നതു AR.; താ. എപ്പോള്‍ ഉദയം അതു കലി Bhg.; താമസവാക്കു കള്‍ കേട്ടു AR. words of dark import. താമസ സ്വഭാവന്മാര്‍ Bhr. dull. 2. indolence, sloth; (mod.) delay, procrastination വരുവാന്‍ താ. ഉണ്ടു, ദിവസതാ. കൂടാതേ, കാര്യങ്ങള്‍ക്കു കാല താ. വരാതേ TR. താമസന്‍, താമസശീലന്‍ sluggard; dilatory. denV. താമസിക്ക to tarry, linger അയപ്പാന്‍ താ'ച്ചു പോയി, വരുവാന്‍ സാമതിച്ചതു (sic! often), ഇതിന്നു താ'ച്ചു പോകരുതു TR. നേ രം താ'ച്ചു it became too late. താമസിയാണ്ടു vu. without delay. CV. താമസിപ്പിക്ക to defer, postpone കാര്യത്തെ ത്താ'ക്കും TR. will retard the matter. താമിസ്രം S. darkness; a hell. Bhg.
തലം
talam S. 1. A flat (= തടം, തളം); palm or Previous page Next page
തെരുക്കുക, ത്തു
terukkuγa 1. To tuck, gather up the cloth = തിരുക്ക, തിരെച്ചു കയ ററുക V2., No. f. i. തെരുത്തൊരു മുണ്ടു താഴ്ത്തി എങ്കില്‍ TP. (mark of respect). 2. കാല്തെരു ത്തുപോയി benumbed. പാല്‍തെരുത്തുപോക No. to curdle, അവന്‍ തെ'പോയി = വെറുത്തു. 3. തെരുക്കുക, ക്കി V1. to close with the enemy = തിരക്കുക, തേരുക. [No. തെരുത്തുനില്ക്ക to show fight; മൂരിതെരുക്ക to be obstinate, etc. = ചെ റുക്ക.] Previous page Next page
തുഹിനം
tuhinam S. Frost, snow. തുഹിനകരന്‍ the moon, hence തുഹിനകരകു ലം Bhr. = സോമവംശം; തുഹിനഗിരിമകള്‍ VetC. Pārvati.
തൃപ്പടി
tṛpaḍi (തൃ) The entrance of a temple, തൃ. മേല്‍ കയറി TP. (തൃ): തൃപ്പാപ്പുസ്വരൂപം & തൃപ്പാസ്വരൂപം KU. the dynasty of Travanoore or Vēnāḍu. തൃപ്പൂണത്തറ, — ണിത്തുറ, തൃപ്പുനത്തൂറ, (S. ത്രി പൂര്‍ണ്ണപുരം) N. pr., residence of the Coohi Rāja — തൃ. യപ്പന്‍ its God. തൃശ്ശിവപേരൂര്‍ N. pr., Trichoor.
തികക്ക,ന്നു
tiγakka (fr. തികഴ്) To boil, bubble up, ചാലത്തികന്നൊരു പാല്‍ കുടിച്ചു, കാ ളിയന്‍റെ ശ്വാസങ്ങള്‍ ഏററു തികന്നു വെള്ളം Previous page Next page
Sponsor Books Adv
Panjaabii Ekaankagal
Unknown
Download This Book
Gadyavali
Bhaskar
Download This Book
Story Of Svarajya Part-1
Unknown
Download This Book
Gaumukh Yatra
Unknown
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Random Fonts
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15098
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160

close