English Meaning of തൂവുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൂവുക is as below...

തൂവുക : tūvuγa T. M. (=തൂകുക q. v.) v. n.To be spilled. — v. a. to scatter തുടവിയ കണകടൂ വി (=ള്‍രൂവി) RC. തൂവിക്കള pour out! തൂവല്‍, (T. തൂവി, C. തൂപ്പള്‍) 1. a feather, = what is shed; — a pen, quill. തൂ. മാറുക V2. to moult, തരന്തൂവല്‍ AR. an arrow's feathers. തൂവ ലാല്‍ ഒന്നു പറിച്ചു Bhr. 2. a painter's brush (തൂലിക); the spring of a lock. 3. തൂ. വെട്ടുക to prune trees, lop boughs (=തൂപ്പു) V1. 2. തൂവാനം T. M. rain driven by the wind, തൂ. വീഴുക = ഇറച്ചില്ല; hence So.: തൂവാനപ്പലക, Palg. തൂവാല്‍ —, a larmier or drip.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുറിക്ക
tur̀ikka (√ തുറു) v. n. To project, ചത്തു മിഴികള്‍ തുറിച്ചു Bhr. (also തുടിക്ക 3.); കണ്ണു തു. MR., ചിറിതു., നാവു തു. to protrude. കുത്തുകള്‍ കൊണ്ടു കുടലു തുറിക്കയും Mud. gushing out. തു റിച്ചു നോക്കു to stare. തുറിക്കണ്ണന്‍ with large projecting eyes, also തുടിക്കണ്ണന്‍. CV. തുറിപ്പിക്ക to press out, പുഴുകു ഞെക്കിത്തു' ച്ചെടുത്തു MC.
തുനി
tuni (C.Te. bit = തുണി, T. sickness) 1. A kind of Gunma (see ഗുന്മം), തുനിഎന്നും പ്രതി തുനിഎന്നും Nid 13. 2. B. a kidney.
താവല്‍
tāval 1. S. So much, so far (യാവല്‍ — താവല്‍). താവല്‍സുതന്മാര്‍ VetC. all his sons. = അത്രയും. 2. rice beaten small താവലരി, താവല്‍ക്കഞ്ഞി V1. (താവുക 2.3; hence താര്‍ താവല്‍).
തേരകം
tēraγam 1. So. Ficus asperrima = പേരകം. Kinds തൊണ്ടിത്തേരകം, പെരുന്തേ. Ficns conglomerata, വള്ളി — Ficus aquatica. 2. No. a sharp grass. തേ. നീള മുളച്ചതു കാ ണായി CG. (supposed to be grown out of iron filings). — So. തേരത്തുപുല്ലു Paspalum scrobiculatum. തേരട്ട MC. V1., see ചേരട്ട; a kind പെരുന്തേ.
തേക്കുക, ക്കി
tēkkuγa (C. Tu. തേഗു to belch, Te. തേഞ്ചു, T. to cram). To belch തേക്കി ഇടുക, തളികയില്‍ ഉണ്ടാലും തേക്കും, ഇരിന്പുകുടി ച്ച വെള്ളം തേക്കുമോ prov. തേക്കി അരെക്കുക to ruminate (& തേട്ടി അ.) — ചക്കിന്‍റെ കണ തേക്കിപ്പോയി has flown out. No. തേങ്ങുക So. (T. to be full). To beat as waves on the shore, to feel nausea, to sob. തേ ങ്ങിത്തേങ്ങിക്കരക So.; to totter, reel V1.; to work out as a nail. B. VN. I. തേക്കം nausea, unsubdued anger B.; tottering, swoon V1. II. in പുളിന്തേക്കു TP. ഇടുക or III. പുളിന്തേ ക്കല്‍ ആയിരിക്ക sour belching, caused by an evil eye, (superst.) No. II. തേക്ക, ച്ചു v. a. (തേയുക) 1. To rub, smear തേച്ചിരിക്ക (with oil). തേച്ചുകളി regular bath. കുഞ്ഞനേ തേച്ചുകളിപ്പിക്കുന്നു TP. (the bride). എണ്ണ മേല്ക്കു തേക്ക MM.; കൊങ്കകളില്‍ വിഷം തേച്ചു ചമെച്ചു CG.; ചേവടിയിലേച്ചേറ് എല്ലാം അമ്മയുടെ ചേലയില്‍ തേച്ചു CG. — so also to white-wash (കുമ്മായം), to paint. 2. to clean, polish, sharpen. തേയാത്ത പല്ലു Nid.; കൈക ളേ പനിനീരില്‍ തേച്ചു CG.; വെണ്ണീറിട്ടു തേ. (= വടിക്ക.) VN. I. തേച്ചല്‍ waste from rubbing, തേ. പ ററുക. Previous page Next page
താരിക്ക
Ar. tārīkh Date, താരിക്ക ഹിജിര ൧൧൯൬റും മുഹാരമാസം ഒന്നുമായിട്ടു Ti.
തൊങ്ങന്‍
toṇṇaǹ (Te. ദൊംഗ; Tdbh , തുംഗ?) Impudent; a rogue; worthless.
തൂ
tū T. M. (തുയ്യ) Pure, bright (Tu. fire), as തുനഖങ്ങള്‍, തൂനെററി, തൂമന്ദഹാസം, ഓമ നത്തൂമുഖം, തുമിന്നല്‍, തൂമുത്തുലാവിന കൊങ്ക, പാലാഴിത്തൂവെള്ളം CG. etc. — VN. തൂമ q. v.
തലോടുക
talōḍuγa 1. To stroke, pat ചെബാ ല്‍ക്കരഠകൊണ്ടു തുബിക്കരത്തെ തലോടി സംഭാ വിച്ചു CG. Indra, his elephant. പുറത്തുത'ടി പറഞ്ഞു AR. 2. to rub gently, smear സന്നി ക്കുമേല്‍ ത'ടാന്‍ MR.; വിയ൪പ്പുകള്‍ പതുത്ത കൈ ക്കൊണ്ടു മെല്ലേ ത'ടികളഞ്ഞാന്‍ CG. wiped off. 3. B. to feel.
തുത്താരി
tuttāri C. Tu. M. Horn, trumpet, പുല്ലിട്ടതു. Anj.
Sponsor Books Adv
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Environmental Pollution
Manivaasakam
Download This Book
Random Fonts
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9693
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19836
ML_Kairali Bangla Font
ML_Kairali
Download
View Count : 27222

close