English Meaning of തര്‍പ്പരന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തര്‍പ്പരന്‍ is as below...

തര്‍പ്പരന്‍ : tarparaǹ T. തര്‍റപരന്‍, (S. തല്പരന്‍) as if from തന്‍; The self-existent തരവേണം ഇതുസമയേ തര്‍പ്പരാനന്തസഖേ നിഷ്കളാനന്ത ശിവ സച്ചിദാനന്ദ ഗുരുവേ SidD. (= Siva). Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തീ൪ത്ഥം
tīrtham, vu. സീ൪ത്ഥം. 1. Descent (= ക ടവു); a bathing place. 2. a holy place, തീ ആടുക; ഒരോ തീ'ങ്ങള്‍ ആടി VetC; തീ൪ത്ഥക്ഷേ Previous page Next page
തല്ലം
tallam S. A. tank. ‍തല്ലജം Lotus, chief, ചി ല്ലിതല്ലജങ്ങല്‍ VCh.
തൂഷ്ണീം
tūšnīm S. (തുഷ്) Silently തൂ. സമാലം ബ്യ പോക നീ PT. — also shortened: തൂഷ്ണി ഭാവത്തെപ്പൂണ്ടു Bhr., തൂഷ്ണിയായ്ക്കീഴ്പെട്ടു നോക്കി Mud.
തളിക്ക
taḷikka M. Tu. C. (T. തെളിക്ക) To sprinkle പാദം കഴുകിച്ച നീര്‍ കോരി ഭാരൃമാരെ തളിച്ചാന്‍ Mud.; ജലത്തിനാല്‍ ത. Bhr.; മരു ന്നു തളിച്ചു പുണ്ണില്‍ ഇടുക MM.; പനിനീര്‍ ക ട്ടില്ക്കല്‍ തളിച്ചു CG. to cleanse by sprinkling; തളിച്ചു കളി holy bathing. തളിച്ച തൂക്കയും കു ളിക്ക എന്നതും KR. 2. to sprinkle water with cowdung, as before a Royal procession മുന്നില്‍ ത്തളി, (തളി 3.). 3. to sprinkle milk to remove pollution after a case of death, as തിരു വന്തിള. CV. മാര്‍ഗ്ഗം അടിച്ചു തളിപ്പിക്കയും വേണം AR. getting the roads cleansed for a feast.
തര്‍ക്കം
tarkam S. 1. Surmise, reasoning. 2. refutation; dispute, altercation. ത. എടുത്തിടുക to set aside as disputed. ത. പറക to object, question. നേരായിട്ടുള്ള കാര്യത്തിനെ നാം ത. പറകയില്ല TR.; ത. തീര്‍ക്ക to settle the dispute. 3. (mod.) plea, അന്യായക്കാരുടെ ത. ഉപേക്ഷി ച്ചുകളയേണ്ടതു MR. Hence: തര്‍ക്കക്കാരന്‍ a sophist; contentious. തര്‍ക്കഉത്തരങ്ങള്‍ long disputes, പരിന്ത്രിസ്സും നാ മുമായിട്ടു ത. വേണ്ടിവരും TR. തര്‍ക്കവാദം dispute V1., ചില ത. അടുത്തുകൂടും Ch Vr. തര്‍ക്കശാസ്ത്രം, — വിദ്യ logic, dialectics. തക്കസ്ഥിതി disputed ground, പറന്പു ത'യില്‍ നില്ക്കുന്നു MR. den V. തര്‍ക്കിക്ക 1. to argue. 2. to dispute ത'ച്ചു വന്നിരിക്കുന്ന ഭൂമി, തര്‍ക്കിച്ച ദ്രവ്യം VyM.; അതിര്‍കൊണ്ടു പരിന്ത്രിയസ്സുമായി ത'ച്ചു TR. quarrelled. 3. to deny അവകാശം ഉള്ളത് ആരും ത'ക്കുന്നില്ല (jud.). — to speak impudently. തര്‍ക്കിച്ചു നോക്കി looked fiercely at me.
തര്‍ണ്ണം
tarṇam S. (തരുണം). & — കം A calf. തര്‍ണ്ണകപാലന്‍ Sah. a calf-herd.
തമുക്കം
tamukkam T. M. 1. A place, where elephants fight. 2. offering brought to the Church in consequence of a vow (Nasr.); ത. മൂ ടുക, ഇടുക V1. to bring it under a cloth cover.
തിട്ടതി
tiṭṭaδi, also ദിഷ്ടതി q. v. (തിട്ടു 2.). Straits, want പത്തു പണത്തിന്നു തി. ഉണ്ടു vu.; തി. ഉള്ളതു urgent, തി. പൂണ്ടുനിന്നു CG. in great perplexity. അവളെ തി. യാക്കിക്കണക്കില്‍ ഏ ററം CG. drove her nearly out of her wits.
തടുപ്പു
taḍuppụ (C. Te. chiefly wet cloth, C. ദഡുപ്പു suit of clothes) Foreign cloth, as worn by Māppiḷḷachis, (of മാതിരിപ്പാടു).
തിരട്ടു
tiraṭṭu T. M. (തിരള്‍) 1. Assemblage; abstract of accounts. മുളകു ചാര്‍ത്തി വന്ന ഒട്ടു ക്കുള്ള തി. TR. the sum total, also തിരട്ടു ക ണക്കു adding up a sum. കുറുന്തിരട്ടു a short abstract. 2. തിരട്ടുകഞ്ഞി, തി'കുളി etc., what refers to the first menstruation; (തിരട്ടുകല്യാ ണം = വയസ്സറിയിക്കും കല്യാണം). തിരട്ടുക 1. So. to ball up, (= തിരയു 1.). 2. തി രട്ടിവെക്ക to perform a ceremony for a girl of 5-6 years, in preparation of marriage (putting her aside, as if for the first menstruation).
Sponsor Books Adv
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Nadakathrayam
Panikkar
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Random Fonts
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26448
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13261
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10793
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9642

close