English Meaning of തുയ്യ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുയ്യ is as below...

തുയ്യ : tuyya T. M. (fr. തുയി, Tdbh., ശുചി?) Pure, fair, തുയ്യ വെള്ള B. No. spotless. — തുയ്യവാനനം RC. a fine face, തുയ്യ‍തു perfect truth. — abstr N. തുയ്മ V1. & തൂമ (see തൂ).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുപ്പട്ടാവു
H. dōpaṭṭā A veil or linen sheet of two breadths (C. Te. Tu. ദു —), a cloak, fringed B., 16 cubits long V1. തുപ്പട്ടി a mantle or sheet.
തെന്തനം
tendanam So. (fr. തെന്നുക?, T. തെത്തു twisting, tricks). Cheating. തെ. കൊണ്ടു കഴിക്ക to live by fraud B. Previous page Next page
തുനിയുക
tuniyuγa, (fr. തുണിയുക q. v.) To hazard, resolve, venture അടിപ്പാന്‍ തുനിയുമ ളവു Vil.; ചൂതിനു തു. Nal. — Also with Acc. ആ കാത കാര്യം തുനിയായ്കവേണം CC. to attempt. തുനിവു VN. തുനിപു 1. resolution, daring. 2. clue = തുന്‍പു.
തുയ്യം
tuyyam = തുച്ചം 2.
തിതാള്‍
titāḷ Port. No. A thimble = അംഗു ഷ്ഠാന, H.
തൂവ
tūva A nettle (=തൂവല്‍?). പെരുവഴിത്തൂ വെക്കരം ഇല്ല; തൂവയും മീറും വെക്ക, അടിക്ക (an old അടിമപ്പിഴ ) prov. — Kinds: കൊടിത്തൂ വ Tragia involucrata, തൃത്തൂവ (ഇവതൃത്തൂവനീ രില്‍തഴെച്ചു a.med.), പട്ടാണിത്തൂവ an Urtica.
തോന്നുക
tōǹǹuγa (T. — ന്‍റു, C. Te. — റു, — ചു, Tu. — ജൂ) 1. To spring up മനസ്സില്‍ കൃപ തോന്നി, നിങ്ങള്‍ക്കു നമ്മോട് ഒരു കൃപ തോ ന്നാതേ TR. കഥ മനസ്സില്‍ തോ. to occur, strike, സദാ മാനസേ നിന്‍രൂപം തോന്നേണം AR. അനിഷ്ടം, ഭയം തോ. etc. — to turn out well. അസ്ത്രങ്ങള്‍ തോന്നാതേ പോക Bhr. may they never hit! ദിവ്യാസ്ത്രങ്ങള്‍ ഒന്നും വഴിയേ തോ ന്നീല്ല Bhr. would not answer. 2. to appear to the sight. അടുത്തുള്ളതു ദൂരേയും ദൂരയുള്ളതടു ക്കേയും തോന്നും Nid. — to seem ചിന്തിക്കില്‍ കല്ലെന്നു തോന്നും CG. might be taken for a stone. So in comparison often സത്യം എന്നി ങ്ങനേ തോന്നുംവണ്ണം CG. so as to make one think, it true. 3. to come into the mind മറ ന്നിതോ തോന്നുന്നിതോ ഹൃദി KR.; സംഗമം തോ ന്നീല്ല ഏതും Bhr. could not remember, ഒന്നും തോന്നാതേ നടന്നു ദേശാന്തരം VetC. without a thought. With Dat. of obj. തീക്കു തന്നുള്ളിലേ തോന്നിത്തുടങ്ങി CG. the thought of fire, മന സ്സില്‍ തോന്നിപ്പോയി, മറെറാന്നു തോന്നിപ്പോക രുതു TR. don't attribute it to other reasons. തോ ന്നിയ വേദന felt. 4. to please, come to a Previous page Next page
തേരകം
tēraγam 1. So. Ficus asperrima = പേരകം. Kinds തൊണ്ടിത്തേരകം, പെരുന്തേ. Ficns conglomerata, വള്ളി — Ficus aquatica. 2. No. a sharp grass. തേ. നീള മുളച്ചതു കാ ണായി CG. (supposed to be grown out of iron filings). — So. തേരത്തുപുല്ലു Paspalum scrobiculatum. തേരട്ട MC. V1., see ചേരട്ട; a kind പെരുന്തേ.
തര്‍മ്മപട്ടണം
Tarma = ധര്‍മ്മ — also തര്‍മ്മടത്തു ദീവു N. pr., the river-island near Tellicherry TR.
തിക്തം
tiktam S. (part. of തിജ്) Bitter. തിഗ്മം sharp, തി'മാംഖള്‍ഗം HNK., തിഗ്മശരം RS.; violent, flery.
Sponsor Books Adv
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Ugra Shapadham
Panikkar
Download This Book
Random Fonts
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22458
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17204
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14991
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22196

close