English Meaning of തിരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിരി is as below...

തിരി : tiri T. Te. C. M. (തിരു) 1. A turn, in തീണ്ടലും തിരിയും ഇല്ലാത്തവന്‍ prov.; a twist; the wick of a lamp അന്തിത്തിരി വെക്ക TP.; അ പ്പോള്‍ തിരി കത്തിച്ചിരുന്നു jud. തിരിതിരെക്ക to twist rags into a wick. Kinds കോ (ല്‍) ത്തി രി, മുക്കോ (ല്‍) ത്തിരി or മുക്കണ്ണന്‍ തി. for വെ ലി, പടുതിരി = വെറുന്തിരി. A candle (മെഴുത്തി രി); lint, bougie. 2. a fusee, match തിരിവെ ച്ച തോക്കു MR., തോക്കും തിരിയും കൈക്കൊണ്ടു prepared for battle, കൈത്തിരി vu. 3. pepper-blossom (തിരി ഇടുക). തിരിക്കു (1) a stopper, cork. തിരികണി B. a potter's wheel. തിരിക്കല്ലു a millstone. തിരിചാട തിരിക്ക V1. to wind thread on a spindle. തിരിനീട്ടുക to trim a light; to instigate. തിരിയുഴിച്ചല്‍ (ഉഴിക) a ceremony performed with bringing lights near the body. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുല്യം
tulyam S. (തുലാ) 1. Equipoised, തൂക്കങ്ങ ളെ തു'മാക്കുക TR. 2. equal, like, ഇല്ല നിന്നോടു തു. ഒരുവരും SG.; ഞാന്‍ താന്‍ തുല്യബലവേ ഗന്‍ KR. രണ്ടിലും തുല്യമായ അക്ഷരം കണ്ടു Mud. — adv. ആത്മതു. പാലിക്കാം പ്രജകളെ Bhr. 3. signature = ഒപ്പു; in Trav. തു. ചാര്‍ത്തുക the king to sign = തൃക്കൈവിളയാടുക. തുല്യത equality, തിണ്‍തുടകള്‍ക്കു തു. ഏതുമേ ചൊ ല്ലവല്ലേന്‍; തു. ഇല്ലാത തു. ചൊല്ലുന്പോള്‍ വ ല്ലായ്മ എന്നതും വന്നു കൂടും CG. impossible to compare, what is incomparable.
ത്രി
tri S. 3: ത്രിംശല്‍ Thirty. ത്രികാലം the 3 times. ത്രികാലപൂജ the worship at morning, noon & night. — ത്രി'ങ്ങള്‍ the 3 tenses (gram. വ൪ത്തമാനം, ഭ്രതം, ഭാവി). ത്രികോണം triangle = മുക്കോണം. ത്രകോല്പകൊന്ന Nid. GP 76. Convolvulus Turpethum (S. ത്രിവൃതാ); see പകുന്ന. ത്രിഗുണം 1. the 3 qualities whatever has them, ത്രി'മായതു Anj. all creation 2. three times as much തേരില്‍ ത്രി. അശ്വം Brhmd. ത്രിണതം, (നതം) bent in 3 places ത്രി'മാം ധനു, ത്രി. വില്ലും, also ത്രിണതയെ രാമന്‍ കുലെ ക്കും KR. the bow; തൃണപുലം id. Brhmd 66. ത്രിതീയ, better തൃതീയ the 3rd day. ത്രിദശന്മാര്‍ the 33 Gods of the Vēdas. ത്രി'ദശാ ലയം പ്രാപിച്ചു Bhr. heaveu — ത്രി'നായ കന്‍ Indra — ത്രി'കുലേശ്വരന്‍ AR. (is said to be Rāma). — ത്രിദശതരു VetC. = ദേവ —. ത്രിദിവം heaven — ത്രിദിവേശ്വരന്‍ Indra. ത്രിദോഷങ്ങള്‍ the 3 causes of disease, Nid. — ത്രിദോഷപ്പനി V1. a malignant fever — ത്രി ദോഷജ്വരം (= സ൪ന്നിപാതം) — ത്രിദോഷ ത്താലുള്ള വ്യാധി എല്ലാം ഇളെക്കും a. med. ത്രിപഥം the 3 ways or worlds — ത്രിപഥഗാ (Ganga) കടപ്പതിന്നായി KR. ത്രിപുടീ triangular, (as Cardamom), ജ്ഞാനോദ യാല്‍ ത്രി. നശിപ്പതു KeiN. ത്രിപുരം three forts which Siva destroyed; hence ത്രിപുരാന്തകന്‍ Bhg. ത്രിഫല (MM. തി൪പലയും എള്ളും) the 3 med. fruits കടുക്ക, നെല്ലിക്ക, താന്നിക്ക; തി൪പ ലാതി = ത്രിഫലാദി എണ്ണ med. ത്രിഫലേടെ കഷായം Nid. ത്രിഭുജാക്ഷേത്രം = ത്രൃശും Gan. ത്രിമൂ൪ത്തി having 3 forms; the 3 modern Goda of Hinduism ത്രി. മുന്പയുള്ള ദേവകള്‍ VetC. ത്രിരാത്രം SiPu. three days & nights. ത്രിലിംഗം having 3 genders, (as the S. adjectives). 2. =Telugu. Previous page Next page
താമര
tāmara T. M.; C. താവരെ, Te. തമ്മി (S. താമരസം, prh. = താഴ്മരം) Lotus, Nelumbium speciosum. താ. ക്കുരു GP70., താ.പ്പൂ GP 66., താ. നൂല്‍കൊത്തി വലിച്ചു കാമിനിക്കു കൊടുത്തു CG. fibre, താമരയിലയിലേത്തണ്ണീര്‍ എന്നതു പോലേ ഉള്ളില്‍ പററീടാ KeiN. താമരവളയം stem or film of lotus. Kinds: ഓരിലത്താ. p. 185., ചെ ന്താ., കുഴിത്താ. Sagittaria obtusifolia Rh., നീല ത്താ. Nymphæa cærulea, വെണ്‍താ. etc. — met. ചിത്തതാമരയില്‍ മരുവീടും ഈശ്വരന്‍ RS.; സൂ ര്യനെക്കണ്ട താമര പോലേ മുകം വികസിച്ചു great joy. താമരക്കണ്ണന്‍ lotus-eyed, താ'ര്‍ C/?/shṇa CC., താ.ണ്ണി KR. Sīta. താമരച്ചേരി & — ശ്ശേരി N. pr. capital of the southern part of the Cōṭṭayagattu principality. താ'ച്ചുരം its ghaut. താ'ച്ചുരം വഴിവന്നു, താ'ച്ചുരം വഴിക്കേ കിഴിഞ്ഞു പോകുന്നു TR. താമരസം S. Lotus. താ'സോത്ഭവന്‍ Brahma, (പത്മസംഭവന്‍); താ'സാക്ഷന്‍ AR. Višṇu.
തസ്കരന്‍
taskaraǹ S. Thief. denV. തസ്കരിക്ക to steal, rob. സമസ്തം ഏകന്‍ത. ച്ചു PT.
തൂത്തൂക്കൂടി
Tūttukkuḍi N. pr. Tuticorin, famous as pearl-market.
തുര
tura T. M. (C. Tu. Te. ദൊര) 1. Master, lord, also ധ്വര So. 2. feathers for the head. Previous page Next page
തൊഴുത്തു
toḷuttụ (T. So. also തൊഴുവം, fr. തൊഴു 3., C. തുളി & Te. tor̀r̀u, cattle) A stable, sheepfold, shed for goats, etc. നായരുടെ തൊ ഴുത്തില്‍നിന്നു കളവുപോയ മൂരി MR.
തര്‍ജ്ജമ
Ar. tarǰama [Targum, Dragoman]. Translation, എഴുത്തിന്‍റെ തരിജമ MR.; also തരിശമ vu.
തോന്നുക
tōǹǹuγa (T. — ന്‍റു, C. Te. — റു, — ചു, Tu. — ജൂ) 1. To spring up മനസ്സില്‍ കൃപ തോന്നി, നിങ്ങള്‍ക്കു നമ്മോട് ഒരു കൃപ തോ ന്നാതേ TR. കഥ മനസ്സില്‍ തോ. to occur, strike, സദാ മാനസേ നിന്‍രൂപം തോന്നേണം AR. അനിഷ്ടം, ഭയം തോ. etc. — to turn out well. അസ്ത്രങ്ങള്‍ തോന്നാതേ പോക Bhr. may they never hit! ദിവ്യാസ്ത്രങ്ങള്‍ ഒന്നും വഴിയേ തോ ന്നീല്ല Bhr. would not answer. 2. to appear to the sight. അടുത്തുള്ളതു ദൂരേയും ദൂരയുള്ളതടു ക്കേയും തോന്നും Nid. — to seem ചിന്തിക്കില്‍ കല്ലെന്നു തോന്നും CG. might be taken for a stone. So in comparison often സത്യം എന്നി ങ്ങനേ തോന്നുംവണ്ണം CG. so as to make one think, it true. 3. to come into the mind മറ ന്നിതോ തോന്നുന്നിതോ ഹൃദി KR.; സംഗമം തോ ന്നീല്ല ഏതും Bhr. could not remember, ഒന്നും തോന്നാതേ നടന്നു ദേശാന്തരം VetC. without a thought. With Dat. of obj. തീക്കു തന്നുള്ളിലേ തോന്നിത്തുടങ്ങി CG. the thought of fire, മന സ്സില്‍ തോന്നിപ്പോയി, മറെറാന്നു തോന്നിപ്പോക രുതു TR. don't attribute it to other reasons. തോ ന്നിയ വേദന felt. 4. to please, come to a Previous page Next page
താ
tā 1. imp. of തരുക, Give! 2. (in താക്കുഴ etc. = താഴ്, താവു).
Sponsor Books Adv
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Simhabhoomi
Pottekkatt
Download This Book
Random Fonts
Chowara Bangla Font
Chowara
Download
View Count : 10576
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7065
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41364
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21929

close