English Meaning of തുറുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുറുക is as below...

തുറുക : tur̀uγa T. M. C. Te. 1. v. n. To be throngod, stuffed, close. തുററ കാടു, താടി thick, തൊണ്ട തുററു പോയി choking. തുററു നിറക to close, തുററുനില്ക്ക etc. 2. v. a. to cram; എലിമട പുല്ലുകൊണ്ട തുററുകളഞ്ഞു; to push in, മൂക്കില്‍ വിരല്‍ തുററുനിന്നു സംസാരിക്ക Anach. (attitude before superiors). തുറു & തുറുകു 1. a heap, തു. ആലുക, ഇടുക to make a stack of straw, വൈക്കോല്‍ തുറു ക്കള്‍. 2. a thicket overgrown with grass. തുറുതുറേ throngingly, pressingly. see തുരുതുര. CV. തുറുത്തുക 1. to force in, cram, stuff, തുറു ത്തിവെക്ക f. i. കുശത്തി താള്‍ എല്ലാം വാരി ത്തുറുത്തി prov. 2. v. n. = തുറിക്ക, as കുത്തു കൊണ്ടു കുടല്‍മാല തുറുത്തിയും Bhr. gushing out.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുവര
tuvara T. M. (S. തുവരം astringent = ചവര്‍പ്പു) C. Tu. Te. Cajanus Indicus, a lentil often mistaken for യവം, as the seed represents the same measure, തുമരപ്പരിപ്പുവട്ടത്തില്‍ MR., തുമരോടേ ഗുണംഗ്രാഹി GP. Kinds: കരിന്തു. Desmodium biflorum, കുറുന്തു. a Dolichos or Phaseolus, പടുന്തു. a. med. Previous page Next page
തളി
taḷi T. M. (aC. തളെan inn, S. സ്ഥലി) 1. Temple. തളിയില്‍ ദേവന്‍, ത. ഭഗവാന്‍ the God of a capital or dynasty. തളിയും സങ്കേത വും രക്ഷിക്ക KU. (duty of kings). 2. a holy building (asylum V1.), assembly hall, as for the representatives of the Brahman aristocracy, നാലു കഴകത്തിന്നു നാലു ത. തീ൪ത്തു KU. (മേത്തളി, കീഴ്ത്തളി, നിടിയ ത., ചിങ്ങപുരത്തു ത. near Koḍungalūr). 3. C. Tu. M. sprinkling water അടിയു തളിയും, (തളിക്ക). തളിപ്പറന്പു N. pr. the chief temple of Kōlanāḍu. S. ലക്ഷ്മീപുരം. തളിയാതിരി 1. Brahman president; each of the 4 കഴകം deputed one unmarried Taḷiyāδiri, who ruled for 3 years KU. 2. a Brahman deputy in a king's council.
തുനിയുക
tuniyuγa, (fr. തുണിയുക q. v.) To hazard, resolve, venture അടിപ്പാന്‍ തുനിയുമ ളവു Vil.; ചൂതിനു തു. Nal. — Also with Acc. ആ കാത കാര്യം തുനിയായ്കവേണം CC. to attempt. തുനിവു VN. തുനിപു 1. resolution, daring. 2. clue = തുന്‍പു.
താണു
tāṇụ 1. past of താഴുക q. v. 2. a kind of dish, also സാണ്‍ — താണി N. pr. of a male TR.
തൈജസം
taiǰasam S. (തേജസ്സ്) Consisting of light & power, ഇക്കായം മേവും ജീവന്‍ തൈ ജസനാകുന്നതു KeiN.
തണല്‍
taṇal (തണ്‍) 1. Shade, shady spot ത. പ്പറന്പു = ചോല, മരത്തണലില്‍ ഇരിക്ക KR.; ത ണലത്തിരിക്ക.; met. വെന്തുന്ന എങ്ങള്‍ക്കു നിന്ത ണല്‍ CG. 2. shelter, protection (= നിഴല്‍) പ്രജകള്‍ക്കു ത. കൊടുത്തു TR. തണലാറുക, — ലിളെക്ക to cool oneself.
തരാതരം
tarāδaram C. T. So. (തരം II.) Distinction of rank, place & circumstances. ത. നോക്കിപ്പറക discreetly, tactfully. I.
തേന്പുക
tēmbuγa M. T. (to wither, fade) = തേയുക 1. To waste, grow thin തേന്പും അശു ദ്ധി Bhg.; പുല്ലുപോലേ തേന്പും (po.) Esp. neg. തേന്പാത കാന്തിലകലര്‍ന്നുള്ളൊരാണ്‍പൈതല്‍ ഉ ണ്ടാം, താംബൂലത്തിന്‍ തേന്പാതേനിന്ന രസം, തേന്പാതേ നിന്നുള്ള തിങ്കള്‍ CG. = not waning. തേന്പാതേ ചാടും resolutely? 2. Palg. മണ്ണു തേന്പുക to fill up crevices & broken down plaster (of a wall). തേന്പാവു (തേന്‍?) a timber tree B. തേയാന്തിരിയായി പോക TP. = ദേശാ —. തേയില Port., Dutch. Tea = ചാ.
തക്കാവി
Ar.taqāvi, Assisting, chiefly with advances for cultivation ത. യായി കൊടുക്ക gratis.
താപത്യന്‍
tābatyaǹ S. (തപതി N. pr.) The descendants of Tapati, the mother of Kuru, Bhr.
Sponsor Books Adv
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Nail Diary
Pottekkatt
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64188
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26273
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40454
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35050
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16255

close