English Meaning of തുയരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുയരം is as below...

തുയരം : tuyaram T. aM. So. (= തുന്‍പം) l. Calamity, grief തു. വാരാ RC. 2. pity. തുയര്‍ id., ചൊല്ലത്തുടങ്ങിനാന്‍ അണെന്ത തു. എല്ലാം, ഇളമതിക്കു തു. പൊങ്ങി വിളങ്ങി, ഒന്നാര്‍ തമ്മെത്തുയര്‍ ചെയ്തു പടയില്‍ RC. afflicted. വന്തുയരാളും പിശാചന്മാര്‍KeiN. troublesome. v. n. തുയരുക, ര്‍ന്തു to grieve RC8. തുയര്‍ന്തന. v. a. തുയര്‍ക്ക to afflict, വൈരികളെത്തുയരാത വര്‍ RC8. തുയിര്‍ (see foll.) 1. Sleep, പന്നഗം തന്നില്‍ തു യിര്‍കൊണ്ടും ഉള്ളോന്‍ VilvP. 2. So. (=തുയര്‍) വിരഹതുയിര്‍ പൂണ്ടു RS. തുയിര്‍പെടുക B. to commiserate.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തക്കുറി
takkur̀i A fixed term (തല്‍ or തക്കകുറി).
തന്മാത്രം
tanmātram 1. S. (തല്‍) Only so much. 2. M. by himself, alone. Previous page Next page
തുപ്പട്ടാവു
H. dōpaṭṭā A veil or linen sheet of two breadths (C. Te. Tu. ദു —), a cloak, fringed B., 16 cubits long V1. തുപ്പട്ടി a mantle or sheet.
തെന്‍
teǹ T. M. C. Tu. (Te. തെന്നു way) South, whence തെക്കു, തെങ്ങര etc. തെന്തിരയാഴി പുക്കു RC. the Southern sea. തെന്നല്‍, (T. തെന്‍റല്‍) the Southern breeze, zephyr തെ. വീതുതുടങ്ങി CG., also called താ ര്‍ത്തെന്നല്‍, ചന്ദനത്തെന്നല്‍ as coming from the Southern Ghats. — met. നല്ലൊരു തെന്ന ലെ മുങ്ങിന വാക്കു CG. zephyr-dipped. തെന്നിക്കാററു, (T. തെന്‍റി) 1. South wind V1. 2. veering of the wind, fr. foll. V2. തെന്നുക (or തെണ്ണുക V2.) to stagger, reel; slide, veer. തെന്‍പുറായി, (പുറവായി) South-west. vu. തെന്മലപ്പുറം N. pr. a district So. of Palghat. തെന്മേ(ല്‍)പ്പുറം South-west.
തുമുലം
tumalam S. Tumult, noise തുമുലരണം, തുമുലാരവം Bhr. വാദ്യശബ്ദങ്ങള്‍കൊണ്ടു പാരം തുമുലമായ പുരം KR. noisy.
തണല്‍
taṇal (തണ്‍) 1. Shade, shady spot ത. പ്പറന്പു = ചോല, മരത്തണലില്‍ ഇരിക്ക KR.; ത ണലത്തിരിക്ക.; met. വെന്തുന്ന എങ്ങള്‍ക്കു നിന്ത ണല്‍ CG. 2. shelter, protection (= നിഴല്‍) പ്രജകള്‍ക്കു ത. കൊടുത്തു TR. തണലാറുക, — ലിളെക്ക to cool oneself.
തേററ
tēt/?/t/?/a (T. തെററുപല്‍ a snag-tooth) The tusk of a boar or young elephant. കല്ലോടു തേ. ഉന്തി, അണെച്ചു TP. whetted its tusk. പന്നി ത്തേററയും a. med. — മന്നിടം തേ. മേല്‍ ഒന്നു പൊങ്ങിച്ചു Vil., ധാരാദേവിയേ പൊങ്ങിച്ചു ചേ. മേലേ വെച്ചുകൊണ്ടു Brhmd. (Višṇu as boar).
താരം
tāram S. 1. (തര്‍) Crossing, pervading. 2. loud, high (of sound) താ'മായി രോദിച്ചു KR. 3. T. M. C. a copper-coin, ½ a pice or 1/3 fanam (prh. താര്‍ = ചാര്‍ H. four). പണവും താ'വും, ത. അഴിയാതേ, താ. കൊണ്ടുതുട്ടി prov. 4. = താകരം. താരം ഈന്പി (3) a miser.
തൂമ
tūma T. M. (&തുയ്മ, see തൂ) 1. Purity പു ഞ്ചിപിത്തൂമ, മുഖത്തിന്‍തൂമകെടും CG.(through weeping). പഞ്ചതാരെക്കു തു മ വന്നു refined. മര ത്തിന്നു തൂമ വരുത്തുക to improve, straighten V1. 2. perfection. തൂമയാലേ neatly. തൂമയോ ടര്‍ജ്ജുനന്‍ എതിര്‍ത്തു Bhr. Mud. (often expl.) തൂമപ്പെടുക to grow fine, succeed ഇതൊട്ടും തൂ മപ്പെടാത്തൊഴില്‍ RC.
താക്കീത്
Ar. tākīd, Emphasis, injunction, എ ന്നു താക്കീതിയായിട്ട കല്പന strict order. ചെ യ്യേണംഎന്നു താക്കീതായിട്ടുണ്ടു TR.; അവനു താ. അയച്ചു MR. warned him. പള്ളിയില്‍ താ ചെ യ്തു (Mpl.) urged.
Sponsor Books Adv
Valli Ammal Nadakam
Velayudhan Pilla
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Random Fonts
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26322
ML_Rani Bangla Font
ML_Rani
Download
View Count : 31021
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22729
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31370
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414

close