English Meaning of തട്ടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തട്ടുക is as below...

തട്ടുക : taṭṭaγa T. M. C. Te. (=തടുക്ക 1.) 1. v. n. To tap, dash, അസ്ത്രങ്ങള്‍ തങ്ങളില്‍ തട്ടി = ത മ്മില്‍ കൊണ്ടു Bhr. hit, strike against. കഴു ത്തിന്നു നഖം, തോലിന്നു കല്ലു മുള്ളു തീപ്പൊരി തട്ടിക്കണ്ടു MR. (different wounds). എനിക്കുപാ യം ലാക്കിന്നു തട്ടി Mud. അതിസരിച്ചതു പായ്ക്കു തട്ടി jud. — any hurtful contact മുഴങ്ങും മാരി തട്ടി CC. ദവാഗ്നി തട്ടാത്ത ദിക്കില്‍ Nal. കാതില്‍ തട്ടരുതു വേദം must not come to a Sūdra's ear. പുളിതട്ടരുതായ്ക a. med. not to taste; so ശീതം, ഉഷ്ണം ത. to experience cold. പലലാശി കള്‍ മായ തട്ടായ്വാന്‍ AR. — കണ്ണിനു മൈയല്‍ തട്ടുക No. eyes getting dim. — മൈയല്‍ തട്ടി യിരിക്ക dusk sets in. met. കാര്യം തട്ടിപ്പോയി the scheme has proved abortive. Also of a wholesome contact ഔഷധത്തിന്‍ കാററു തട്ടി AR. അതിന്‍ ഫലം മഹാജനങ്ങള്‍ക്ക് ഒക്കയും തട്ടും Bhr. will reach them. 2. v. a. to strike, knock, മണി ത. to ring a bell, മണ്ണു തട്ടും കോല്‍ a harrow. തട്ടി ഉടെക്ക to break. തട്ടി വിളിക്ക to rouse from sleep. തട്ടിയടിക്ക to stroke or pat, as a dog. കാല്‍പൊടി തട്ടിക്ക ളഞ്ഞു wiped off. — ഉക്കത്തു തട്ടുക to carry a child on the haunch. തന്പിമാരെ തട്ടിക്കൊണ്ടുക്കുത ന്മേല്‍ Bhr. 3. to ward off, beat off ശരങ്ങ ളെ ഗദകൊണ്ടു തട്ടിത്തടുത്തു Bhr. — to oppose — തട്ടി അടുക്കയും Mud. to face, പോരിന്നു തട്ടി വിളിച്ചു Si Pu. provoked impudently to battle. — നിങ്ങള്‍ എന്‍റെ വാക്യം തട്ടുകകൊണ്ടു KR. as you reject, refuse to obey. — VN. തട്ടല്‍. Neg. തട്ടായ്ക not hitting, ത. ഉണ്ടീതപസ്സിങ്കല്‍ കൂടി Anj. disappointment. തട്ടാമുട്ടി പറക B. to controvert, evade. = തട്ടുമുട്ടു. CV. തട്ടിക്ക 1. to cause to hit വൃക്ഷംപറിച്ചു ചണ്ഡമായടി തട്ടിച്ചു KR. 2. to make to strike. അകന്പടി തട്ടുതട്ടിക്ക KU. let the body-guard perform their military music. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തരാതരം
tarāδaram C. T. So. (തരം II.) Distinction of rank, place & circumstances. ത. നോക്കിപ്പറക discreetly, tactfully. I.
തവിരുക
taviruγa T. aM. To be put aside V1. തവിര്‍ക്ക V1. to exclude, omit (= ഒക്കഴി). തവിഴുക V1. to creep along, as തവിഴാമ (vu. തമി —) the spreading hogweed.
തിള
tiḷa M. (T. to be overfull), Bubbling up. തിളുതിളത്തിളെക്ക (Onomat.; alsoതളുതള). v. n. ജലനിധിതിളയും RS. generally: തിളെക്ക 1. To bubble up, to boil over, ജ്വാ ലയാല്‍ തോയം തിളെച്ചു മറിഞ്ഞു KR.; also ത ളെക്ക = തികക്ക f. i. of a wound, ഏറത്തിളെച്ചു വരുന്ന രുധിരം Bhg.; തിരമാലകള്‍ തിളെത്തുയ രുംവണ്ണം RC; ജലം തി'ച്ചു കുറുകുന്നു Bhg. 2. to overbear, presume. പടയോടും തിളെത്തു വന്നു RC. confidently. ഏറ നീ തിളക്കിലോ Bhr. പേക്കണങ്ങളും കഴുകും കളിപ്പോടു തിളെത്ത തെങ്കും RC delighted on the battle-field. VN. തിളെപ്പു 1. bubbling over. പൊന്തി. money- pride. ചോരത്തി. self-sufficiency, lewdness. മതിത്തിളെപ്പുള്ള RC. overbearing. 2. arrogance, triumph തി'നോടാര്‍ത്തു, പടയുടെ തി. RC mad with fighting. വാനോര്‍ തി. ഒട്ടിനി അടക്കും RC. CV. തിളപ്പിക്ക l. to boil, എണ്ണ തി'ച്ചു വായില്‍ ഒഴിക്ക VyM. പാല്‍ തി'ച്ചു (al. തിളര്‍പ്പിച്ചു). 2. to rouse passion, തിളപ്പിപ്പതിന്നു മതി HNK.
താവു
tavụ = താഴ് q. v. A bolt, lock. വടിക്കു താ വു തീര്‍ക്കും അന്പുകൊല്ലന്‍ KN. insert shutters (for arms, amulets, etc.) in sticks, shafts.
തറ
tar̀a T. M. (C. തരവു, fr. C. Te. തറു to sink in) 1. Foundation (പല്ലിനു തറ ഇട്ടു the tooth is forming); the stone-rows of a house, the site of a house. 2. a mound, elevated ground; an altar, as പൂത്തറ, കല്‍ത്തറ, മണ്‍തറ V1.; ആറാട്ടുതറ; for a marriage ചെത്തിയടിച്ചു പുര ത്തില്‍ എങ്ങും നല്‍ത്തറയിട്ടു മെഴുകിയല്ലോ Anj.; a mound raised at the bottom of a tree, നികും ഭില ആല്ത്തറമേലേറി AR., അരയാ (ല്‍) ത്തറ etc. ആല്‍ത്തറമുകളേറി കാററും ഏററിരിക്കും SiPu. 3. ground (in T. = ധര) നിന്നെ അടല്‍ത്തറ മേല്‍ വീഴ്ത്തി RC. (= കളം). കളിക്കുന്ന തറ stage; a small district, parish (now ദേശം), ഞാന്‍ ത റതറകള്‍ക്ക ഒക്കയും ആളെ അയച്ചു TR. Similar to തെരു, a village, quarter; chiefly നായര്‍തറ, but also ആണ്ടി —, കമ്മാള —, വേട്ടുവത്തറ Palg.; country-places, Mofussil, Cann. 4. nailing, rivetting (= തറെപ്പു) ത. പിടിക്ക to rivet. see തറി 4. Hence: തറക്കാര്‍ (3) Cann. those living in the country, Mofussilites. തറകെട്ടുക (1. 2) to raise a mound, to surround a mound with stones, lay a foundation. തറക്കെട്ടു = l. the stone-foundation of a house. തറയുക to be fixed, പച്ചവൃക്ഷത്തില്‍ ആണി ത റയും കണക്കനേ KeiN. (compar. to attentive hearing). തറവാടു (പാടു) 1. a house, chiefly of noblemen (൩൨തറവാട്ടുനായര്‍ under Porḷātiri), ancestral residence of land-owners നായായി പി റക്കിലും തറവാട്ടില്‍ പിറക്കേണം prov. 2. family. തറവാട്ടുകാരന്‍, (& തറവാടി B.) a householder, great proprietor; a Sūdra of the 6 uppermost classes (കുറുപ്പു etc.); member of the family, jud.; (mod.) educated & well to do people in any caste, മാനമര്യാദക്കാരന്‍. തറവാടുപുലര്‍ത്തി (loc.) = നടുതലക്കോപ്പുകള്‍. തറവാട്ടുമുതല്‍ unalienable family-property.
താടി
tāḍi T. M. (C. Te. Tu. ദാഡി, S. ദാഡിക = ദംഷ്ട്രിക) 1. Jawbone, chin, താടി എടുത്തു വീ ര്‍ത്തു Anj. (in dying); താ. കോടിച്ചെരിഞ്ഞുപോം Nid. — കഴുക്കോല്‍ത്താടി No, tail-end of a rafter. 2. beard, താ. യും മീശയും വന്നില്ല രാമനു KR., താ. യും മീശയും ചുട്ടു കരിച്ചു PT., താടിയും തല യും നരെച്ചു vn., ആന കുതിര ആടു കോഴി താ ടി മീശ കണ്ടില്ലേ Anj.; വട്ടത്താടി whiskers & beard താ. വളര്‍ത്തുക, നീട്ടുക Bhg. opp. ചിരെ ക്ക, കളക f. i. പുരയിലുള്ള കുഞ്ഞികുട്ടികള്‍ക്കു ഒന്നിന്നും താടിയും തലനാരും കളയേണ്ട TR. (interdict of Kādi). താടിക്കാരന്‍ who wears a beard. താട്ടുക see താണ്ടുക.
തവ്വി
tavvi T. M. (Tdbh. ദ൪വ്വി) A large ladle, an iron spoon for measuring oil.
താടക
tāḍaγa. S. (താഡക) A Rākshasi AR.; a quarrelsome woman (vu.) താടങ്കം S. A. peculiar earring, താ. എന്‍ കാതില്‍ ചേരുന്നതില്ല CG.; താടങ്കഭംഗി Nal.
തോയുക
tōyuγa T. M. (T. തുവ, whence തു വെക്ക; C. Tu. തൊയി & തോ moist) To dip, soak, unite. മഞ്ഞള്‍നിറം തോഞ്ഞ കൂറ, ശോ ണിതം തോഞ്ഞ ബാണങ്ങള്‍, ഗണ്ഡത്തില്‍ തോ യുന്ന വന്മദതോയം. met. ശീതം തോഞ്ഞീടുന്നാ തങ്കം CG. സമ്മതം തോയുന്ന നന്മൊഴി Anj. (= ഉള്ള). തോയ്ക്ക T. M. So. (T. തോയ്ക്ക to dip in, bring together, etc) 1. to temper iron = ഊട്ടുക. 2. No. oocoanut-trees sprung from nuts which have sprouted before planting, will grow in a stunted fashion, തോയ്ത്തു (= ചി ല്ലിച്ചു; മെലിഞ്ഞു) പോകും. Previous page Next page
തസ്യ
tasya S. (തല്‍) Pers. Pron. m. Gen. Sing. (സഃ) His; തസ്യ f. (സാ) her (po.) തസ്യാദികള്‍ Tdbh.; സസ്യാദികള്‍ MR.
Sponsor Books Adv
Namboothiri Kudumba Bill
Rao Bahadoor
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Alayoli
Unknown
Download This Book
Innathe Europe
Pottekkat
Download This Book
Random Fonts
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32958
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12231
Reng Bangla Font
Reng
Download
View Count : 17561
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16252
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20020

close