English Meaning of തകിടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തകിടു is as below...

തകിടു : taiḍụ (C. Tu. Te. T. തകടു V1.) Thin metal-plate, spangle; പൊന്ത. etc. gold-leaf, ഹാടകത്തകിടിട്ടു മൂടിയ മണിസ്തംഭം KR. — ത. അടിക്ക to beat out. തകിട a copper leaf written over & worn as amulet. തകിടം മാറുക B. to exchange, misapply;കിടം മാററം misappropriation (prob. drum = തകില്‍ f. i. തകിടമിഴാവിന്‍ ഓശ കേള്‍ക്ക Pay.) തകിട്ടുവൈരം a flat diamond. തകിടി 1. see തകടി 2. imitative sound of drumming തകിടിടി തകിടിടിന വാദ്യമുഴ ക്കം Pay.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുളുന്പുക
tuḷumbuγa T. M. (C. Tu. തുളു) 1. To fluctuate. കടല്‍ തു. (said of moderate waves). ഗംഗാതന്നോളം തുളുന്പുന്ന മൌലി CG. (of Siva's head); to shake from side to side, നിറക്കുടം തു. ഇല്ല അരക്കുടം തുളുന്പും prov. — met. കാണു ന്പോള്‍ ഓളം തുളുന്പുന്നു മാനസത്തില്‍ CG. overwhelming recollections. ചന്ദ്രിക ഇടയിടേ മന്ദ മായി തുളുന്പവേ KR.; കിഞ്ചന തുളുന്പുന്ന പുഞ്ചി രിപ്പുതുമ Bhr. — Inf. തുളുന്പേനില്ക്ക full to the brim. 2. to swagger (= എലാഞ്ചുക 162). CV. തുളുന്പിക്ക to cause fluctuation.
തുളി
tuḷi T. M. (തുളു Tu. C. to tremble) A drop, also തുള്ളി q. v., ചോരത്തുളി Bhg. — (No. toddy drawers say of a cut cocoanut-spadix: തു. എ ടുക്ക toddy begins to flow, തു. തെളിഞ്ഞു flows freely, തു. ആറി has dried up). തുളിക്ക 1. to drop, as medicines ചെവിയില്‍ Tantr. എണ്ണ വെന്തു പുണ്ണില്‍ തു. MM.; No. to flow freely, as toddy. 2. to solder, patch metal vessels; (No. wrongly: f. i. ചെന്പു തു ളിയുക). Previous page Next page
താമസം
tāmasam S. (തമസ്സു) 1. The dark quality, താ'മല്ലോ ജഡത്വമാകുന്നതു AR.; താ. എപ്പോള്‍ ഉദയം അതു കലി Bhg.; താമസവാക്കു കള്‍ കേട്ടു AR. words of dark import. താമസ സ്വഭാവന്മാര്‍ Bhr. dull. 2. indolence, sloth; (mod.) delay, procrastination വരുവാന്‍ താ. ഉണ്ടു, ദിവസതാ. കൂടാതേ, കാര്യങ്ങള്‍ക്കു കാല താ. വരാതേ TR. താമസന്‍, താമസശീലന്‍ sluggard; dilatory. denV. താമസിക്ക to tarry, linger അയപ്പാന്‍ താ'ച്ചു പോയി, വരുവാന്‍ സാമതിച്ചതു (sic! often), ഇതിന്നു താ'ച്ചു പോകരുതു TR. നേ രം താ'ച്ചു it became too late. താമസിയാണ്ടു vu. without delay. CV. താമസിപ്പിക്ക to defer, postpone കാര്യത്തെ ത്താ'ക്കും TR. will retard the matter. താമിസ്രം S. darkness; a hell. Bhg.
താവു
tavụ = താഴ് q. v. A bolt, lock. വടിക്കു താ വു തീര്‍ക്കും അന്പുകൊല്ലന്‍ KN. insert shutters (for arms, amulets, etc.) in sticks, shafts.
തൂര്‍ണ്ണം
tūrṇam S. (തുര്‍, part. of ത്വര്‍). Quickly. തൂ. ഗതനായി VetC.
തെളിയുക
teḷiyuγa (തെളി) 1. To become clear, മതിയിടെ അവര്‍ക്കു ചാലുമതു പാലുനെയി പോലുമതു തെളിയവേ തരവേണം SidD. കാര്‍ തെളിഞ്ഞു it has cleared up. തെളിഞ്ഞ വെള്ളം transparent, clear. നിദ്ര തെളിഞ്ഞു awoke, met. അവനെ പിടിച്ചു വിസ്തരിച്ചു തെ ളിയാതേ വിട്ടു MR. as it could not be proved. 2. to brighten up പുണ്ണു വറളും കണ്ണു തെളിയും MM. തെളിയക്കടഞ്ഞ ബാണം KR. (= തെളി 2.) ശൈത്യത്താല്‍ തെളിയുന്നു VCh. said of trees. ഇതിന്നു തെളിയുന്നില്ല (as a bullock) inferior to. അവനില്‍ തെളിഞ്ഞു came off better No. തെ' ഞ്ഞു വിരിഞ്ഞു വന്നഗ്നി Bhr. മനസ്സു തെ. = പ്ര സാദിക്ക; so കേട്ടാലും തെളിഞ്ഞു നീ AR. cheer up & listen. ഭാവം തെ'ഞ്ഞു നല്കി Nal. gave gladly. നന്നിതെന്നു തെ'ഞ്ഞിതെല്ലാവരും Bhr. applauded. 3. to please. പറഞ്ഞതു തെളിഞ്ഞു is understood & pleases. തനിക്കു തെളിഞ്ഞേട ത്തു Bhr. where you like. കളഞ്ഞത് ഏതുമേ തെളിഞ്ഞില്ല Mud. people did not like his dismissal. രാജാവിന്നൊട്ടും മനസ്സില്‍ തെളിഞ്ഞില്ല Nal. മരക്കാര്‍ക്ക് അംശം തെളിഞ്ഞില്ല TP. തിരു വചനങ്ങള്‍ പെരിക ഞങ്ങള്‍ക്കു തെളിഞ്ഞു KR. — to be approved, നിങ്ങള്‍ക്കു തെളിഞ്ഞ രാജാ വു KU. the king you chose. നിണക്കു തെളി യട്ടേ TP. as you please, it is your business. 4. a matter to be decided. നിങ്ങള്‍ മുന്പാകേ തെളിഞ്ഞു തീരുന്നതത്രേ സമ്മതമായി TR. they want you to decide — തെളിവോളം till you come to a conclusion. VN. I. തെളിച്ചല്‍, f. i. അവന് ഏതും തെ. വ ന്നില്ല KR. he could not be cheered up. — (No. vu. തെളിച്ചയില്ല = പ്രസാദം). II. തെളിമ, as തെളിമതങ്കിന Anj. happy. III. തെളിവു 1. clearness, brightness, perspicuity. 2. proof കാര്യം തെളിവു കൊടുപ്പാന്‍ jud. തെളിവുണ്ടാകും TR. it will be proved. മേല്‍ കാണിച്ച തെളിവുകള്‍ MR. the evidences adduced. CV. I. തെളിയിക്ക 1. to clear, clarify, make Previous page Next page
തള്ള
taḷḷa T. M. (Te. തല്ലി) 1. Mother പെററ ത ള്ള MR. (Mpl.); a dam രണ്ടു ത. കണ്ടാല്‍ (huntg.); തള്ളയും പിള്ളയും; തള്ളപ്പക്ഷി etc. 2. the handle of a hoe, axe ത. കുഴയില്‍ ഏററുക. 3. the first term in the rule of three (തള്ള, Previous page Next page
തൊട്ടിയന്‍
toṭṭiyaǹ T. A Telugu caste near Palghat. തൊട്ടിയ വിദ്യ a treatise on witchcraft.
തേറുക
tēr̀uγa T. M. C. Te. Tu. (തിറം, തെറി, also related with തേള്‍). 1. To be strengthened, thrive തേറുന്ന ഭക്തി, തേറിന മോദം Mud. ശരീരം തേറീട്ടില്ല (= തടിച്ചില്ല), തേറി വന്നു. 2. to mend, recover, (Nasr. to be converted). തേറരുതാതോളം അത്തല്‍ RC incurable grief. വാക്കു കേട്ടു വേദന വേറിട്ടു തേറിനാര്‍ CG. were comforted. എന്നെ നീ പേടിക്കാതേ തേറുക മ നോഹരേ CG. take courage! 3. v. a. to believe, തേറുകേ വെണ്ടു ഞാന്‍ ചൊന്നതെല്ലാം CG. എന്നതു തേറുമാറു RC. so as to believe. ചതി എന്നു തേറിനാള്‍ RC. concluded, knew. ജയി പ്പാന്‍ പണി തേറു നീ Bhr. believe me, we cannot conquer തേറിനാര്‍ Bhr. resolved. — തേ റിയോനേ മാറല്ല മാറിയോനേ തേറല്ല prov. trust. എനിക്കവരെയും അവര്‍കള്‍ക്കെന്നെയും മ നക്കുരുന്നില്‍ തേറരുതു Bhr. we can no more trust each other. VN. I. തേറല്‍ 1. clearness, thriving; certainty, thought. 2. (T. = കള്‍ palmwine), nectar, perh. = തേന്‍ f. i. ഓമന വായ്മലര്‍ത്തേറല്‍വീ ണേററവും CG. bewitching words of a child ദേവിയാം പൂമലരില്‍ താവുന്നോരാനന്ദത്തേ റല്‍ മാനസമാകിയ വണ്ടുണ്ടുണ്ടു CG. 3. trust, reliance, പൈന്തേറല്‍ തേറുമവര്‍, തേ. വിളി പ്പിത്താന്‍ അഴകെഴു പുഷ്പകം അന്നേരം RC. II. തേററം 1. firmness, ശരീരത്തേ. convalescence V2., constancy. 2. faith, trust തേ' ത്തോടെന്നും തൊഴുന്നേന്‍ Anj.; ചൊല്ലിനാന്‍ തേററം വരുംവണ്ണം അമ്മെക്കു; തേ. വരു ത്തിയ നിങ്കളവു CG. തേററുക v. a. to clear, make strong.
തരു
S. (ദ്രു, ദാരു) Tree. തരുക്കൂട്ടങ്ങള്‍ പൊ ട്ടി അലറി AR.
Sponsor Books Adv
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Random Fonts
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 6519
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 14704
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 6760
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 7551
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 13375

Please like, if you love this website