English Meaning of താവടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താവടി is as below...

താവടി : tāvaḍi (T. invasion, foray താവുക). A feast of Bhagavati (1-10 Mēḍam), during which disorders are winked at by the native authorities.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിരോധാനം
tirōdhānam S. (തിരസ്സ്) Disappearing, തി. ചെയ്തു VetC. = മറഞ്ഞു. മേഘതിരോഹിതസൂര്യബിംബം KR. (part.) hid by clouds. തിര്‍ത്താവു V1. (prob. തിരുത്താവു) see തൃ —
താലവ്യം
tālavyam S. (താലു) The 5 palatal letters, gram.
തുരുവു
turuvu, T. തുരു, (Te. തുരുമു powder, dust). Rust. V1.; also തുരുന്പു.
ത്വിഷാന്പതി
tvišāmbaδi S. (tviš = excitement, light) The sun. ത്വിട്ട്, ത്വിള്‍ a ray. Bhg.
തുറക്ക
tur̀akka T. തി —, C. Te. തെ —, (see തിറ) To open. 1. v.n. തുറന്നുപോക to open of itself. തങ്ങളെത്തന്നേ തുറന്നതു കാണായി വാ തില്‍ എല്ലാം CG. നല്ല വെളിച്ചം തുറന്നൊരു നേരത്തു SG. broke upon him. 2. v. a. ഓകു തുറന്നുകൊടുക്ക to clear a gutter. തട്ടിത്തു. വാ തില്‍, വാതില്‍ തുറന്നനേ TP. open the door! കുടികളെ തുറന്നുകളഞ്ഞു TR. forced sealed doors open. എന്‍റെ നേരേ ദൈവം കണ്ണു തു റന്നു has heard & visited me. തുറന്നു പറക to open one's mind freely, (opp. ഗര്‍ഭിച്ചു പറക), to disclose; so തുറന്നു കാട്ടുക = വെളിവായി. VN. I. തുറക്കു opening of the mouth. ഞാന്‍ അവന്‍റെ തു. എടുത്തിട്ടില്ല I did not even mention his name. No. II. തുറപ്പു opening, തു. തോറും അരക്കര്‍ നില്ക്ക, തുറപ്പുകള്‍തോറും RC. gates. തുറപ്പന്‍ ഏലസ്സു a waist ornament with a tube, that can be shut. III. തുറവു l. opening, entrance; also = തുറ a harbour. Pay. 2. openness; also തുറവടി. തുറസ്സു open, clear, exposed to the light, തുറ സ്സാക്കി etc. CV. തുറപ്പിക്ക, f. i. വാതുക്കല്‍ ചെന്നു വിളിച്ചു തു'ച്ചു SG.
തട്ട
taṭṭam (T. C. Te. Tu. what is flat) 1. A log of wood tied to the neck of cattle കള്ളത്തി പ്പശുവിന്നു തട്ട (orതടി, മുട്ടി). 2. a large rattle V2. 3. കാതിന്‍റെ തട്ടയില്‍കുത്തി earlap. 4. No. വാഴയുടെ തട്ട the last cluster of a plantain bunch. = കടച്ചീപ്പു.
തുവാല
Port. toalha, Towel. ഏതാനും തു. കട്ടു, തു. നെയ്വാന്‍ TR.
തരസ്സു
tarassụ S. (തരണം) Speed, energy. — തരസാ speedily. (po.).
തിളങ്ങുക
tiḷaṇṇuγa, and തിളക്കം Ti. Splendour, see തെ —, തു —.
തിടം
tiḍam Tdbh.; ദൃഢം (C ദിഡം, comp. തി ണ്‍). Firm, stout, തി. വെക്ക B. to grow strong, large. തിടനടമാടും പോരാളികള്‍ Pay. firmly stepping. തിടന്പു body; idol as used for പ്രദക്ഷിണം f. i. തന്പ്രാട്ടിമാരേ (Gen.) തിടന്പുംതിരുവായുധവും എഴുന്നെള്ളിക്ക KU. തിടന്പുപൊരിയന്‍ No. fearing neither God nor devil. തിടപ്പള്ളി (prh. തിടല്‍ elevated ground=തിട്ട) 1. the cooking place of a temple, അന്പല ത്തിന്‍റെ വടക്കേപ്പുറത്തു തി. ഉണ്ടു MR. (So. തട—). 2. the nave of a temple, holy place.
Sponsor Books Adv
Nammude India
Minoomasani
Download This Book
Saraswatha Charithram
Ramappai
Download This Book
Story Of Svarajya Part-1
Unknown
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Random Fonts
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25830
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59359
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16347
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15419
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28302

close