English Meaning of തുനിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുനിയുക is as below...

തുനിയുക : tuniyuγa, (fr. തുണിയുക q. v.) To hazard, resolve, venture അടിപ്പാന്‍ തുനിയുമ ളവു Vil.; ചൂതിനു തു. Nal. — Also with Acc. ആ കാത കാര്യം തുനിയായ്കവേണം CC. to attempt. തുനിവു VN. തുനിപു 1. resolution, daring. 2. clue = തുന്‍പു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ത്വിഷാന്പതി
tvišāmbaδi S. (tviš = excitement, light) The sun. ത്വിട്ട്, ത്വിള്‍ a ray. Bhg.
തൂലം
tūlam S. (C. Te. തൂലു to hang down). Cotton. Previous page Next page
തേടു
tēḍụ B. A. fish.
തെരുക്കുക, ത്തു
terukkuγa 1. To tuck, gather up the cloth = തിരുക്ക, തിരെച്ചു കയ ററുക V2., No. f. i. തെരുത്തൊരു മുണ്ടു താഴ്ത്തി എങ്കില്‍ TP. (mark of respect). 2. കാല്തെരു ത്തുപോയി benumbed. പാല്‍തെരുത്തുപോക No. to curdle, അവന്‍ തെ'പോയി = വെറുത്തു. 3. തെരുക്കുക, ക്കി V1. to close with the enemy = തിരക്കുക, തേരുക. [No. തെരുത്തുനില്ക്ക to show fight; മൂരിതെരുക്ക to be obstinate, etc. = ചെ റുക്ക.] Previous page Next page
തുന്പി
tumbi T. M. C. Tu. (Te. തുമ്മദ). A black beetle, flying at night. പൊന്നാന്തു. a cushlady. ആനത്തുന്പി loc. a large kind of dragon-fly. തു. പറക്കുംപ്രകാരം Bhr.; (a butter-fly MC.); തു. തുളെച്ച മുള a bamboo pierced by it & sounding like an Ӕolian harp, (തു. ത്തുള). Hence: തുന്പിക്കൈ T. M. C. (po. തുന്പിക്കരം ത ന്നേ തലോടി CG.) an elephant's trunk, lit. 'the sneezing hand'. തു. യോടുളവായ പൈതല്‍ Anj. Gaṇapati. തു. ചുരുട്ടും MC. (in running). തുന്പിത്താന്‍ V1. 2. & തുന്പിത്താരം B. a long trumpet, (see താര) = ൦രംററക്കുഴല്‍. തുന്പിപ്പച്ച a kind of Centaurium, which produces sneezing.
തിരള്‍
tiraḷ T. M. aC. (തിരു) 1. A ball, mass. 2. becoming full, first menstruation, തി. മുന്പേ കെട്ടുക Anach. തിരളുക v. n. 1. to grow full. മിന്നല്‍ ഉള്‍ക്കല രത്തിരളും കാര്‍ മെയി RC. the sleek body of a black horse. ഒളി തിരളും ആനനം RS.; കാ ററു വട്ടം തിരണ്ടു CG. balls itself, so മാന സി തിരളും രഭസം Mud. ചീററം തിരണ്ടു ള്ളൊരുള്ളം, ൧൦൦൦ ആനകള്‍ ഊക്കു തിരണ്ട കണ്ണാള്‍ േള്ളാരാന CG. concentrate itself. — തിരണ്ട കണ്ണാള്‍ RC. with large eyes. തിരണ്ട കോ പം Bhr. 2. to swarm as bees; വണ്ടത്താ ന്മാര്‍ മദിച്ചു തിരണ്ടിതാ KR. balled themselves. 3. to grow marriageable, തിരളു ന്ന പെണ്ണുണ്ടു കൈപിടിപ്പാന്‍ Pay. തിര ളാത്ത പെണ്‍ a girl not of age. തിരണ്ടു വേ ള്‍ക്ക the custom of marrying after the time of puberty. തിരണ്ടുകുളി, കല്യാണം = തി രട്ടുകളി, etc. തിരാവം V2. Kidney? Previous page Next page
തമോഗുണം
tamōguṇam S. = തമസ്സു 2. തമോനുദം Bhg. dispersing the darkness.
തുരുന്പു
turambụ 1. T. So. Straw, awn V2. നെ ല്ലില്‍ തുരുന്പില്ല എന്നു വരുമോ prov. — the wad of a gun V2. 2. (C. = തുറു) heap of threshed grain. തു. പൊലിക്ക to give the reapers the 8th or 11th measure (loc). 3. (തുരുവു) So. rust തു. പിടിക്ക, തുരിന്പിച്ചു പോക V1. to rust. 4. B. = പുല, low classes' mourning time. തുരുന്പന്‍ N. pr. m. denV. തുരുന്പിക്ക No. = തുരുന്പുപിടിക്ക to become rusty.
താപ്പ്
tāppụ T. M. (C. താപ്പെ time) 1. = താക്കു 2. opportunity താ. ആക. താ. കൂടുക So. to be favorable. — താപ്പാക്ക to make advantageous — താപ്പാന the tame elephant used to subdue the wild one. 2. a measure താ. കാണ്ക, നോക്കുക to try a measure. താ. എന്തു what is the rate? how many Iḍangā/?/is to the Mūḍa? അളന്ന താ. 24 ഇടങ്ങഴി (instead of 25 to the Mūḍa). 3. (= താഴ്പ്പു) vile, worthless എന്നെ ത്താപ്പായ്ക്കളഞ്ഞു, നന്നെത്താപ്പായിക്കണ്ടു vu., fr. താക്കുക II.
തൊത്തു
toṭṭū T. M. (C. Tu. തൊട്ടു, prob. fr. തൊല്‍). 1. The pedicle of a leaf, a bunch of flowers പൂന്തൊത്തു. 2. a nipple കുളുര്‍മുലത്തൊ ത്തു പുല്കി Bhr., തൊത്തായകൊങ്ക CG.— Similar prominent appendages, as the rings that hold the ramrod, that join coins to a necklace (തൊ ത്തു വെച്ച് വില്ലിട്ട പൊന്‍, പൊന്മണിത്തൊത്തു TR.), that hold ഞാലി or പാററ. Previous page Next page
Sponsor Books Adv
Paavangalude Aabe
Namboothiri
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Story Of Svarajya Part-2
Unknown
Download This Book
Random Fonts
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32516
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32814
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22065
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133384
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13741

close