English Meaning of തട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തട is as below...

തട : taḍa 5. (VN. of തടു) 1. Resistance, warding off, as with a shield. അടി തട മുതലായ വിദ്യകള്‍ Arb. fencing. അസ്ത്രങ്ങള്‍ കൊണ്ടു തട പൊറാഞ്ഞു AR.; വെട്ടും തടകളും SiPu.; തട വെ റുക്കരുതായിതേ RC. was not to be warded off. 2. what impedes, resists, stays or stops. — a prop. കൈക്കാരെ തടമേല്‍ വെച്ചു TP. on a sawing frame. തടയും കാലും horizontal & perpendicular supports. വാഴത്തട prop of plantain bunch, & plantain stem. തടയിടുക to impede. 3. the beam of a balance തടമേല്‍ തൂക്കി, തൂക്കേ ണ്ടതിന്നു കല്ലും തടയും ഒപ്പിച്ചു TR. 4. a plate made of stitched (interior) skin of plantain-trees or a hole in the ground, which, when covered with a leaf, is used to eat canǰi off, ത ടകോട്ടുക, വെക്ക B., കെട്ടുക, കുത്തുക No. 5. loc. No. തട വലിക്ക to harrow. Hence: തടക്കന്നു high grown plantain-shoot. തടക്കാരം (തടാരം) a prop. തടകൂടുക 1. to hinder. തടയും പിടിയും കൂടു ക to wrestle. 2. to be satisfied. തടങ്ങല്‍ hindrance, stoppage. VN. തടച്ചല്‍ impeding, stop, stumbling. തടയം (3) allowance made for the weight of a vessel in weighing. തടപ്പലം (3) 10 Rupees' weight, (diff. fr. എട — & നാട്ടു —). തടയുക 1. v. n. To be obstructed, വഴി ത ടഞ്ഞു RC. by armies. മാറില്‍ തടഞ്ഞു വിലങ്ങി ച്ചുപോയി CG. (food swallowed). — to be caught, entangled. നിലത്തു നോക്കാതേ തടഞ്ഞു വീഴുന്നു KR. to stumble. വള്ളി കാല്ക്ക തടഞ്ഞു (also കാല്‍ കല്ലോടു) prov., so ഇപ്പുല്ലു പാദേ ത. Mud. — ആ പാത്തിയിങ്കല്‍ (urethra) കല്ലു തടഞ്ഞിരിക്കില്‍ MM. എല്ലു തടഞ്ഞു കിട്ടി brought up by the hoe — met. കുസുമസുരഭിയോടു കാററു തടഞ്ഞു കൂ ട്ടിക്കൊണ്ടു പോന്നു AR.; തടയാതേ പോകും KU. unhindered. 2. to step between കൂടത്തടഞ്ഞു എടുത്തു വിദുരര്‍ Bhr. തടയുന്നില്ല the key will not enter the lock. — to help, to give satisfaction വയററില്‍ തടയുവാന്‍ ഉണ്ടോ vu.; തട യും മുത്തുമാലകള്‍ Bhr. 3. v. a. to stop അവ നെ തടഞ്ഞു നിര്‍ത്തി AR.; തടവവര്‍ ഒരുവരില്ല, നിശാചരര്‍ തമ്മെ തടെന്തു കൊണ്ടു RC.; തടഞ്ഞു നില്പിക്ക to arrest. മുളകു തടഞ്ഞു പാര്‍പ്പിച്ചു TR. confiscated, (in VyM. = വിലക്കുക, ആസേധം). തടവര്‍ aM. the enemies RC 67. തടവയറന്‍ a great eater, voracious. തടവല a large fishing net B. VN. തടവു T. M. C.Tu. 1. What resists, wards off (see തകൃതി prov.). ത. തീര്‍ന്നു കത്തി പ്പൊങ്ങും ജ്വാലകള്‍ Bhr. irresistible. ഇപ്പറ Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിട്ട
tiṭṭa T. M. C (തിട്ടു) 1. Raised ground, hillock, shoal, മണ(ല്‍)ത്തിട്ട sandbank. 2. a raised seat, as in a veranda, തെക്കുവടക്കായി തി. ഇരി ക്കുന്നു, തി. എന്നാല്‍ തിണ (jud.) in a shop. 3. palisades, as placed between fighting elephants V1. (&തിട്ടന്‍ V1. a trench).
തെലുങ്കു
teluṇgụ 5. The Telugu country, language & people, (തെലുങ്കന്‍).
താര്‍
tār T. M. (S. താരം shining or താറു) 1. A flower, bud. 2. Lotus നളിനതാര്‍ RC., ചെ Previous page Next page
തേര
tēra T. So. A lean frog; a beggar B.
തട
taḍa 5. (VN. of തടു) 1. Resistance, warding off, as with a shield. അടി തട മുതലായ വിദ്യകള്‍ Arb. fencing. അസ്ത്രങ്ങള്‍ കൊണ്ടു തട പൊറാഞ്ഞു AR.; വെട്ടും തടകളും SiPu.; തട വെ റുക്കരുതായിതേ RC. was not to be warded off. 2. what impedes, resists, stays or stops. — a prop. കൈക്കാരെ തടമേല്‍ വെച്ചു TP. on a sawing frame. തടയും കാലും horizontal & perpendicular supports. വാഴത്തട prop of plantain bunch, & plantain stem. തടയിടുക to impede. 3. the beam of a balance തടമേല്‍ തൂക്കി, തൂക്കേ ണ്ടതിന്നു കല്ലും തടയും ഒപ്പിച്ചു TR. 4. a plate made of stitched (interior) skin of plantain-trees or a hole in the ground, which, when covered with a leaf, is used to eat canǰi off, ത ടകോട്ടുക, വെക്ക B., കെട്ടുക, കുത്തുക No. 5. loc. No. തട വലിക്ക to harrow. Hence: തടക്കന്നു high grown plantain-shoot. തടക്കാരം (തടാരം) a prop. തടകൂടുക 1. to hinder. തടയും പിടിയും കൂടു ക to wrestle. 2. to be satisfied. തടങ്ങല്‍ hindrance, stoppage. VN. തടച്ചല്‍ impeding, stop, stumbling. തടയം (3) allowance made for the weight of a vessel in weighing. തടപ്പലം (3) 10 Rupees' weight, (diff. fr. എട — & നാട്ടു —). തടയുക 1. v. n. To be obstructed, വഴി ത ടഞ്ഞു RC. by armies. മാറില്‍ തടഞ്ഞു വിലങ്ങി ച്ചുപോയി CG. (food swallowed). — to be caught, entangled. നിലത്തു നോക്കാതേ തടഞ്ഞു വീഴുന്നു KR. to stumble. വള്ളി കാല്ക്ക തടഞ്ഞു (also കാല്‍ കല്ലോടു) prov., so ഇപ്പുല്ലു പാദേ ത. Mud. — ആ പാത്തിയിങ്കല്‍ (urethra) കല്ലു തടഞ്ഞിരിക്കില്‍ MM. എല്ലു തടഞ്ഞു കിട്ടി brought up by the hoe — met. കുസുമസുരഭിയോടു കാററു തടഞ്ഞു കൂ ട്ടിക്കൊണ്ടു പോന്നു AR.; തടയാതേ പോകും KU. unhindered. 2. to step between കൂടത്തടഞ്ഞു എടുത്തു വിദുരര്‍ Bhr. തടയുന്നില്ല the key will not enter the lock. — to help, to give satisfaction വയററില്‍ തടയുവാന്‍ ഉണ്ടോ vu.; തട യും മുത്തുമാലകള്‍ Bhr. 3. v. a. to stop അവ നെ തടഞ്ഞു നിര്‍ത്തി AR.; തടവവര്‍ ഒരുവരില്ല, നിശാചരര്‍ തമ്മെ തടെന്തു കൊണ്ടു RC.; തടഞ്ഞു നില്പിക്ക to arrest. മുളകു തടഞ്ഞു പാര്‍പ്പിച്ചു TR. confiscated, (in VyM. = വിലക്കുക, ആസേധം). തടവര്‍ aM. the enemies RC 67. തടവയറന്‍ a great eater, voracious. തടവല a large fishing net B. VN. തടവു T. M. C.Tu. 1. What resists, wards off (see തകൃതി prov.). ത. തീര്‍ന്നു കത്തി പ്പൊങ്ങും ജ്വാലകള്‍ Bhr. irresistible. ഇപ്പറ Previous page Next page
തവ
S. (ത്വം) Thine. തവ ഹൃദി AR. to thee. അതേ തവ വേണ്ടതുള്ളു Anj.; തവ കാട്ടി തരേ ണം VetC. show me!
തെരികട
teriγaḍa (തെരിയുക) Rejected. B.
തൂണിയാങ്കം
tūṇiyāṇgam Tdbh., സ്ഥൌണേ Previous page Next page
തിത്തി
titti (C. Te. Tu. bellows = തുരുത്തി) T. M. 1. A bagpipe നല്‍ത്തകില്‍ മുരശുകള്‍ തിത്തി എ ന്നിവ എല്ലാം കൃത്തി എന്നിയേ ഉണ്ടോ VCh.; മുര ശുകള്‍ തി. കള്‍ കുഴല്‍, വിളിച്ചു തി. കള്‍ KR. also with ഊതുക — പുരെക്ക ഒരു തിത്തി prov. (al. മുത്തി). 2. imitative sound തിത്യാദിരാഗ ങ്ങള്‍ VetC.; തിത്തിത്താ എന്നു വെക്കുന്ന നൃത്തം Anj.; തിത്തിത്തെ exclamation in dancing. തിത്തികൊടുക്ക a call of Par̀ayar thieves. ഏ കബുദ്ധിക്കു തിത്തികമമ്മ prov. a child's call. 3. T. sweetness (loc. തിത്തിപ്പു).
തിര
tira T. M. C Te. (√ തിരു) 1. A roll, as of paper, cartridge തിരയില്‍ മരുന്നിടുക; ൪ പെ ട്ടി തിരയും എത്തിച്ചു, തോക്കും തിരയും കൊടു ക്ക TR. ammunition; തിരഇടുക No. a snake coiling itself up; of betel-leaves; കുടല്‍ത്തിര കള്‍ MM.; മയില്‍ത്തിര അണിയുന്നു spreads its train; തിരനിവിര്‍ത്തുക to unroll f. i. a mat. 2. a wave, billow, വെള്ളത്തിലേത്തിര തള്ളുന്നതു പോ ലേ തുള്ളിക്കളിക്കുന്ന വെള്ളക്കുതിരകള്‍ Bhr.; ക ടല്‍ത്തിര അടിക്ക V1.; തിര പൊങ്ങുക opp. തി ര അടങ്ങി, തിരപൊട്ടുക breakers. തിര നീക്കി ക്കടലാടാന്‍ prov. 3. (S. തിര:) a curtain. തിര പിടിക്ക to hold the screen or curtain (in play). മേലാപ്പു കെട്ടി തിരവളെച്ചു at a marriage. നല്‍ത്തി ര വളെച്ചതിലാക്കി, തിര വളെച്ചതിന്‍ പുറ ത്തുനിന്നു KR. clothes hung all round; so തി ര തൂക്കുക, വിതാനിക്ക V1. 4. a mass, അത്തി ര, ഇത്തിര. തിരമാല (2) a wave, succession of waves. തിരയാഴി (2) the agitated sea, തി. കടന്നു RC. തിരവായി (2) crest of the waves, തി. യൂടേ വ ന്നു Bhr. തിരശ്ശീല (3) a curtain, screen. v. n. തിരയുക 1. To ball itself; milk to coagulate. 2. v. a. to seek. കരഞ്ഞു പക്ഷി കള്‍തിരഞ്ഞു ഭക്ഷണം KR.; നീളത്തിരഞ്ഞു Bhr.; സര്‍വ്വത്ര തിരഞ്ഞുകൊള്‍ക CC.; തിരഞ്ഞറിഞ്ഞി ട്ടൊരു ഫലം Mud.; ശാപത്തെക്കേട്ടു കാരണം തി. UR. to ask. കളങ്ങള്‍ കിണറുകള്‍ ഒക്കയും ആളെകൂട്ടിത്തി. (jud.) VN. തിരച്ചല്‍ 1. wrinkles. 2. search. CV. തിരയിക്ക to cause search to be made നീളേത്തി'ക്കും എന്‍റെ ഗൃഹത്തിങ്കല്‍ Mud. Previous page Next page
Sponsor Books Adv
Kandamrutham
Neelakanda Theertha
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Prabhandha Manjari
David
Download This Book
Random Fonts
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45326
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21464
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32549
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18777
ML Panchami Bangla Font
ML Panchami
Download
View Count : 13169

close