English Meaning of തുക്കുടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുക്കുടി is as below...

തുക്കുടി : H ṭukuḍi (aC. തുഗു to divide. Division of a country, office of Sub-Collector. തു. പാ ര്‍ക്ക (loc.; comp. ഉക്കുടി) = ആരാന്‍െറ കുടിയില്‍പാ ര്‍ക്ക to have the whole district for one's home. (or തുക്കുക).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിതിക്ഷ
tiδikša S. (desid. of തിജ്, to steel oneself). Patience, തി. യും വാക്ഛാന്തിയും (sic, al. — ക്ശ —) Bhr.; അപമാനാദിസഹിക്കുന്നതു തി. KeiN.; തി. ആകുന്നതു ദു:ഖത്തെ സഹിക്ക Bhg. തിതിക്ഷു = ക്ഷമാശീലന്‍. Bhg.
താവടി
tāvaḍi (T. invasion, foray താവുക). A feast of Bhagavati (1-10 Mēḍam), during which disorders are winked at by the native authorities.
തിരിമാലി
tirimāli B. A trick, also തിരിമാലി ത്തരം (see തിരിപ്പു; in T. തിരുവാലി a rogue).
താണ്ഡവം
tāṇḍ/?/avam S. (perh. താണ്ടുക?) 1. Frantic dance തളര്‍ന്നവര്‍ ഉണര്‍ന്നെഴന്തു താ. കലങ്കിതെങ്കും RC (in battle). പിണങ്ങള്‍ തല വേറായിച്ചട്ടററതാ'ങ്ങള്‍ ഉള്‍ക്കലര്‍ന്നിതു RC. ഘോ ഷങ്ങള്‍താ.പോലെ കേട്ടു Bhr2. 2. the highest enjoyment of spiritual truth, KeiN. താണ്ഡവംചെയ്ക 1. to triumph; ഉള്ളില്‍ താ. ചെ യ്തു Bhr. to be mad with joy. ധന്യാധന്യന്‍ ഞാനഹോ താ. ചെയ്തീടുന്നേന്‍ KeiN. 2. to travel, (lit. to dance), as does a report, മന്ന Previous page Next page
ത്വിഷാന്പതി
tvišāmbaδi S. (tviš = excitement, light) The sun. ത്വിട്ട്, ത്വിള്‍ a ray. Bhg.
തറെക്ക
tar̀ekka M. (തറ 4, തറയുക) 1. To drive in, മൂന്നന്പു മുഖത്തു മന്നവന്‍ തറെത്താന്‍ RC.; ഇരിന്പാണി കൊണ്ടു നെഞ്ചിടേ ത. VCh.; Previous page Next page
തിരു
= തിരി, തൃ Tdbh.; ശ്രീ T. M. aC. 1. Lakshmi. തിരുമകളാകിയ സീത RC. good fortune. തിരുപെരുകിയ ഭവനങ്ങള്‍ KR. old famous buildings. 2. blessed, whatever refers to Gods & kings, as തിരുതാളി, നിന്തിരുപ്പാദം Bhg. etc. (often തൃ q. v.). തിരുക്കനി a present to a Rāja. തിരുക്കാല്‍ = തൃക്കാല്‍; നിന്തിരിക്കാല്‍ CG. തിരുക്കാഴ്ച V1. = തിരുമുല്‍ക്കാഴ്ച. തിരുക്കൈ = തൃക്കൈ; തി. നീട്ടം കൊടുക്ക Arb. kings to give a present. തിരുതീര്‍ക്ക (1) to ascertain the 4 quarters before laying the foundation of a building, (= to make sure of luck).
താംബൂലം
tāmbūlam S. Betel താ. തന്നുടെ രസം CG.; താ'ലപൂഗവും SiPu. betel with Areca. താ'ലചര്‍വ്വണാദി AR. daily enjoyments. താ'ല വള്ളി Anj. = കൊടി 3. — see നിശ്ചയം.
തുനി
tuni (C.Te. bit = തുണി, T. sickness) 1. A kind of Gunma (see ഗുന്മം), തുനിഎന്നും പ്രതി തുനിഎന്നും Nid 13. 2. B. a kidney.
തണല്‍
taṇal (തണ്‍) 1. Shade, shady spot ത. പ്പറന്പു = ചോല, മരത്തണലില്‍ ഇരിക്ക KR.; ത ണലത്തിരിക്ക.; met. വെന്തുന്ന എങ്ങള്‍ക്കു നിന്ത ണല്‍ CG. 2. shelter, protection (= നിഴല്‍) പ്രജകള്‍ക്കു ത. കൊടുത്തു TR. തണലാറുക, — ലിളെക്ക to cool oneself.
Sponsor Books Adv
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Mukti
Unknown
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Mangiya Nilavelicham
Unknown
Download This Book
Random Fonts
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14883
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32571
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21104
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10148

close