English Meaning of തെററു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തെററു is as below...

തെററു : tet/?/t/?/ụ (Tu. തേലാ to go out of the way, തെട്ട bad, T. തെററു to be perverse, fr. തെന്നു ക?) 1. A slip, stumble, mistake പ്രതികളെമേല്‍ തെററാകുന്നു MR. the fault is on their side. തീര്‍പ്പു നേരിന്നും ന്യായത്തിന്നും തെററാകുന്നു against truth & justice. 2. something aside or out of order. അവനും ഞാനുമായി തമ്മില്‍ വളരേ തെററാകുന്നു MR. we are on bad terms. രണ്ടു പണം തെ. too little by 2 fanams; failing to pay the whole amount; a balance due etc. തെററില്‍ പോയിനിന്നു retired out of sight. മൃത്യു തെററില്ല ദിനന്പ്രതി അടുത്തു വരുമല്ലോ Bhg. certainly. 3. throwing stones (= തെ റി), fillipping marbles. തെററുക v. n. 1. to slip, fail, mistake, err (= തെന്നുക). വെടിതെററിപ്പോയി TR. missed him. ഇന്നു തെററിയാല്‍ GnP. if you miss the object of this life. വഴി തെ. to go astray. ന്യായം തെററിപ്പറക to speak unjustly. സമയം തെററി വരുന്നവര്‍ too late. ദിവസം തെററാതേ TR. on the very day. 2. to be asunder or aside,തെററി നില്ക്ക, — യിരിക്ക TR. to stay at a distance, to keep aloof. തെററിക്കൊടുക്ക to go out of the way. തമ്മില്‍ യോജിച്ചു പിന്നേ ഉടനേ തമ്മില്‍ തെററി MR. fell out. തെററിപ്പോയി escaped. 3. to shoot with a cross-bow, (also v. a. — birds, fishes). Inf. തെററ aside, not in array, ഒററയും തെ ററയും തെങ്ങു ശേഷിപ്പുള്ളതു TR. the few trees left here & there, also അററത്തും തെ ററത്തും straggling (trees). VN. തെററല്‍ a slippery place, mistake, etc. കാ ര്യത്തിന്നു തെ. വരാതേ TR. തെററാലി B. a pellet-bow, തെററാരിവില്ലു വലി ക്ക V1. — തെററരിവന്‍ (sic) a cross-bowman V1. 2. — see below. CV. തെററിക്ക 1. to make to slip or err. അ വരെ യാതൊരു പ്രകാരേണ എങ്കിലും തെ ററിച്ചു കളയും MR. corrupt, seduce, deceive. കാലം തെ. to disappoint by delay. 2. to get out of the way, remove, deliver; to balk. വെപ്പുതെററിച്ചു നടക്ക to transgress. 3. B. shoot or throw with a bow. തെററുവില്ലു, (T. തെറിവില്ലു) a pellet-bow. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തപ്പു
, f. i. തപ്പും ചേര്‍മങ്ങലവും KU., തപ്പു കള്‍ തിമിലകള്‍ KR.; തപ്പടിക്ക, കൊട്ടു ക V1. — തപ്പഭ്യാസം = താവടി — തപ്പുകാ രന്‍ a taborer; beating a cymbal. II.
തേറുക
tēr̀uγa T. M. C. Te. Tu. (തിറം, തെറി, also related with തേള്‍). 1. To be strengthened, thrive തേറുന്ന ഭക്തി, തേറിന മോദം Mud. ശരീരം തേറീട്ടില്ല (= തടിച്ചില്ല), തേറി വന്നു. 2. to mend, recover, (Nasr. to be converted). തേറരുതാതോളം അത്തല്‍ RC incurable grief. വാക്കു കേട്ടു വേദന വേറിട്ടു തേറിനാര്‍ CG. were comforted. എന്നെ നീ പേടിക്കാതേ തേറുക മ നോഹരേ CG. take courage! 3. v. a. to believe, തേറുകേ വെണ്ടു ഞാന്‍ ചൊന്നതെല്ലാം CG. എന്നതു തേറുമാറു RC. so as to believe. ചതി എന്നു തേറിനാള്‍ RC. concluded, knew. ജയി പ്പാന്‍ പണി തേറു നീ Bhr. believe me, we cannot conquer തേറിനാര്‍ Bhr. resolved. — തേ റിയോനേ മാറല്ല മാറിയോനേ തേറല്ല prov. trust. എനിക്കവരെയും അവര്‍കള്‍ക്കെന്നെയും മ നക്കുരുന്നില്‍ തേറരുതു Bhr. we can no more trust each other. VN. I. തേറല്‍ 1. clearness, thriving; certainty, thought. 2. (T. = കള്‍ palmwine), nectar, perh. = തേന്‍ f. i. ഓമന വായ്മലര്‍ത്തേറല്‍വീ ണേററവും CG. bewitching words of a child ദേവിയാം പൂമലരില്‍ താവുന്നോരാനന്ദത്തേ റല്‍ മാനസമാകിയ വണ്ടുണ്ടുണ്ടു CG. 3. trust, reliance, പൈന്തേറല്‍ തേറുമവര്‍, തേ. വിളി പ്പിത്താന്‍ അഴകെഴു പുഷ്പകം അന്നേരം RC. II. തേററം 1. firmness, ശരീരത്തേ. convalescence V2., constancy. 2. faith, trust തേ' ത്തോടെന്നും തൊഴുന്നേന്‍ Anj.; ചൊല്ലിനാന്‍ തേററം വരുംവണ്ണം അമ്മെക്കു; തേ. വരു ത്തിയ നിങ്കളവു CG. തേററുക v. a. to clear, make strong.
തുന്പക്കം
tumbakkam (തുന്പു) The cross-beam on deck of a native vessel, to which the sail- ropes are fastened.
തോടിക്ക
tōḍikka (C. തോടു a pair, Te. companion) To seam, join two pieces of cloth (loc.) — No. also തോടുക to tack.
തൂവട
tūvaḍa A timber measure, 1/6 of a തൂമ രം or 24 square inches.
തളിര്‍
taḷir T. M. Te. aC. (S. തളുനം = തരുണം?). A bud, new leaf, shoot ഇളതായീടും ത. Bhr.; പുത്തന്‍ ത'രായ്മെത്തുന്ന ചോരിവാ CG. — അക തളിര്‍, കാല്‍ത്തളിര്‍ etc. met. for what is tender, attractive. തളിര്‍ക്കുല B. a compound pedicle. v. n. തളിര്‍ക്ക To bud, sprout, get fresh leaves നന്നായി മുളെച്ചു തളിര്‍ത്തിതു പേരാല്‍ Bhr. VN. തളിര്‍പ്പു & (So.) തളിര്‍മ്മ. budding. തളിരം B. a thick plank, a timber, also: തളുതം a log, railway-sleeper, So. & Palg. തളെക്ക1. see under തള. 2. = തിളെക്കas എ ണ്ണ നിറെച്ചു തീയും ഇട്ടു തളപ്പിച്ചു VilvP. boiled.
തുടെക്ക
tuḍekka T. M. (C. തൊ —, Te. തുഡുചു) 1. To wipe, rub off, clean വദനം തു. യും VCh. മുഖവും തുടച്ചു Mud. sign of wrath. തന്‍ കണ്ണു നീരെ നലമെഴത്തുടെക്കുന്നേന്‍ RC., തോക്കു തു. TP. 2. to extinguish, വംശം തുടെച്ചു പോയി. VN. തുടെപ്പു, (തുടെപ്പം. V1. a broom B. തുടപ്പ). CV. തുടെപ്പിക്ക V1. to get something wiped.
തെരിക്കു
terikkụ (തെരുതെര). Quickness, in adv. തെരിക്കെന്നധുനാ വന്നു CC., തെരിക്കെ ന്നിനിവേഗം ചെല്ക AR., തെരിക്കനേ, തെരി യവന്നു vu.; മോക്ഷമാര്‍ഗ്ഗംതെ'ക്കേവിചാരിക്കും Vēdnt. earnestly.
തപനന്‍
tabanaǹ S. (തപ് warming) The sun. ത. മകളാകിയ തപതി Bhr. തപം Tdbh. = തപസ്സ് q. v. കൊടിയ ത. ചെയ്തു VilvP.; തപമിയലും ഋഷിമാര്‍ PT. — with Acc. രുദ്രാണിയെത്തപം ചെയ്തു Si Pu. തപസ്സു S. 1. heat; self-mortification (=കാമ ത്യാഗം Bhg.) കാട്ടില്‍ തപസ്സിരിക്ക TR. to retire for austerities. തപസ്സുകള്‍ വനം തോ റും ചെയ്തു Bhr. If performed to influence a certain Deity, with Acc. ശങ്കരന്തന്നേ ത. തുടങ്ങി UR. or ദേവനേ കുറിച്ചു ത. ചെയ്തു UR. 2. the treasure of merits gained by tapas. എന്‍റെ തപസ്സും മഹിമയും പോയി പ്പോം KU., നല്ല ത. ഞാന്‍ നേടിയത് ഒക്ക യും Bhg. തപസ്വി an ascetic, ധന്യന്മാര്‍ തപസ്വികള്‍ Nal. — vu. തപസി & തവശി Pay. — fem. തപസ്വിനി S., Genov.; തപസ്സിപ്പെണ്ണു Pay. denV. തപിക്ക S. 1. v. n. to burn, തപിച്ച ഭൂമി വര്‍ഷം ഏററു തണുത്തു Bhg.; to grieve സൂ ര്യകിരണങ്ങളാല്‍ KR.; അവര്‍ തപിച്ചു ദീന രായി fatigued. — impers. മക്കളില്ലാതേ ത പിക്കും എനിക്കു VetC. 2. to perform tapas അടവിപുക്കു തപിക്ക Mud. 3. v. a. ശത്രു ക്കളെ തപിക്കും KR. CV. തപിപ്പിക്ക to heat, burn, grieve, ശത്രുക്ക ളെ ത'ക്കും PT. (opp. ഹിതന്മാര്‍ക്കു ശീതളന്‍). അരിനിരകളെ ത'ക്കും വീരന്‍ KR. ഇത്തരം ത'ച്ചാല്‍ ചത്തുപോം KR. ആത്മാവിനെ ത. Bhg. തപോധനന്‍ rich in mortification, ascetic. Bhg. — തപോനിധി = തപസ്സു 2. — തപോ നിഷ്ഠ അനുഷ്ഠിക്ക Si Pu. etc. തപോബലം power acquired by tapas (ത. പാതി ഇങ്ങായ് വരും Bhg.). — മമ തപോവീര്യങ്ങള്‍ കാട്ടുവാന്‍ Bhg. തപോവനം Mud. a jungle-retreat for practising austerities. തപ്തം (part.) heated; mortified തപ്തമായ തപ സ്സു വൃഥാഫലം Bhr.
തരകു
taraγụ l. (T. തരവു, fr. തരുക?) Order. ൨ കൈട്ടി കൂട്ടി ത. വാങ്ങി TP. common letter or document ofa Rāja. തരകു വന്നവര്‍ ചെല്ലാ ഞ്ഞാല്‍ TR. summons. നിലത്തിന്നു കോവിലക ത്തുനിന്നു കിട്ടിയ തരകു MR. lease. അരുളിച്ചെ യ്കയാല്‍ എഴുതിയ തരകു (doc. of കുഴിക്കാണം). 2. (Te. C. തറഗു wastage, fr. തര്‍ = തഴ്) percentage, brokerage, customary deduction, paid mediation. ത. പറക to speak in one's defence or recommendation. ത. യാപന tax on shopkeepers levied by Rājas. ത. വാണിഭം agency, commission, as practised by യാവാരി KU. ഓ ണത്തരകിന്നു പോക TP. തരകന്‍ a broker; title of merchants; a caste of Sūdras, warehouse-keepers at Palghat (hon. തരകനാര്‍ & — വ —); weavers at Chettuwa. — കോയഹസ്സന്‍ തരകനാര്‍ Ti. a Māpḷa merchant who invited Hyder Ali to Malabar. കൃഷി ചെയ്യുന്ന തരവന്മാര്‍ വ യനാട്ടില്‍ കുടിവാങ്ങി TR.
Sponsor Books Adv
Prasangamala
Narayana Menon Thrippoonithura
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Praveshagam
Imbichan Gurikkal
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Random Fonts
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13866
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28119
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13422
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10346
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12087

close