English Meaning of തള്ളുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തള്ളുക is as below...

തള്ളുക : taḷḷuγa T. M. C. 1. To push, thrust, നീന്തിതുടിച്ചുതിരകളെ ത. Bhg. to shove away. വാതിലും തള്ളി അകത്തങ്ങു ചെന്നു CG. opened. മൂക്കില്‍ വിരല്‍ തള്ളി നില്പാന്‍ കഴികയില്ല as a humble servant (see തുറുക). — to beat against, dash കുന്നിനെ തള്ളുന്ന വങ്കാററു; കള്ള രെ തള്ളിപ്പിടിച്ചുടന്‍ കെട്ടവേണം CG. to pounce on them. പിടിച്ചു തള്ളി, പുറത്തു തള്ളി Mud. 2. to reject, cast off. കല്യാണം കഴിച്ചപ്പെ ണ്ണിനെ തള്ളി TR. — In Arithm. to subtract കീ ഴ്ക്കടക്കണക്ക് ഉണ്ടാക്കി കാണത്തില്‍ തള്ളി TR. deducted from the കാണം. 3. v. n. to push on, to dash straight forward, to press on. തിര ത. Bhr.; തളളിച്ചുഴന്നൊരു കാററു CG. a violent whirlwind. ശ്വാസം തള്ളിത്തള്ളി വരുന്നു by jerks (of dying breath); ത. വന്നുള്ള മോഹം Anj. Hence: തളളിക്കടത്തുക to push over or across. തള്ളിക്കളക to cast off, നുള്ളിക്കൊടു ചൊല്ലി ക്കൊടു തല്ലിക്കൊടു തള്ളിക്കള prov. — to annul. തള്ളിക്കൊടുക്ക to push towards another. തള്ളിനീക്കുക to push off, deduct, annul. തള്ളിയിടുക to push down; to overthrow. തള്ളിയെഴുക (3) to press on, ത'ന്നൊരു കണ്ണു നീര്‍, തള്ളിയെഴുന്ന കോപം CG. violent wrath. ത'ന്നൊരു ശീതം CG. exceedingly cold weather. തള്ളിവരിക (3) to come straight on. ത'ന്നീടും പട Mud. coming down upon us. വെള്ള ത്തില്‍ തിര ത'രും Anj. തള്ളിവിടുക to push down, പൊട്ടക്കൂപത്തില്‍ ത'ട്ടാര്‍ Bhr. —; to subvert. VN. തള്ളല്‍ 1. pushing; rejection; loss. 2. disdain, pride ത. ഉണ്ടായിതുള്ളില്‍ Bhr. ത' ലോടോര്‍ത്തു Bhr.; ത'ലായി ഭുമിച്ചുടന്‍ ഞെ ളിക വേണ്ട Anj. CV. തള്ളിക്ക to cause to throw down etc. പു ത്തന്മതില്‍ ത. TP. തള്ളു 1. a thrust, push തള്ളും അടിയും ഉണ്ടാ യി. — തള്ളാംകൊട്ട a basket to catch fish B. (or തള്ളാന്‍). — തള്ളുപടി what is rejected. 2. contempt തള്ളററീടും ശസ്ത്രജാലങ്ങള്‍ RC. not to be defied. 3. thronging, ത. കൊ ള്‍ക to be thronged. തള്ളേറു = തള്ളല്‍ 2. defiance പലതാലും ത'റായി ട്ടു പറഞ്ഞു TR, impudently. തള്ളേറുകാരന്‍ a defier.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തമാന്‍
tanbān T.M. C. Tu. Long trowsers.
തിട്ടതി
tiṭṭaδi, also ദിഷ്ടതി q. v. (തിട്ടു 2.). Straits, want പത്തു പണത്തിന്നു തി. ഉണ്ടു vu.; തി. ഉള്ളതു urgent, തി. പൂണ്ടുനിന്നു CG. in great perplexity. അവളെ തി. യാക്കിക്കണക്കില്‍ ഏ ററം CG. drove her nearly out of her wits.
തേന്‍
tēǹ T. M. Te. (C. ജേന്‍, Te. ജൂന്നു, Tu. തിഗ, √ തെന്‍? or തീ sweet) 1. Honey, (a മല യനുഭവം) often പൂന്തേന്‍, പൈന്തേന്‍; ചെ റു —, പെരുന്തേന്‍ q. v. — met. വായ്മലര്‍തേന്‍, ഗാനമാകുന്ന തേന്‍ കുടിക്ക CG. തേനുററനാദം (of a flute). — തേന്‍ എടുക്ക to gather. മുല്ല തന്‍ തേന്‍ ഉണ്ട കാര്‍ വ്വണ്ടു CG. eating honey. വാനരന്മാര്‍ക്കു നദികള്‍ തേനായി ഒഴുകേണം AR. — 4 Kinds: മാക്ഷികം oil-coloured, ഭ്രാമരം white, ക്ഷൌദ്രം brown, പൌത്തികം dark GP. തേനീച്ച a honey-bee. 2. slaver of children. തേനിന്പം sweet like honey, തേ'മായിട്ടിരിക്കേ ണം എന്നില്‍ Anj. (a prayer). തേങ്കട്ട a honey-comb. — തേങ്കുഴല്‍ fritters. തേഞ്ചൊല്ലാള്‍ CG. sweetly speaking, pl. തേന്‍ ചൊല്ലാര്‍ RC. തേന്‍ചോരുമാനന്ദവാണി Previous page Next page
തന്പു
H. tambū, Tent. ത. അടിക്ക to pitch it. തന്പുവാടെക്കു കൊടുക്ക tent-allowance.
തുറടു
tur̀aḍụ T. C. A hook, crook (T. also entanglement). തുറട്ടുവേല So. troublesome work.
തിരുള്‍
tiruḷ No. (= തിരള്‍; C. Tu. pulp, pith) 1. A bud, half grown leaf, still rolled up (തിര, തിരി). കാഞ്ഞിരത്തിന്‍ തി. ഒരു പിടി MM. 2. the uppermost leaf, തെങ്ങിന്‍റെ തി. കൊ ത്തി TR. തി. ഇളക്കിക്കിളിയോല പാറി ആന യടി വിരിഞ്ഞു (growth of a palm-tree).
താക്കുക, ക്കി
. C. Te. T. 1. To hit, touch, beat പെരിന്പറതാക്കിത്തുടങ്ങി Nal. RS.; ഭേരി താക്കിത്തുടങ്ങി CG. at the beginning of a spectacle. 2. V1. to burn a little. II.
താദൃശം
tād/?/šam,താദൃക S. Such-like.
തൂണി
tūṇi T. M. S. 1. Quiver (Tu. aC. ദോ ണെ, in S. also തൂണം, √ തൂരുക). ശരം ഒടു ങ്ങാത തൂണി KR. ശരതൂണി, അന്പിടുതൂണി RC. 2. a measure of seed sufficient for 100 yards of rice-field, about 1½ Iḍangā/?/i (= 86,400 rice-grains W.). നെല്ല ൮ തൂണിക്ക് അരി ൫ പോരും നെല്ലു CS. paddy, which yields 5/8 rice. — തൂണിക്കൊട്ട a measuring basket.
താമസം
tāmasam S. (തമസ്സു) 1. The dark quality, താ'മല്ലോ ജഡത്വമാകുന്നതു AR.; താ. എപ്പോള്‍ ഉദയം അതു കലി Bhg.; താമസവാക്കു കള്‍ കേട്ടു AR. words of dark import. താമസ സ്വഭാവന്മാര്‍ Bhr. dull. 2. indolence, sloth; (mod.) delay, procrastination വരുവാന്‍ താ. ഉണ്ടു, ദിവസതാ. കൂടാതേ, കാര്യങ്ങള്‍ക്കു കാല താ. വരാതേ TR. താമസന്‍, താമസശീലന്‍ sluggard; dilatory. denV. താമസിക്ക to tarry, linger അയപ്പാന്‍ താ'ച്ചു പോയി, വരുവാന്‍ സാമതിച്ചതു (sic! often), ഇതിന്നു താ'ച്ചു പോകരുതു TR. നേ രം താ'ച്ചു it became too late. താമസിയാണ്ടു vu. without delay. CV. താമസിപ്പിക്ക to defer, postpone കാര്യത്തെ ത്താ'ക്കും TR. will retard the matter. താമിസ്രം S. darkness; a hell. Bhg.
Sponsor Books Adv
Sahithya Prayikal
Thomas Paul
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Vanjibirudh
Ramappisharody
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34024
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24260
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29769
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12995

close