English Meaning of തസ്യ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തസ്യ is as below...

തസ്യ : tasya S. (തല്‍) Pers. Pron. m. Gen. Sing. (സഃ) His; തസ്യ f. (സാ) her (po.) തസ്യാദികള്‍ Tdbh.; സസ്യാദികള്‍ MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിത്തി
titti (C. Te. Tu. bellows = തുരുത്തി) T. M. 1. A bagpipe നല്‍ത്തകില്‍ മുരശുകള്‍ തിത്തി എ ന്നിവ എല്ലാം കൃത്തി എന്നിയേ ഉണ്ടോ VCh.; മുര ശുകള്‍ തി. കള്‍ കുഴല്‍, വിളിച്ചു തി. കള്‍ KR. also with ഊതുക — പുരെക്ക ഒരു തിത്തി prov. (al. മുത്തി). 2. imitative sound തിത്യാദിരാഗ ങ്ങള്‍ VetC.; തിത്തിത്താ എന്നു വെക്കുന്ന നൃത്തം Anj.; തിത്തിത്തെ exclamation in dancing. തിത്തികൊടുക്ക a call of Par̀ayar thieves. ഏ കബുദ്ധിക്കു തിത്തികമമ്മ prov. a child's call. 3. T. sweetness (loc. തിത്തിപ്പു).
തന്തല
tandala (Tu. cudgel) in തന്തലക്കൊട്ടി Crotolaria retusa GP 62. see തെന്തല; തന്തല may be mere imitation of sound. തന്തിനാതി & തെ — (C. Tu. തന്തനതാന) humming a tune. ത'നാതിനാന്നു പാട്ടുമങ്ങു പാടി Kur̀awa song (തന്തിനാ എന്നു).
തുലിതം
tuliδam S. (part. of തുല്‍). Compared, equal. പല അസ്ത്രങ്ങളും തു'മോടു പ്രയോഗിച്ചു CrArj. neither side yielding to the other. തുലുക്കന്‍ = തുരുഷ്കന്‍ A Turk or Muhammedan. ഇണങ്ങിയാല്‍ തു. നക്കിക്കൊല്ലും പിണ ങ്ങിയാല്‍ കുത്തിക്കൊല്ലും prov. — ചെന്തുലിക്കന്‍ ചേല CG. prob. Persian red. തുലുക്കാണം B., തുലുക്കുരാജ്യം V2. Turkey.
തമര്‍
T. aM. (തം) One's own people; an owner; തമര്‍കൂറു B. ownership.
തൊണ്ട
toṇḍa T. M., (Tu. ദൊ —) The windpipe, throat; also gullet. അടെച്ചു തൊ. യും ചൊരിഞ്ഞു കണ്ണുനീര്‍ KR. sobbing & weeping. തൊ. വിറെച്ചു കരഞ്ഞു Bhg. തൊണ്ടയില്‍ അന്നം പിരളാതേ ആയി Anj. had nothing to eat. തൊ. ക്കനപ്പു, കാറുക, നോവു a sore throat. തൊ ണ്ടയും കന്പിച്ചു മിണ്ടരുതാതേ CG. ഇടത്തൊണ്ട വിറെച്ചു ചൊന്നാള്‍ KR. തൊ. വിറെച്ചു കേണു Bhr. — തൊണ്ടയടെപ്പു = ഒച്ച — p. 13.
തൂക്കുക, ക്കി
5. (v. a. of തൂങ്ങുക) 1. To suspend, hang up, as തോരണം etc. തെരുവീ ഥികള്‍ അടിച്ചു തൂക്കയും തളിക്കയും ഇല്ല KR. അവരെ തൂക്കിക്കളക TR. hang them! 2. to weigh. തൂക്കിക്കൊടുക to weigh out to one. ബുദ്ധിയും ബലവും തമ്മില്‍ തൂക്കീടുന്ന ബുധ ജനം VyM. who compare. 3. T. So. to take up, തൂക്കിക്കൊണ്ടു പോക. 4. (loc.) to be drowsy, to nod, as in sleep. VN. തൂക്കം T. M. C. Tu. (Te. തൂനിക) 1. hanging, esp. the ceremony of swinging suspended by hooks, (called തൂക്കച്ചൂണ്ട), in honor of Kāḷi. 2. weighing, weight ശേഷം ഉറു പ്യ തൂക്കക്കുറവടിയത്രേ TR.; നടക്കുന്ന തൂക്ക ങ്ങളെ തുല്യമാക്ക TR. 3. precipice, perpendicular കടുന്തൂ., നേര്‍ത്തൂക്കം V2. തൂക്കം കിളെ ക്കരുതു ചാരി കിളെക്കേണം make the mud-wall rather slanting. 4. sleepiness. 5. a cradle of cloth suspended by the 4 corners. B. തൂക്കക്കാരന്‍ (1) a swinger; (2) a weigher. തൂക്കക്കൂട്ട = ആധാര —, കരണകൂട്ട a long, suspensible basket. തൂക്കക്കോല്‍ a balance, (നാട്ടുകോല്‍ & കൊളമ ക്കങ്കോല്‍). തൂക്കച്ചാടു B. a swing, rack; gallows. VN.തൂക്കല്‍ drooping, drowsiness, grief. കോ ഴിക്കു തു. is dying. CV. തൂക്കിക്ക (1) അവനേ തൂ. PP. have him hanged. (2) മുളകു തൂ. to get weighed. ൧൦൦ ഇടങ്ങാഴി മുളകിന്നു ൫ തുലാം കണ്ടു തൂക്കിക്കു ന്നതു മര്യാദ ആകുന്നതു TR. തൂക്കു 1. what hangs or serves to suspend something. 2. what can be lifted at once. ഒ രു തൂക്കുപാത്രം two pots. (തൂക്കു Cal. = one പാനി). 3. dependency, direction. എന്‍റെ തൂ. of my party. കപ്പല്‍ കണ്ണനൂര്‍ തൂക്കില്‍ നില്ക്കുന്നു off Caṇṇanūr. മുട്ടുങ്കല്‍ തൂക്കിന്നു തോണിയും ആളെയും അയച്ചു TR. തൂക്കുമഞ്ചം a cradle, തൂ'ത്തില്‍ കിടത്തി Sk. തൂക്കുമണികള്‍ Nal. dangling ornaments. തൂക്കുമരം gallows. — തൂക്കുറി = ഉറി. 142. തൂക്കുവിളക്കു a hanging lamp.
തവള
tavaḷa T. M. C. Frog, chiefly in the grass. Kinds: സവികം & നി൪വ്വികം Tantr. (with a valuable മണി in the head). ചൊറിത്ത a toad; പച്ചത്ത. a small kind supposed to occasion the death of cattle, that swallow them. മരത്ത. a tree frog. (മണല്‍ —, പനി — V1.) — ത. പിടിച്ചു ഗ ണപതിക്കു വെച്ചു prov. — ത. മുടില്‍ (No. — മി ട്ടില്‍) a tadpole. Previous page Next page
തള
taḷa T. M. (C. ദളെ, C. Tu. തളു to hinder) 1. Fetters തളയിലിട്ടു V1.; പാറാവിലാക്കി തള യിട്ടു TR.; അറയും തളയും KU. old customs about prisoners. തളപിരിഞ്ഞ വാനരന്മാ൪ RC. unfettered. 2. a foot-rope for climbing palm-trees (തളപ്പു). 3. a foot-ring, വെള്ളി കാല്‍ത്ത ള MR., other rings as of the neck തളയും വ ളയും കുലുക്കി Nal. തളയും വളയും No. arm- & ankle-bangles. — of elephants നടതള, ചങ്ങല ത്തള V1. (a tie to fasten 2 buffaloes together B.). തളയന്‍ a kind of fish. തളെക്ക to fetter, shackle, ശൃംഖലകൊണ്ടു ത' ച്ചമന്നോ൪ Bhr.; അവരെ താന്‍ ചങ്ങല കൊ ണ്ടു ത'ച്ചു CG. — met. കണ്മുന കൊണ്ടു ത' ച്ചു CG. VN. തളെപ്പു 1. fettering. 2. climbing-hoop (തള 2.), കുരള്‍ എത്തുമ്മുന്പേ ത. അററു prov. II.
തഴെക്ക
ta/?/ekka T. M. aC. (തഴ) 1. To shoot തഴെച്ചിരിക്കുന്ന വൃക്ഷം with wide spreading branches B.; to sprout as posts planted, also തവെക്ക (loc.), to ripen as a plantain bunch. 2. to thrive; met. വീടു ത.; പ്രേമം, ഭക്തി ത ഴെച്ചവര്‍ Vil. those, in whom love, devotion flourishes. ഭീതി തഴെച്ചു നിന്നാശകള്‍ ഓറോ ന്നേ ആതുരനായി നോക്കി CG.; വെന്നി തഴെ ക്കുന്നവന്‍ RC. victorious. സന്തോഷം കൊണ്ടു തഴെച്ചു നിന്നീടിനാര്‍ CG. prospered. VN. തഴപ്പു thriving condition, ഉത്തരകുരുക്കള ്‍ക്കും ഇവ്വണ്ണം തഴപ്പില്ല; സുരലോകം പോലേ തഴേച്ചുള്ള നാടു KR. prosperity. CV. തഴപ്പിക്ക to make to thrive or prosper, to carry out fully. പ്രേമം ത'ക്കും CG.; എ ന്നുടെ സേവ ത'പ്പാന്‍ ചെമ്മുള്ള കാലം അ കപ്പെടുന്നു CG. II.
തെരികട
teriγaḍa (തെരിയുക) Rejected. B.
Sponsor Books Adv
Uma Vivaham
Unknown
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Thandangal
Panjangam Pusthakasala
Download This Book
Inventions That Changed The World
Unknown
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Random Fonts
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 17565
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 10368
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 138571
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 5426
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 4842

Please like, if you love this website