English Meaning of തന്ദ്ര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തന്ദ്ര is as below...

തന്ദ്ര : tand/?/ra S. (L. tædeo) Weariness, lassitude; also തന്ദ്രി f. i. തന്ദ്രിയെ കളയേണം മന്ത്രി എ ന്നിരിക്കിലോ VCh. തന്ദ്രാലു S. sluggish, sleepy. (II. തന്‍ His), തന്നി (T. mother) N. pr. fem. തന്നിറക്കാരന്‍ who has in every thing his own taste, a person of pronounced inclinations. തന്നില self-respect. തന്നിഷ്ടം self-will, wilfulness; liberty ത' ത്തിന്നു മരുന്നില്ല prov. —തന്നിഷ്ടക്കാരന്‍ unrestrained. — ത'പ്പട്ടാളം No. the Engl. Volunteer-Corps in Bengal 1857. തന്നേ 1. alone, of one's own accord, as തനി & തന്നാലേ (തന്നാലേ വെള്ളത്തില്‍ പോയി മ രിച്ചുMR.). തന്നെന്നേ ചത്തുപോയി; തന്നേ ഉണ്ടാകുന്നു V1. without being sown. തന്നേ ക്കു തന്നേ V2. the law of talion; sufficient, neither more nor less B. 2. just, very, even. അവന്‍ കാണ്കത്തന്നേ കാണാതേ ഭാവിച്ചു Mud. tho' seeing. എത്ര തന്നേ ചോദിച്ചിട്ടും how much soever. നിനക്കു തന്നേയും ഒടുക്കം തോന്നീടും KR. എങ്കില്‍ ഞാന്‍ താന്‍ തന്നേ മന്നവന്‍ Mud. 3. yes (= അതേ). തന്നേത്ത ന്നേ പറകV1. to speak always the same. തന്നേപ്പോറ്റി feeding only himself. VN. തന്മsameness, manner മന്മഥവില്ലിന്നു ത. നിര്‍മ്മിച്ചെഴും നിര്‍മ്മലമാം കുനിച്ചില്ലി Anj. തന്മരം, തമ്മരം the stem of a tree. ത'ത്തില്‍ കായ്ച്ച ചക്ക prov. (see തായിമരം). തന്മിടുമ No. fool-hardiness; presumption ത. പറയല്ലേ = ആത്മപ്രശംസ. തന്മിടുമക്കാരന്‍ a fool-hardy man; a boaster. തന്നു p. t. of തരുകq. v.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുന്പു
tumbụ 1. T. A rope, whence തുന്പക്കം. 2. a button V1. 3. extremity, clew, etc. (see (തുന്‍പു).
തൈക്ക
taikka T. M. (& തയ്ക്ക, തക്ക) 1. To strike. തൈപ്പാന്‍ പഴുതുകള്‍ നോക്കി Bhr. tried to hit. 2. to sew, seam. ഇലകള്‍ തച്ചു കൊ ണ്ടതില്‍ ഉണ്ണുന്നോന്‍ KR. one, who eats from leaves stitched together. VN. തൈപ്പു needle-work, also തൈക്കുപണി.
ത്വഷ്ടാവു
tvašṭāvụ S. (ത്വക്ഷ് = തക്ഷ്) A carpenter; one of the old Gods, creator, builder (=വിശ്വകര്‍മ്മാവു Sk.)
തടി
taḍi S. = തടം 1. A shore, bank. തടിനി S. a river II.
തമം
tamam 1. S. Superlative, as ശുദ്ധതമം the purest. 2. Tdbh. = തമസ്സു. തമപ്പാല്‍പ്പച്ച B. Lycopodium phlegmaria.
തമ്മന്തം
tammandam Tdbh., സംബന്ധം, സ മ്മന്തം.
തൂരിയാടുക
tūriyāḍuγa (S. ധൂര്‍ = തുരം). To labour hard, VN. തൂരിയാട്ടം B. — (or T. തൂരി a large net? fr. foll.)
തഴു
ta/?/u see തഴുതു.
തങ്കരിക്ക
taṇgarikka Tdbh., സംഗ്രഹിക്ക To lay in a stock. തങ്കാരം preparation. തങ്കിന see തങ്ങുക 2.
തിരു
tiru (√ 5) To turn, whence തിരി, തി ര etc. തിരുക്കുക T. M. C. Te. 1. To turn in, as women their hair, തലമുടി നന്നായിത്തിരുകാ തേ വിളന്പി Bhr.; (p. 162, I. എളി); No. ക ത്തി അരയില്‍ തിരുകി stuck to his right side = ചെരുതുക; to screw in നാരാചം ചെ വിയില്‍ തിരുകിയ പോലേ KR. കെട്ടിന്‍റെ അകത്തു കുററി തിരുകി forced a stick between the tied hands, a common torture. 2. to twist, wind thread V1. CV. തിരുകിക്ക, as തലമുടി ലീലയാ തി'ച്ചു Nal. plaited. തിരു കണി T. So. the winding in a shell. തിരുകുററി 1. the pivot of a door. 2. a threshing mill, ധാന്യങ്ങള്‍ തിരിക്കുന്ന പശുക്കള്‍ക്ക് എല്ലാം തിരികുററി ആശ്രയമായിട്ടിരിക്കും എ ന്ന പോലേ Bhg., (so the polar star). തിരുകുളി V1. 2. a gimlet, borer &: തിരുവുളി, തിരുളി. തിരുക്കല്‍ plaiting the hair V2. തിരുക്ക hem, border. തിരുക്കുക, ക്കി To roll up clothes, to tuck in (= തിരെക്ക 2.). II.
Sponsor Books Adv
Parameshwaran Pilla
Ramakrishnapilla
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Random Fonts
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15421
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 24293
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8491
Salilam Bangla Font
Salilam
Download
View Count : 12086
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29002

close