English Meaning of തണ്ടാര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തണ്ടാര്‍ is as below...

തണ്ടാര്‍ : taṇḍār (തണ്‍, താര്‍) Lotus. തണ്ടാര്‍ മ ധുമണം Nal. smell of Lotus-honey. ത. മാതു or ത. മാനിനി Laxmi. തണ്ടാരില്‍മാതിന്‍ കണ വന്‍ CC.Višṇu. തണ്ടാര്‍ശരാന്തകന്‍ CC. Siva (as കാമാരി). തണ്ടാര്‍മിഴി SiPu. Lotus-eyed.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തോട്ടം
tōṭṭam 5. (തൊടി, തൊടുവ) A garden തോ. തോറും വാഴ prov. (വെള്ളത്തോട്ടം = വ യല്‍, opp. കരത്തോട്ടം). തോട്ടക്കാരന്‍ a gardener. തോട്ടക്കുല the best plantain bunch (to Janmi). തോട്ടപ്പുഴ B. a grub.
തിപ്പഴി
tippa/?/i (തിപ്പു?) = നാഴി, ¼ Iḍanga/?/i W.
തോട്ടാ
H. ṭōṭā A cartridge; തോട്ടാപ്പെട്ടി a cartridge-box.
താമ്രം
tāmram S. (തമ്?) 1. Dark-red. — താമ്ര ത്വം പെരുകി CC. 2. copper. താമ്രകുട്ടന്‍ S. a copper-smith VetC. താമ്രപര്‍ണ്ണി S. the river of Tirunelvēli, താ'ര്‍ണ്ണീ തടേവാസം Nal. താമ്രാക്ഷന്‍ red-eyed. താമ്രാധരോഷ്ഠവും Bhg. red lips; താമ്രാധരി Bhr. a woman with red lips.
തമകന്‍
tamaγaǹ S. (തമ്) Choking; one of the 5 last breaths പ്രാണന്‍ തളര്‍ന്നു തമകാദിക ളായി ചമഞ്ഞാല്‍ Anj.
തുടല്‍
tuḍal So. = തുട൪, (as തുടലാഞ്ഞാണം B., തുടലി Rh.). ആനത്തു. തുടവു see തുടം 1. & തുടകു.
തമുക്കം
tamukkam T. M. 1. A place, where elephants fight. 2. offering brought to the Church in consequence of a vow (Nasr.); ത. മൂ ടുക, ഇടുക V1. to bring it under a cloth cover.
തിണ്ടു
tiṇḍụ 1. An earthen wall, തിണ്ടിന്മേല്‍ നിന്നു തെറി പറക prov. 2. a blank (No. = വരന്പു), shoal V1. = തിട്ടു. 3. So. തിണ്ടെടുക്ക to pack a bale of cloth etc. denV. തിണ്ടിക്ക = the edges of a wound becoming swollen.
തെക്കു
tekkụ (T. തെര്‍റകു, fr. തെന്‍) South, = വാട.— തെക്കും വടക്കും അറിയാത്തവന്‍ prov. — met. തെക്കേദിക്കിന്നു Bhg. തെക്കേ പോക to go to Yama, to die. അവനെ തെക്കേക്കണ്ടത്തില്‍ എടുത്തുപോകട്ടേ I wish he was buried! തെക്കന്‍ Southern, കിഴക്കര്‍ തെക്കരും KR.; adj. f.i. — ഞാരല്‍, — ചൂടി, — മൂരി, — വാക്കു etc. തെക്കങ്കൂറു N. pr., the principality of Cōṭṭayam, conquered by Travancore in 1753. തെക്കങ്കോള്‍ storm from South, തുലാത്തെക്കന്‍. തെക്കിന, (So. — നി) 1. the Southern wing of a നാലുപുര. — തെക്കിന ചെന്നു കടക്കുന്നു, തെ'൦വാതില്‍ TP. തെ'പ്പുരയുടെ ഇറയത്തു MR. 2. = തെക്കേയകം, തെക്കിനകത്തുTP. Southern room. തെക്കുവടക്കു Northwards. — geographical latitude, രാജ്യത്തൂടേ തെ. വഴി നടക്കുന്നവര്‍ക്കു ന ടന്നു കൊള്‍വാന്‍ സങ്കടം TR. it will render all travelling hazardous. തെക്കോട്ടു (പട്ടു), തെക്കോട്ടേക്കു Southward. ഇ നി വരാതവണ്ണം തെക്കോട്ടു പോയാര്‍ AR. they are dead. തെങ്ങരക്കാററു (തെന്‍കര) South-east.
തെറി
ter̀i T. M. Snappish, dashing, clashing. തെ. കാട്ടുക TP. to behave insolently, തെ. വാക്കു offensive, mischievous, indecent words V1., No. chiefly to abuse in anger, (diff. fr. ചൊറിവാക്കു). തെറിക്ക T. M. 1. v. n. to rebound, reooil, fly in pieces ശൃംഗങ്ങള്‍ പൊട്ടിത്തെറിക്ക Nal., (from heat etc.) TP., so പാത്രം (over the fire). to fly out, as sparks. തെററിത്തെറിച്ചുപോയി he lost himself altogether. ഒരു തുള്ളി തെറി ച്ചിതു ദേഹത്തിന്മേല്‍ Mud. 2. to splash, sputter ചേററില്‍ അടിച്ചാല്‍ നീളത്തെറിക്കും prov.; തൂവുകകൊണ്ടു നീര്‍ തെ. 3. v. a. to make to fly off ചക്രം എറിഞ്ഞു കഴുത്തു തെ. Bhr. തല തെ. V1. to cut off the head. വെ ട്ടുകള്‍കൊണ്ടു തലകള്‍ തെറിക്കയും Mud. കി ന്നരം തെ. V1. to play the lute. CV. തെറിപ്പിക്ക to make to bounce or splash, to cut off with one stroke, ശിരസ്സുകള്‍ വെട്ടി ത്തെറിപ്പിച്ചീടുവന്‍ KR. അവിടേനിന്നു തെ' ച്ചു got him dismissed. കൈ തെ'ച്ചു പാഞ്ഞു TR. escaped from their hands. മുണ്ടില്‍ ചോ ര തെ. TP. തെറിയന്‍an insolent, indecent person.
Sponsor Books Adv
Sookschichal Dukhikkenda
Unknown
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Ramakumaran
Gopalapilla
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Random Fonts
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637406
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45326
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65625

close