English Meaning of താറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താറു is as below...

താറു : tār̀ụ T.M. (തറുക) 1. A clew = താര്‍ 3.; the arrow of weavers which holds the yarn, താ റുരുട്ടുക to wind yarn. ചേരിത്താറിട്ടു, താറു ഈരണ്ട് എടുത്തു പിരിക്ക joined Coir-fibres. 2. wearing clothes tucked in താ. കെട്ടി ഉടുക്ക, താ. വലിച്ചുടുക്ക as men do for a fight, etc. ഊ രാള്‍ ഇല്ലാത്ത മുക്കാല്‍ വട്ടത്തു താറുവിട്ടും നിര ങ്ങാം prov. for easing nature. താററോലിച്ചങ്ങ വള്‍ നല്കുമപ്പോള്‍ CG. she would give him the breast = താററുവലിച്ചു or താലോലിച്ചു? 3. (T. bunch) ornamental sculptures as in joiner's work (also താര 4.) 4. the centre-piece of a trinket, താറററ (= അററ) മണിപോലേ prov. (=താര്‍?). താറുക M. C. Te. (=തറുക) to sink, decline, to become thin, to grow cool, intermit, താറാ ത മീട് എന്തു താറിയതു TP. droop. കണ്ട (p. 198.) താറിപ്പോയി (കാററിനാല്‍). താറുമാറു T. M. C. Te. confusion, disorder, താ' റാക്കി committed mischief; routed. v. a. താററുക to break, as clods after ploughing (കണ്ടം ഒക്കേ താററിപ്പെറുക്കി വാളുഞ്ചാ ലാക്കി വെച്ചു No.), the cocoanut husk in order to obtain the fibres for strings; met. to kill (see കണ്ട), വെടിവെച്ചു താററിക്കള ഞ്ഞു — also താറിക്ക to let sink or fall, ബാലന്‍ തന്നേ താറിച്ചാള്‍ Bhg 10.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിരി
Tdbh.; ശ്രീ in N. pr. of offices, dynasties etc. കോലത്തിരി, നന്പൂതിരി, തളിയാതിരി etc. At the end of words as തിരു II. at their head.
തൊഴില്‍
to/?/il T. M. (C. തു — valour) Business, occupation, നായാട്ടുമര്യാദ കാട്ടാളര്‍ക്കു തൊഴില്‍ (huntg.) കാമുകന്മാര്‍ തൊ. ഇങ്ങനേ എന്നില്‍ Bhr. a lover's doings are indefinable. അക്ഷന്‍ അടിപ്പെട്ട തൊഴില്‍ ഒക്ക RS. all that story of A. & his blows. ഇരിന്പും തൊഴിലും ഇരിക്കേ കെടും prov. art, trade. വിണ്‍പുകും തൊഴി ല്കള്‍കാരണായ നമഃ RC. the sun, which enables us to do meritorious actions. കള്ളത്തൊ ഴില്‍ a crafty plan PT.
തവക്ക
tavakka (C. Tu. തബക്ക a tray, salver), ത. വെച്ചു (loc.) Plan of a house, and തവുക്ക a compass, = ചവുക്ക.
തരക്ഷു
tarakšu S. Hyæna ത. ചര്‍മ്മം മന്ത്രം ജപിക്കാം ഇരുന്നഹോ VCh.; തരക്ഷുക്കള്‍ DM.
തോക
tōya aM. T. C. Te. (തൊങ്ങല്‍) What hangs down, the tail, as of a peacock. തോക്ക (loc.) a bunch of pepper = ഓക്ക, ശൂകം. തോക്കു H1. Turk, tōpak. A gun മരത്തോക്കിന്നു മണ്ണുണ്ട prov. തോക്കു നിറെക്ക to load, — പറി ക്ക, ചെറുക്ക to cock TR. — Kinds: കരണാട്ടി ത്തോക്കു with a long barrel, a match-lock. കു ട്ടിമെയ്ത്തോക്കു; കൈ — or മടിത്തോക്കു a pistol; പീരങ്കി — or വലിയ — a cannon. തോക്കിന്‍റെ സാമാനങ്ങള്‍ TR. തോക്കിന്മേല്‍ക്കുന്തം a bayonet.
തിവിററുക
tivit/?/t/?/uγa (= തീററുക?, T. തെവി ട്ടുക to fill, C. തെവരു a balk) To force into a vessel, to cram (loc). തിഷോരി TR. E. Treasury.
തുരുത്തി
turatti 1. C. Te. Tu. തിത്തി, S. ദൃതി. Leather-bag, oil-bottle, bellows, സദാകാലം ചഞ്ചലമായൂതുന്ന തോല്‍ത്തുരുത്തിയേപ്പോലേ മൂ ക്കൂടേ ഊതും പ്രാണന്‍ ആത്മാവോ KeiN. 2. T. M. (B. തുരുത്തു) an island V1., തു. വീഴുക. No. is forming. തുരുത്തുക = തിരുത്തുക q.v.
തടുപ്പു
taḍuppụ (C. Te. chiefly wet cloth, C. ദഡുപ്പു suit of clothes) Foreign cloth, as worn by Māppiḷḷachis, (of മാതിരിപ്പാടു).
തകല
taγala & തവല 1. A small cooking vessel. 2. (loc.) a sea-gull.
തണങ്ങു
taṇaṇṇụ B. —ണു— Green cocoanut- or areca-palm-leaves കഴുങ്ങിന്‍ പാളത്ത ണ്ടു=No. മാച്ചില്‍പട്ട. തണുങ്ങ് മാച്ചില്‍=No. പട്ടമാച്ചില്‍. തണപ്പു=ദശപ്പു being fleshy.
Sponsor Books Adv
Kanaka Mangalam
Krishnapilla
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Kandamrutham
Neelakanda Theertha
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Saranjinee Parinayam
Gopalan
Download This Book
Random Fonts
DVMalayalam Bangla Font
DVMalayalam
Download
View Count : 14068
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17769
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34619
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28119
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52847

close