English Meaning of തച്ചന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തച്ചന്‍ is as below...

തച്ചന്‍ : taččaǹ Tdbh.; തക്ഷന്‍ 1. Carpenter, ploughmaker (generally lower than ആശാരി). തച്ചകപ്പരിഷകള്‍ PT. = ആശാരി. 2. builder, stone-mason പെരുന്തച്ചന്‍ തച്ചന്‍ ഒരു പൂഴിത്ത ച്ചന്‍ KR. — തച്ചക്കാവുതി a barber caste. — ത ച്ചവാടി B. a carpenter's house. തച്ചു1. carpenter's work. 2. one day's work of a builder, mason, etc. എത്ര തച്ചു പിടി ക്കും how many days will be required?; also തച്ചുവാരം; so തച്ചുകൂലി. 3. past of തക്കു ക II. തച്ചനാടന്‍കുരു No. a kind of heron. തച്ചാന്യം carpenter's wages. തച്ചുപണി, — വേല carpenter's work. തച്ചുശാസ്ത്രം architecture, vu. തച്ച്യാത്രം a song on the building of a house; ചിത്രകര്‍മ്മങ്ങളും തച്ചുശാസ്ത്രങ്ങളും Nal 4. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിതാള്‍
titāḷ Port. No. A thimble = അംഗു ഷ്ഠാന, H.
തൊക്കുക, ക്കി
tokkuγa To support; to help on, as a child that learns to walk, തൊക്കിക്കൊ ള്‍ക to take under one's care, to console. തൊ ക്കിപ്പറക to defend. തൊക്കി, in കാവുതിത്തൊക്കി (abuse). Previous page Next page
തമാന്‍
tanbān T.M. C. Tu. Long trowsers.
തൈക്ഷ്ണ്യം
taikšṇyam S. = തീക്ഷ്ണത.
തഞ്ചുക
tańǰuγa (= തങ്ങുക) To stop, remain മഴ പെയ്തു വെള്ളം തഞ്ചിപ്പോയി No. collected in puddles. തഞ്ചീടും ധനം VyM.; അഞ്ചുനാഴി ക തഞ്ചുതില്ല Anj.; കിഞ്ചന തഞ്ചുകയില്ല നേര്‍ ആരിലും Sah.; നെഞ്ചകം എങ്കലേത. യാല്‍‍ CG. his mind fixed on me. നെഞ്ചില്‍ തഞ്ചിന ചഞ്ച ലനം GnP.— തഞ്ചിത്തഞ്ചി വന്നു hesitatingly. VN. തഞ്ചം (T. protection) 1. being at rest, posture തഞ്ചംതാഴുക to cower for shooting. തഞ്ചത്തില്‍ പററത്താണു വലിച്ചു KR. (the bow). നാലു കുട്ടികള്‍ ഒരു ത. പോലേ the same attitude, manner. കള്ളത്ത. കാണിക്കു ന്നു TR. a rebellious mood. 2. = തക്കം favorable season or moment, opportunity ത' ത്തിന്നു വളം വേണ്ട, പൂച്ച വീണാല്‍ ത'ത്തില്‍ always on her legs, prov. പയറു വാളേണ്ട തിന്നു ത'മോ vu. തഞ്ചം നോക്കി മാറി MR. biding his time or chance. തഞ്ചക്കാരന്‍ (2) a time-server. തഞ്ചക്കേടു unseasonable, unfavorable കാററും വേലിയും രണ്ടും ത. തഞ്ചു = തഞ്ചം opportunity. ആകുന്നതഞ്ചും വില ക്കി TP. as often as I could.
തുടി
tuḍi T. M. C. (lip, Tu. ദുഡി extremity, fr. തു ടു). 1. A small drum (C. Te. തുടുമു). Kinds: കടു ന്തു., കുറുന്തു., നെടുന്തു.— It is shaped like an hourglass, hence തുടിയിടപോലോരരയില്‍ DN.; തുടിയിട പോലേ വടിവുടയൊരു പിടിനടു KR.; പൊററുടി (= പൊല്‍ തുടി) നടുവിനു നേ൪ RC. — ഉരലിനു മുറിച്ചാലേ തുടിക്കു കണക്കാവു prov. — തുടി മുട്ടിക്കൊണേടു നടക്കു to publish a secret. തുടിയടിക്ക, കൊട്ടുക to proclaim. 2. T. So. cardamoms. 3. a measure, (S. ത്രുടി = 30 അ ല്പം). മുപ്പതു തുടിക്കൊരു കല എന്നതും ചൊല്ലും Bhg. 3. = തുടിപ്പു. തുടിംപാളക്കിഴങ്ങു an Epidendron, esp. on Strychnos (= പറകെട്ടി).
തായം
tāyam Tdbh., ദായം 1. Portion, inheritance, Previous page Next page
തമുക്കം
tamukkam T. M. 1. A place, where elephants fight. 2. offering brought to the Church in consequence of a vow (Nasr.); ത. മൂ ടുക, ഇടുക V1. to bring it under a cloth cover.
ത്രസു
P. tarāzū & തുലാസ്സു A balance.
ത്രി
tri S. 3: ത്രിംശല്‍ Thirty. ത്രികാലം the 3 times. ത്രികാലപൂജ the worship at morning, noon & night. — ത്രി'ങ്ങള്‍ the 3 tenses (gram. വ൪ത്തമാനം, ഭ്രതം, ഭാവി). ത്രികോണം triangle = മുക്കോണം. ത്രകോല്പകൊന്ന Nid. GP 76. Convolvulus Turpethum (S. ത്രിവൃതാ); see പകുന്ന. ത്രിഗുണം 1. the 3 qualities whatever has them, ത്രി'മായതു Anj. all creation 2. three times as much തേരില്‍ ത്രി. അശ്വം Brhmd. ത്രിണതം, (നതം) bent in 3 places ത്രി'മാം ധനു, ത്രി. വില്ലും, also ത്രിണതയെ രാമന്‍ കുലെ ക്കും KR. the bow; തൃണപുലം id. Brhmd 66. ത്രിതീയ, better തൃതീയ the 3rd day. ത്രിദശന്മാര്‍ the 33 Gods of the Vēdas. ത്രി'ദശാ ലയം പ്രാപിച്ചു Bhr. heaveu — ത്രി'നായ കന്‍ Indra — ത്രി'കുലേശ്വരന്‍ AR. (is said to be Rāma). — ത്രിദശതരു VetC. = ദേവ —. ത്രിദിവം heaven — ത്രിദിവേശ്വരന്‍ Indra. ത്രിദോഷങ്ങള്‍ the 3 causes of disease, Nid. — ത്രിദോഷപ്പനി V1. a malignant fever — ത്രി ദോഷജ്വരം (= സ൪ന്നിപാതം) — ത്രിദോഷ ത്താലുള്ള വ്യാധി എല്ലാം ഇളെക്കും a. med. ത്രിപഥം the 3 ways or worlds — ത്രിപഥഗാ (Ganga) കടപ്പതിന്നായി KR. ത്രിപുടീ triangular, (as Cardamom), ജ്ഞാനോദ യാല്‍ ത്രി. നശിപ്പതു KeiN. ത്രിപുരം three forts which Siva destroyed; hence ത്രിപുരാന്തകന്‍ Bhg. ത്രിഫല (MM. തി൪പലയും എള്ളും) the 3 med. fruits കടുക്ക, നെല്ലിക്ക, താന്നിക്ക; തി൪പ ലാതി = ത്രിഫലാദി എണ്ണ med. ത്രിഫലേടെ കഷായം Nid. ത്രിഭുജാക്ഷേത്രം = ത്രൃശും Gan. ത്രിമൂ൪ത്തി having 3 forms; the 3 modern Goda of Hinduism ത്രി. മുന്പയുള്ള ദേവകള്‍ VetC. ത്രിരാത്രം SiPu. three days & nights. ത്രിലിംഗം having 3 genders, (as the S. adjectives). 2. =Telugu. Previous page Next page
Sponsor Books Adv
Thyagaveeran
Thermadam
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Janakeeya Shathakam
Pillai
Download This Book
Random Fonts
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14681
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20405
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10330

close